‘യുദ്ധ വിമാനങ്ങള്‍ നഷ്ടപ്പെട്ടു, തന്ത്രങ്ങള്‍ മാറ്റി തിരിച്ചടിച്ചു’ പുതിയ വെളിപ്പെടുത്തലുമായി ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി; ട്രംപിന്റെ അവകാശവാദവും ഇന്ത്യ തള്ളി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓപ്പറേഷന് സിന്ദൂറിനിടെ ഇന്ത്യയ്ക്ക് യുദ്ധ വിമാനം നഷ്ടപ്പെട്ടിട്ടുണ്ടെന്നും തുടര്‍ന്ന് തന്ത്രങ്ങള്‍ മാറ്റിയാണ് ഇന്ത്യ…
ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാര്‍ കൊല്ലപ്പെട്ടെന്ന് നെതന്യാഹു, വാര്‍ത്ത സ്ഥിരീകരിക്കാതെ ഹമാസ്
ടെല്‍ അവീവ്: മുന്‍ ഹമാസ് തലവന്‍ യഹ്യാ സിന്‍വാറിന്റെ സഹോദരനും നിലവിലെ ഹമാസ് തലവനുമായ മുഹമ്മദ്…
പഞ്ചാബ് കിങ്സ് ഐപില്‍ 2025 ടേബിള്‍ ടോപ്പര്‍, അവസാന മത്സരത്തില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ ജയം
ജയ്പൂര്‍: 2025 ഐപില്‍ ഗ്രൂപ്പ് തല മത്സരങ്ങള്‍ അതിന്റെ അവസാനത്തോടടുക്കുമ്പോള്‍ ടേബിള്‍ ടോപ്പര്‍ ആരാണെന്ന കാര്യത്തില്‍…
പതിറ്റാണ്ടിലെ റെക്കോര്‍ഡ് താപനില റിപ്പോര്‍ട്ട് ചെയ്ത് യുഎഇ; താമസക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്കി എന്‍സിഎം
ദുബായ്: മെയ് മാസത്തില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും വലിയ ചൂടാണ് യുഎഇ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.…
ഭക്ഷണപ്പൊതിയുമായി ട്രക്കുകള്‍ ഗാസ അതിര്‍ത്തി കടന്നു; അടിയന്തിര സഹായമെത്തിക്കാന്‍ ഇസ്രയേലുമായി ധാരണയായതായി യുഎഇ
കയ്റോ: നീണ്ട പതിനൊന്ന് ആഴ്ച്ചത്തെ ഉപരോധത്തിന് വിട, ഈജിപ്ത് അതിര്‍ത്തിയിലൂടെ ട്രക്കുകള്‍ ഗാസയിലേക്ക് പ്രവേശിക്കാന്‍ ഇസ്രയേല്‍…
വഖഫ് ബില്ലില്‍ നാളെയും വാദം തുടരും; ശക്തമായ കാരണം വ്യക്തമായാല്‍ സ്റ്റേ ഉറപ്പ് നല്കി സുപ്രിം കോടതി, ഉണ്ടെന്ന് കപില്‍ സിബല്‍
ന്യൂഡല്‍ഹി: പുതിയ ചീഫ് ജസ്റ്റിസ് ബി ആര് ഗവായ് സ്ഥാനമേറ്റതിന് ശേഷമുള്ള ഏറ്റവും വലിയ കേസിന്…
പുതിയ ചീഫ് ജസ്റ്റിസായി ബി ആര് ഗവായ് സ്ഥാനമേറ്റു; ദലിത് വിഭാഗത്തില്‍ നിന്ന് രണ്ടാം പ്രതിനിധി
ന്യൂഡല്‍ഹി: ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് വീണ്ടുമൊരു ദലിത് പ്രാതിനിധ്യം. നിലവിലെ ചീഫ് ജസ്റ്റിസ് സഞ്ജീവ്…
സോഫിയ ഖുറേഷിക്കെതിരെയുള്ള പരാമര്‍ശം; മന്ത്രിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി
ന്യൂഡല്‍ഹി: കേണല്‍ സോഫിയ ഖുറേഷിക്കെതിരെയുള്ള അധിക്ഷേപ പരാമര്‍ശത്തില്‍ ശക്തമായ താക്കീതോടെ കേസെടുക്കാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു.…
മിഡിലീസ്റ്റ് പര്യടനം ആരംഭിച്ച് ട്രംപ്; സഊദിയില്‍ ഊഷ്മള വരവേല്‍പ്പ്, നാളെ യുഎസ്-അറബ് ഉച്ച കോടി
അമേരിക്കയും സഊദിയും മള്‍ട്ടി ബില്യന്‍ കരാറില്‍ ഒപ്പ് വെച്ചു. റിയാദ്: യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപിന്റെ…
ഒരു യുഗാന്ത്യം, അഭ്യൂഹങ്ങള്‍ക്ക് വിട; ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്ലി
ന്യഡല്‍ഹി: കഴിഞ്ഞ ഏതാനും മണിക്കൂറുകളില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞാടിയ അഭ്യൂഹങ്ങള്‍ക്ക് വിട പറഞ്ഞ് ഇന്ത്യയുടെ മറ്റൊരു…