ഐപിഎല്ലില്‍ പതിനാലുകാരന്റെ അഴിഞ്ഞാട്ടം; വൈഭവിന് റെക്കോര്‍ഡ് സെഞ്ചുറി (35 പന്തില്‍), രാജസ്ഥാന് 8 വിക്കറ്റ് ജയം
ഐപിഎല്‍ ചരിത്രത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരന്.ഐപിഎല്ലില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ ഏറ്റവും…
ഡല്‍ഹിയില്‍ വന്‍ അഗ്നിബാധ; രണ്ട് കുട്ടികള്‍ മരണപ്പെട്ടു, 1000 വീടുകള്‍ കത്തിനശിച്ചതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ 17ലെ ശ്രീ നികേതന്‍ അപ്പാര്‍ട്ടുമെന്റിന് സമീപം വന്‍ അഗ്നിബാധ. രണ്ട്…
ഇറാനിലെ എണ്ണപ്പാടത്ത് വന്‍ സ്ഫോടനം; 500ലേറെ പേര്‍ക്ക് പരുക്ക്, നാല് പേര് കൊല്ലപ്പെട്ടു
ടെഹ്റാന്: ഇറാനിലെ തെക്കുപടിഞ്ഞാറന്‍ നഗരമായ ബന്ദര്‍ അബ്ബാസിലെ രാജായി തുറമുഖത്ത് വന്‍ സ്ഫോടനം നടന്നതായി ഇറാനിലെ…
ആശങ്കയുടെ മുള്‍മുനയില്‍ ഇരു രാജ്യങ്ങളും; സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതിനെതിരില് ഷിംല കരാര്‍ റദ്ദാക്കി പാക്കിസ്ഥാന്, ഇന്ത്യക്കുള്ള വ്യോമപാതയും അടച്ചു
രാജ്യം സുരക്ഷയ്ക്ക് തയ്യാറെന്ന് പാക്ക് പ്രധാനമന്ത്രി.അതിര്‍ത്തി കടന്ന ബിഎസ്എഫ് ജവാനെ പാക്കിസ്ഥാന് അറസ്റ്റ് ചെയ്തു.ആക്രമണ് വ്യോമഭ്യാസം…
തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; സൈന്യത്തോട് സജ്ജരാവാന്‍ നിര്‍ദ്ദേശം, പാക്ക് പൗരന്മാര്ക്ക് രാജ്യം വിടാന്‍ 48 മണിക്കൂര്‍ സമയം, നയതന്ത്ര ബന്ധത്തില്‍ കടുത്ത നിയന്ത്രണം
കുല്‍ഗാമില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍, ടിആര്‍എഫ് കമാന്‍ഡറെ വളഞ്ഞതായി റിപ്പോര്‍ട്ട് ന്യൂഡല്‍ഹി: രാജ്യം കണ്ണീരോടെ നോക്കിക്കണ്ട പഹല്‍ഗാം…
ഞെട്ടലോടെ രാജ്യം: കശ്മീരില്‍ ഭീകരാക്രമണം; മരണം 28 ആയി, സൗദി യാത്ര ചുരുക്കി പ്രധാനമന്ത്രി ഇന്ത്യയിലേക്ക്, മരിച്ചവരില്‍ കര്‍ണ്ണാടക വ്യവസായിയും
മരിച്ചവരില്‍ മലയാളിയുംകര്ണ്ണാടകയിലും കശ്മീരിലും മന്ത്രിമാരുടെ യോഗം ചേരുന്നു.വെടിയുതിര്‍ത്തവര്‍ സൈനീക വേഷം ധരിച്ചവര്ആക്രമണത്തിന് പിന്നിലുള്ളവരെ വെറുതെ വിടില്ലെന്ന്…
എന്നും മര്ദ്ധിതര്ക്കൊപ്പം; ഗസ്സയിലെ സമാധാനത്തിന് വേണ്ടി അവസാന ഈസ്റ്റര്‍ സന്ദേശം
വത്തിക്കാന്‍ സിറ്റി: അറബ് ലോകവുമായി അഭേദ്യ ബന്ധം കാത്തു സൂക്ഷിക്കുകയും അവസാനം വരെ മര്ദ്ധിതര്ക്കൊപ്പം നിലകൊള്ളുകയും…
ഐപിഎല്ലില്‍ ചരിത്രം കുറിച്ച് 14കാരന്; സിക്സര്‍ പറത്തി അരങ്ങേറ്റം
ജയ്പൂര്‍: ഐപിഎല്ലില്‍ പതിനാലുകാരന്റെ അരങ്ങേറ്റം ശ്രദ്ധേയമായി. രാജസ്ഥാന് 1.1 കോടി സ്വന്തമാക്കിയ യുവതാരം വൈഭവ് സൂര്യവന്‍ശിയുടെ…
ഫലസ്തീന് ഐക്യദാര്‍ഢ്യം; ഇസ്റഈല്‍ പാസ്പോര്‍ട്ടിന് പ്രവേശനം നിഷേധിച്ച് മാലിദ്വീപ്
മാലിദ്വീപ്: മനുഷ്യത്വം മരവിപ്പിക്കുന്ന ക്രൂരത ഇനിയും കണ്ടു നടിക്കാനാവില്ലെന്നും ഇസ്റഈലിനെതിരെ ശക്തമായി നടപടി സ്വീകരിക്കുന്നുവെന്നും ഇസ്റാഈല്‍…
ജൂതനയത്തില് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയും ട്രംപും തമ്മില്‍ യുദ്ധം മുറുകുന്നു; ബില്യന്‍ ഡോളറിന്റെ ധന സഹായം മരവിപ്പിച്ച് സര്‍ക്കാര്‍, അടിയറവ് വയ്ക്കില്ലെന്ന് ഹാര്‍വാര്‍ഡ്
വാഷിങ്ടണ്‍: ജൂതനയത്തില് മാറ്റം വേണമെന്ന ട്രംപിന്റെ ആവശ്യം നിരാകരിച്ചതിന് പിന്നാലെ ഹാര്‍വാർഡ് യൂണിവേഴ്സിറ്റിക്കുള്ള 2.2 ബില്യന്‍…