യാത്ര മണാലിയിലേക്കോ? ജാഗ്രത വേണം; ഹിമാചലില്‍ മഞ്ഞു വീഴ്ച്ച ശക്തമായി തുടരുന്നു; 1500 വാഹനങ്ങള്‍ ടണലില്‍ കുടുങ്ങിയത് 18 മണിക്കൂര്‍- (വീഡിയോ)
ഹിമാചല്‍ പ്രദേശ്: ശൈത്യമായാല്‍ പിന്നെ വൈബിനുള്ള യാത്രയിലാവും ഏറക്കുറെ പേരും. ചിലര്‍ കൂട്ടുകാരോടൊപ്പം മറ്റു ചിലര്‍…
അസര്ബൈജാന് വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണു; 39 പേര്‍ക്ക് ദാരുണാന്ത്യം
അസ്താന: അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറന്ന J2-8243 അസര്ബൈജാന് എയര്‍ലന്‍സ് യാത്രാ വിമാനം…
ചാംപ്യന്‍സ് ട്രോഫി മത്സര ക്രമം പ്രഖ്യാപിച്ചു; ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവും
ഇന്ത്യ പാക്കിസ്ഥാന് ആദ്യ മത്സരം ഫെബ്രുവരി 23ന് ദുബായില്‍ കറാച്ചി: 2025ല്‍ പാക്കിസ്ഥാന് ആതിഥ്യമരുളുന്ന ചാംപ്യന്‍സ്…
വൈകിയുദിച്ച ബോധോദയം; ‘നോ ഡിറ്റന്‍ഷന്‍’ നിയമം ഭേദഗതി ചെയ്ത് കേന്ദ്രം, ഇനി പഠിച്ചാല്‍ മാത്രം ജയം
ന്യൂഡല്‍ഹി: ചിലത് അങ്ങനെയാണ്, വൈകിയേ തലയിലുദിക്കൂ. അതു പോലൊരു തീരുമാനമാണ് കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വിദ്യഭ്യാസ…
പാനമ കനാലിനെ ചൊല്ലിയുള്ള തര്‍ക്കം: ഭീഷണിക്ക് വഴങ്ങാതെ പാനമ; ‘ട്രംപിന്റെ വെല്ലുവിളിയെ ഗൗനിക്കുന്നില്ലെന്ന്’ പാനമ പ്രസിഡണ്ട്
പാനമ സിറ്റി: പാനമ കനാലിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തില്‍ പതറാതെ പാനമ. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട്…
നരേന്ദ്ര മോദിക്ക് കുവൈത്തിന്റെ പരമോന്നത ബഹുമതി
കുവൈത്ത് സിറ്റി: കുവൈത്തിന്റെ പരമോന്നത ബഹുമതി 'മുബാറക്ക് അല്‍ കബീര്‍' സ്വന്തമാക്കി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി.…
ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇരച്ചു കയറ്റി: 5 പേര് കൊല്ലപ്പെട്ടു; പ്രതി സൗദി പൗരന്, കടുത്ത ഇസ്ലാമിക വിമര്ശകന്
നേരത്തെ ഇയാളെ വിട്ടുകിട്ടാന്‍ സൗദി ആവശ്യപ്പെട്ടിരുന്നു, ജര്‍മ്മനി നിരാകരിക്കുകയായിരുന്നു. ഈ നടപടിയെ ഇലോണ്‍ മസ്ക് ശക്തമായി…
ഗാബ ടെസ്റ്റിന് നാടകീയ തിരശ്ശീല; വില്ലനായി മഴ, ടെസ്റ്റ് സമനിലയില്‍, പിന്നാലെ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം
ബ്രിസ്ബെയ്ന്‍: ഏറെ ആവേശകരമായ പരിസമാപ്തിയിലേക്ക് നീങ്ങിയ ഗാബ ടെസ്റ്റിന് നാടകീയ തിരശ്ശീല. മത്സരത്തിന് റിസള്‍ട്ടുണ്ടാക്കാനുള്ള ശ്രമങ്ങള്‍…
മനസ്സാക്ഷിയെ നടുക്കിയ കൊലപാതകം; സാറാ ശരീഫ് കേസില്‍ അച്ചനും രണ്ടാനമ്മയും കുറ്റക്കാര്‍, ലോകം ഉറ്റുനോക്കിയ കേസിന് വിധി പറഞ്ഞപ്പോള്‍.
പത്തുവയസ്സുകാരിയുടെ ശരീരത്തില്‍ കണ്ടത് 75 മുറിവുകളും 25 ഒടിവുകളും. യു കെ: ജനങ്ങള്‍ ഏറ്റവും കൂടുതല്‍…
ഖോര്‍ഫുക്കാനില്‍ ബസ് അപകടം; ഒമ്പത് മരണം, നിരവധി പേര്‍ക്ക് പരിക്ക്
സോഷ്യല്‍ മീഡിയകളില്‍ അനാവശ്യ പ്രചരണം ഒഴിവാക്കണമെന്ന് ഷാര്‍ജ പോലീസ് ഷാര്‍ജ: നിര്‍മ്മാണ തൊഴിലാളികളുമായി സഞ്ചരിച്ച ബസ്സ്…