സ്വര്‍ണ്ണക്കുതിപ്പില്‍ യു. എസ്സും ചൈനയും ഒപ്പത്തിനൊപ്പം; ത്രില്ലര്‍ പോരാട്ടത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്
പാരിസ്: ഒളിംപിക്‌ന്‍റെ അവസാന വിസില്‍ മുഴങ്ങാന്‍ ലോകം കാതോര്‍ക്കുകയായിരുന്നു. അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊടുവില്‍ യു എസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നു. സ്വര്‍ണ്ണ നേട്ടത്തില്‍ ഇരുവരും ഒപ്പത്തിനൊപ്പമാണെങ്കിലും മറ്റു മെഡലുകളുടെ വ്യത്യാസത്തിലാണ് അമേരിക്ക ചാംപ്യന്മാരായത്. അവസാനം നടന്ന വനിതാ ബാസ്‌കറ്റ് ബോള്‍ മത്സരം…
കര്‍ണ്ണാടകയില്‍ അതീവ ജാഗ്രതാ നിര്‍ദേശം; തുംഗഭദ്ര ഡാമിന്‍റെ ഗേറ്റ് തകര്‍ന്നു, ഡാം തകര്‍ച്ചാ ഭീഷണിയില്‍ (വീഡിയോ)
ബെംഗളുരു: കര്‍ണ്ണാടകയിലെ അതിപുരാതനമായ തുംഗഭദ്ര അണക്കെട്ടിന്‍റെ ഒരു ഗേറ്റ് തകര്‍ന്നു 35000 ക്യൂസെക്‌സ് വെള്ളം പുറത്തേക്ക് ഒഴുകി. 35 ഗേറ്റുകളുള്ള ഡാമിന്‍റെ തകര്‍ച്ച ഒഴിവാക്കാന്‍ എല്ലാ ഗേറ്റുകളും തുറന്ന് കൊടുത്തു. മുല്ലപ്പെരിയാര്‍ കഴിഞ്ഞാല്‍ സുര്‍ക്കി മിശ്രിതം കൊണ്ട് നിര്‍മ്മിച്ച രണ്ടാമത്തെ വലിയ…
‘പുനരധിവാസത്തിന് പണം ഒരു പ്രശ്‌നനമാകില്ല’ വയനാട് ക്യാമ്പില്‍ ആശ്വാസമായി പ്രധാനമന്ത്രി.
വയനാട്: നിശ്ചയിച്ചതിലും നേരത്തെ പ്രധാനമന്ത്രി വയനാടെത്തി, ബാധിതരുടെ വിലാപങ്ങളും സങ്കടങ്ങളും കാതോര്‍ത്തിരുന്ന് ദുരന്ത ബാധിത പ്രദേശങ്ങളും കണ്ട് തിരിക്കുമ്പോള്‍ നിശ്ചയിക്കപ്പെട്ട സമയത്തേക്കാളും രണ്ട് മണിക്കൂര്‍ വൈകി. ഏറെ ആശ്വാസമായിരുന്നു ഇന്നലെ വയനാട്ടില്‍ പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ്…
മാധവി ബുച്ചിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിന്‍റെ ഷെല്‍ കമ്പനിയില്‍ രഹസ്യ നിക്ഷേപം, ആരോപണം നിഷേധിച്ച് ബുച്ചി
ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്‌സണ്‍ മാധവി ബുച്ചിക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണവുമായി യു.എസ്. നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ് രംഗത്ത്. അദാനിയുടെ വിദേശത്തുള്ള ഷെല്‍ കമ്പനികളില്‍ മാധവി ബുച്ചിക്കും ഭര്‍ത്താവിനും രഹസ്യ നിക്ഷേപമുണ്ടെന്നാണ് ഹിന്‍ഡന്‍ബര്‍ഗിന്‍റെ വെളിപ്പെടുത്തല്‍. രേഖകളും പുറത്ത് വിട്ടിട്ടുണ്ട്. മൗറിഷ്യയിലും ബര്‍മുഡയിലും നിക്ഷേപമുണ്ടെന്നാണ്…
കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ട് സിറ്റി; സഡന്‍ഡത്തില്‍ യൂണൈറ്റഡിനെ തോല്‍പ്പിച്ചു
ലണ്ടന്‍: അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, അവസാനം പെനാള്‍ട്ടിയില്‍ സിറ്റി ജേതാക്കളായി. ആദ്യ പകുതി സമനില, രണ്ടാം പകുതിയുടെ അവസാന സമയം ഇരു ടീമുകളും ഓരോ ഗോള്‍ നേടി ഒപ്പത്തിനൊപ്പം, എക്‌സ്‌ട്രാ ടൈമില്‍ ഗോള്‍ രഹിതം, പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ അഞ്ചില്‍ നാലടിച്ച്…
സുരക്ഷാ വീഴ്‌ച്ച തുടര്‍ക്കഥയാവുമ്പോള്‍ ആര് ആരെ ഭയക്കണം?
കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ കൗതുകരവും ഭീതിതവുമാണ്. സാധാരണ പൗരന്‍റെ സംരക്ഷണം എത്രമേല്‍ ആശങ്കപ്പെടുത്തുമെന്നതിന്‍റെ ഉദാഹരണങ്ങളായിരുന്നു അവയൊക്കെയും. ചിലത് ഒറ്റുകൊടുപ്പിന്‍റെ കഥയാണെങ്കില്‍ മറ്റു ചിലത് തനി നാടകം എന്ന് തന്നെ പറയേണ്ടി വരും.…
ബ്രസീലില്‍ വന്‍ വിമാനപകടം; തകര്‍ന്നു വീണത് ജനവാസ മേഖലയില്‍, 62 മരണം (വീഡിയോ)
സാവോപോളോ: ബ്രസീലില്‍ 62 പേരുമായി പറന്ന വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. അപകടം നടന്ന സ്ഥലത്ത് തീ അണയ്‌ക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. വിമാനത്തിലുണ്ടായിരുന്ന 62 പേരും മരണപ്പെട്ടു. വിമാനം നിലംപതിച്ച സ്ഥലത്ത് ചില വീടുകള്‍ക്ക് നാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. പ്രാദേശിക മീഡിയകളാണ്…
ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ; ഗുസ്‌തിയില്‍ അമന്‍ സഹ്‌റാവത്തിന് വെങ്കലം
പാരിസ്: 57കിലോഗ്രാം പുരുഷ ഗുസ്‌തിയില്‍ അമന്‍ സെഹ്‌റാവത്തിന് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലെത്തി. വിനേഷ് ഫോഗട്ടിന്‍റെ വിധി വരാനിരിക്കെ അമന്ന് ലഭിച്ച ഈ നേട്ടം ഇന്ത്യക്ക് ഏറെ ആശ്വാസവും കൂടിയാണ്. പോര്‍ട്ടോറിക്കയുടെ ഡാരിയന്‍ ക്രൂസിനെ 13-5ന് തോല്‍പ്പിച്ചാണ് അമന്‍…
ഇറാഖില്‍ സ്‌ത്രീ വിവാഹ പ്രായം ഒമ്പതാക്കി ചുരുക്കും; നിയമ മാറ്റത്തിനെതിരില്‍ മനുഷ്യവകാശ സംഘടന രംഗത്ത്
ഇറാഖ്: പുതിയ നിയമ വ്യവസ്ഥ നടപ്പിലാക്കാന്‍ ഇറാഖ് സര്‍ക്കാര്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നിയമ ഭേദഗതിയനുസരിച്ച് സ്‌ത്രീയുടെ വിവാഹ പ്രായം ഒമ്പതാക്കി ചുരുക്കും, പുരുഷന് 15 വയസ്സും. ഓഗസ്‌റ്റ് 4ന് നടന്ന സഭാസമ്മേളനത്തില്‍ ഷിയാ ഗ്രൂപ്പുകളുടെ പിന്തുണയോടെ സമര്‍പ്പിക്കുകയായിരുന്നു. നിലവില്‍ 18ആണ് സ്‌ത്രീ…
ഉപരാഷ്ട്രപതിക്കെതിരെ ഇംപീച്ച്‌മെന്‍റ് ശ്രമം? രാജ്യസഭയില്‍ ജയാ-ധന്‍കര്‍ വാക്ക്‌തര്‍ക്കം, ജയയ്‌ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷ നീക്കം
ന്യൂഡല്‍ഹി: രാജ്യസഭാദ്ധ്യക്ഷനും ഉപരാഷ്ട്രപതിയുമായ ജഗദീപ് ധന്‍കറും തൃണമൂല്‍ കോണ്‍ഗ്രസ് എം. പി. ജയാ ബച്ചനും തമ്മിലുള്ള വാക്ക് തര്‍ക്കം അവസാനം സഭാദ്ധ്യക്ഷനെതിരെയുള്ള ഇംപീച്ച്‌മെന്‍റ് ശ്രമത്തിലേക്ക് നീങ്ങി. ജയയ്‌ക്ക് പിന്തുണയര്‍പ്പിച്ച് പ്രതിപക്ഷം ഇംപീച്ച്‌മെന്‍റിനുള്ള പ്രമേയത്തില്‍ ഒപ്പ് വയക്കാന്‍ ആരംഭിച്ചു. അടുത്ത രാജ്യസഭാ സമ്മേളനത്തില്‍…