ലഹരി ഉപയോഗിച്ചുള്ള വിമാനം പറത്തല്‍; പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ
ന്യൂഡല്‍ഹി: ഏറെ വിവാദമായ ലഹരി ഉപയോഗ കേസില്‍ പൈലറ്റിനെ പുറത്താക്കി എയര്‍ ഇന്ത്യ. ലഹരി ഉപയോഗിച്ച്…
തമിഴ്നാട് നിയമസഭയ്ക്ക് വിട; 1200 കോടി ചെലവില്‍ പുതിയ കെട്ടിടം, കരാറിന് അംഗീകാരം നല്കി ജോസഫ് വിജയ്
ചെന്നൈ: തമിഴ്നാട് നിയസഭ ഓര്മ്മയാവുന്നുവെന്ന വാര്‍ത്ത വരുമ്പോള്‍ സെന്റ് ജോര്‍ജ്ജ് കോട്ടയെ പരാമര്‍ശിക്കാതിരിക്കാനാവില്ല കാരണം നിയമസഭയിരിക്കുന്നത്…
രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി
ന്യൂഡല്‍ഹി: ലോക്സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം…
ഫുട്ബോളിന്റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്സിയിലില്ല
ബ്യൂണസ് അയേഴ്സ്: രാജ്യാന്തര ജേഴ്സിയില്‍ ഇനി ഫുട്ബോള്‍ ഇതിഹാസം മെസ്സിയുണ്ടാവില്ല. ഫുട്ബോളിന്റെ മിശിഹാ യുഗം അവസാനിച്ചു.…
1643 വിദ്യാര്‍ത്ഥികളുടെ ജീവന് രക്ഷിച്ച അദ്ധ്യാപകന്, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ
കാഠ്മണ്ഡു: പ്രളയം വന്ന് ആയിരങ്ങളുടെ ജീവനെടുത്ത നേപ്പാളില്‍ നിന്നും ദിനം പ്രതി ഓരോ കഥകളാണ് പുറത്തു…
കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)
കാഠ്മണ്ഡു: ചുറ്റുവട്ടത്ത് അതിശക്തമായി കുത്തിയൊലിക്കുന്ന വെള്ളം. കരകവിഞ്ഞൊഴുകുന്ന നദി രാക്ഷസിയെ പോലെ അഴിഞ്ഞാടുന്ന രംഗം. വെള്ളത്തിന്റെ…
നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി
മൃതദേഹത്തില്‍ നിന്ന് സ്വര്‍ണ്ണം കവരാന്‍ ശ്രമിച്ച രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. നേപ്പാള്‍: പ്രളയം…
സങ്കടക്കടലായ് നേപ്പാള്‍, ദുരിതം വിതച്ച് പ്രളയം, മരണ സംഖ്യ 100 കടന്നു, 400 പേരെ കാണാതായി, നെടുക്കുന്ന വീഡിയോകള്‍ പുറത്ത്
ഇന്ത്യന്‍ സംസ്ഥാനങ്ങളായ ബീഹാറിനും ഉത്തര്‍പ്രദേശിനും ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചുഇന്ത്യന് പ്രധാനമന്ത്രി നേപ്പാള്‍ പ്രധാനമന്ത്രിയെ വിളിച്ച് അനുശോചനം…
വിവാഹ വസ്ത്രത്തില്‍ കടമ മറക്കാതെ ഡോക്ടര്‍, സ്വന്തം കല്ല്യാണ ദിവസം താരമായി ഡോ. ഷിറിന് സുബൈര്‍
പാനൂര്‍: സ്ത്രീകള്‍ വിവാഹ വസ്ത്രത്തില്‍ മേക്കപ്പിട്ടാല്‍ പിന്നെ ശരീരം വിയര്‍ക്കാന്‍ അവര്‍ മടിക്കും അത് ഡോക്ടറായാലും…
സ്പൈസ് ജെറ്റിന് സിയാലിന്റെ നോട്ടീസ്, യാത്രക്കാര്‍ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് നിര്‍ദ്ദേശം, വിമാനങ്ങള്‍ തുടര്‍ച്ചയായ് റദ്ദാക്കപ്പെടുന്നതായ് പരാതി
കൊച്ചി: തുടര്‍ച്ചയായ് വിമാന സര്‍വ്വീസുകള്‍ വൈകുന്നതിനാല്‍ സ്പൈസ് ജെറ്റിന് മുന്നറിയിപ്പ് നോട്ടീസ് നല്കി സിയാല്‍. കൃത്യ…