By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ദാ വരുന്നു! യോഗിയുടെ ഗ്വാണ്ടനാമോ തടവറ, ഉത്തര്‍പ്രദേശില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം, ഉത്തരവിട്ട് യോഗി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • Egypt
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ദാ വരുന്നു! യോഗിയുടെ ഗ്വാണ്ടനാമോ തടവറ, ഉത്തര്‍പ്രദേശില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം, ഉത്തരവിട്ട് യോഗി
IndiaInternaltional

ദാ വരുന്നു! യോഗിയുടെ ഗ്വാണ്ടനാമോ തടവറ, ഉത്തര്‍പ്രദേശില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കാന്‍ നിര്‍ദ്ദേശം, ഉത്തരവിട്ട് യോഗി

vishwalokam.com@gmail.com
Last updated: 2025/12/03 at 7:55 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ലക്‌നൗ: ചരിത്രത്തിലെ കൊടും ക്രൂര നേതാക്കളുടെ പട്ടികയിലേക്ക് യോഗിയുടെ പേരും വൈകാതെ ചേര്‍ക്കപ്പെടും. ഏറെ ഭയപ്പാടോടെ കണ്ട തടങ്കല്‍ പാളയങ്ങള്‍ ഉത്തര്‍ പ്രദേശില്‍ വൈകാതെ ഉയര്‍ന്ന് പൊങ്ങും. ഔദ്യോഗിക അനുമതി നല്‍കിയിരിക്കുകയാണ് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അനിധികൃത കുടിയേറ്റക്കാരെ പാര്‍പ്പിക്കാന്‍ വേണ്ടിയാണ് നിര്‍മ്മാണമെന്ന് യോഗി അറിയിച്ചു. സംസ്ഥാനത്തെ പോലീസ് കമ്മീഷണര്‍മാര്‍ക്കും ഐജിമാര്‍ക്കും ഔദ്യോഗിക നിര്‍ദ്ദേശം നല്‍കി. ഇതോടൊപ്പം സ്വയംഭരണ സ്ഥാപനങ്ങളോട് അവരുടെ അധികാര പരിധിയിലെ കുടിയേറ്റക്കാരുടെ പട്ടിക തയ്യാറാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

തീരുമാനം രോഹിങ്ക്യന്‍ അഭയാര്‍ത്ഥികളേയും ബംഗ്ലാദേശ് തടവുകാരെയും ലക്ഷ്യമിട്ടാണെന്ന് വ്യക്തം. അയോധ്യ, ലക്‌നൗ, കാണ്‍പൂര്‍, ത്സാന്‍സി, വാരാണസി, മീററ്റ്, ഗാസിയാബാദ്, ആഗ്ര, ഫിറോസാബാദ്, ബറേലി, ഗൊരഖ്പൂര്‍, പ്രയാഗ് രാജ്, മഥുര, അലിഗഡ്, മൊറാദാബാദ്, സഹാറന്‍പൂര്‍, ഷാജഹാന്‍പൂര്‍ തുടങ്ങിയ 17 നഗരങ്ങളിലാണ് തടങ്കല്‍ പാളയങ്ങള്‍ ഒരുങ്ങുക. സാധുവായ രേഖകള്‍, അഭയാര്‍ത്ഥി പദവി എന്നിവയില്ലാത്ത ആളുകളെ കണ്ടെത്താനാണ് നിര്‍ദ്ദേശം.

സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നത് വരെ രേഖകളില്ലാതെ രാജ്യത്ത് തങ്ങുന്നവരും തടങ്കല്‍ പാളയത്തിലേക്ക് നീക്കപ്പെടും. തുര്‍ന്ന് അവരുടെ രാജ്യത്തേക്ക് നാടുകടത്തുമെന്നും യോഗി അറിയിച്ചിട്ടുണ്ട്. ഒരു തരത്തിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ വെച്ച് പൊറുപ്പിക്കില്ലെന്നും രാജ്യത്തിന്‍റെ സുരക്ഷയാണ് മുഖ്യമെന്നും യോഗി പത്രസമ്മേളനത്തില്‍ പറഞ്ഞു.

You Might Also Like

യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം, 2026 ജനവരി 2 മുതല്‍ 12.45ന് ജുമുഅ, ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ ഔഖാഫ്

തെക്കില്‍ പോളിംഗ് സജീവം; വടക്കില്‍ കലാശക്കൊട്ടിനൊരുങ്ങി പ്രവര്‍ത്തകര്‍, ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍

ഇനി രണ്ട് മണിക്കൂറില്‍ റിയാദില്‍ നിന്ന് ദോഹയിലേക്ക്; ഖത്തര്‍-സഊദി അതിവേഗ ട്രയിനിന് അംഗീകാരം, കരാറില്‍ ഒപ്പു വെച്ച് ഖത്തര്‍-സഊദി പ്രതിനിധികള്‍

ദിലീപ് കുറ്റ വിമുക്തന്‍; നടിയാക്രമണ കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ 12ന്

നീതിക്കായുള്ള കാത്തിരിപ്പിന് ഇന്ന് വിധിയെഴുതും, നടിയാക്രമണക്കേസില്‍ അവസാന വിധി ഇന്ന്, പ്രതികരണവുമായി ഡബ്ല്യുസിസി

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com December 3, 2025 December 3, 2025
Share This Article
Facebook Twitter Copy Link Print
Previous News എസ്‌ഐആറില്‍ കുരുങ്ങി കേന്ദ്ര സര്‍ക്കാര്‍, പ്രതിപക്ഷ സമ്മര്‍ദ്ദത്തില്‍ പാര്‍ലമെന്‍റില്‍ 10 മണിക്കൂര്‍ ചര്‍ച്ച
Next News ഇന്‍ഡിഗോ സര്‍വ്വീസ് മുടക്കത്തില്‍ മാപ്പ് ചോദിച്ച് സിഇഒ, യാത്രയ്ക്ക് മുമ്പ് ഫ്‌ളൈറ്റ് സ്റ്റാറ്റസ് ചെക്ക് ചെയ്യാന്‍ യാത്രക്കാര്‍ക്ക് നിര്‍ദ്ദേശം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഎഇയില്‍ വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന സമയത്തില്‍ മാറ്റം, 2026 ജനവരി 2 മുതല്‍ 12.45ന് ജുമുഅ, ഔദ്യോഗിക പ്രഖ്യാപനം നടത്തി യുഎഇ ഔഖാഫ്
Internaltional UAE December 9, 2025
തെക്കില്‍ പോളിംഗ് സജീവം; വടക്കില്‍ കലാശക്കൊട്ടിനൊരുങ്ങി പ്രവര്‍ത്തകര്‍, ആര്‍ ശ്രീലേഖയ്‌ക്കെതിരെ നടപടിക്കൊരുങ്ങി തെരെഞ്ഞെടുപ്പ് കമ്മീഷന്‍
India Kerala December 9, 2025
ഇനി രണ്ട് മണിക്കൂറില്‍ റിയാദില്‍ നിന്ന് ദോഹയിലേക്ക്; ഖത്തര്‍-സഊദി അതിവേഗ ട്രയിനിന് അംഗീകാരം, കരാറില്‍ ഒപ്പു വെച്ച് ഖത്തര്‍-സഊദി പ്രതിനിധികള്‍
Internaltional Qatar UAE December 8, 2025
ദിലീപ് കുറ്റ വിമുക്തന്‍; നടിയാക്രമണ കേസില്‍ ആദ്യ ആറു പ്രതികള്‍ കുറ്റക്കാര്‍, ശിക്ഷ 12ന്
India Internaltional Kerala December 8, 2025
//

We influence 20 million users and is the number one business and technology news network on the planet

VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?