‘മതപരമായ സിവില്‍ കോഡ്’ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി; പ്രതിപക്ഷ നേതാവിന്റെ സീറ്റിലും പ്രോട്ടോക്കോള്‍ ലംഘനം
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം വിവാദമായി.…
നിരാശയോടെ മടക്കം,വിനേഷ് ഫോഗട്ടിന്റെ ഹരജി കോടതി തള്ളി
പാരിസ്: 50 കിലോഗ്രാം ഗുസ്തി ഇനത്തില്‍ ഭാരപരിശോധനയില്‍ 100 ഗ്രാം കൂടിയതിനാല്‍ അയോഗ്യയാക്കപ്പെട്ട വിനേഷ് ഫോഗട്ടിന്റെ…
പാരിസിന്റെ വര്‍ണ്ണ രാവുകള്‍ക്ക് വിട; ഇന്ത്യന്‍ പതാകയേന്തി പി. ആര്. ശ്രീജേഷും മനുഭക്കറും
പാരിസ്: ആവേശ്വജ്ജ്വമായ ദിനങ്ങള്‍ക്ക് വിരാമം. സൗമ്യതയോടെയും സന്തോഷത്തോടെയും താരങ്ങളെ അവര്‍ യാത്രയാക്കി. പാരിസ് ഒളിംപിക്സ് ഇനി…
സ്വര്‍ണ്ണക്കുതിപ്പില്‍ യു. എസ്സും ചൈനയും ഒപ്പത്തിനൊപ്പം; ത്രില്ലര്‍ പോരാട്ടത്തില്‍ അമേരിക്ക ഒന്നാം സ്ഥാനത്ത്
പാരിസ്: ഒളിംപിക്ന്റെ അവസാന വിസില്‍ മുഴങ്ങാന്‍ ലോകം കാതോര്‍ക്കുകയായിരുന്നു. അമേരിക്കയും ചൈനയും ഇഞ്ചോടിഞ്ഞ് പോരാട്ടത്തിനൊടുവില്‍ യു…
കര്‍ണ്ണാടകയില്‍ അതീവ ജാഗ്രതാ നിര്‍ദേശം; തുംഗഭദ്ര ഡാമിന്റെ ഗേറ്റ് തകര്‍ന്നു, ഡാം തകര്‍ച്ചാ ഭീഷണിയില്‍ (വീഡിയോ)
ബെംഗളുരു: കര്‍ണ്ണാടകയിലെ അതിപുരാതനമായ തുംഗഭദ്ര അണക്കെട്ടിന്റെ ഒരു ഗേറ്റ് തകര്‍ന്നു 35000 ക്യൂസെക്സ് വെള്ളം പുറത്തേക്ക്…
മാധവി ബുച്ചിക്കെതിരെ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനിയില്‍ രഹസ്യ നിക്ഷേപം, ആരോപണം നിഷേധിച്ച് ബുച്ചി
ന്യൂഡല്‍ഹി: സെബി ചെയര്‍പേഴ്സണ്‍ മാധവി ബുച്ചിക്കും ഭര്‍ത്താവിനുമെതിരെ ഗുരുതര ആരോപണവുമായി യു.എസ്. നിക്ഷേപ-ഗവേഷണ സ്ഥാപനം ഹിന്‍ഡന്‍ബര്‍ഗ്…
കമ്മ്യൂണിറ്റി ഷീല്‍ഡില്‍ മുത്തമിട്ട് സിറ്റി; സഡന്‍ഡത്തില്‍ യൂണൈറ്റഡിനെ തോല്‍പ്പിച്ചു
ലണ്ടന്‍: അവസാനം വരെ ഇഞ്ചോടിഞ്ച് പോരാട്ടം, അവസാനം പെനാള്‍ട്ടിയില്‍ സിറ്റി ജേതാക്കളായി. ആദ്യ പകുതി സമനില,…
സുരക്ഷാ വീഴ്ച്ച തുടര്‍ക്കഥയാവുമ്പോള്‍ ആര് ആരെ ഭയക്കണം?
കഴിഞ്ഞ കുറച്ചു കാലങ്ങളായി ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ ഏറെ കൗതുകരവും ഭീതിതവുമാണ്.…
ബ്രസീലില്‍ വന്‍ വിമാനപകടം; തകര്‍ന്നു വീണത് ജനവാസ മേഖലയില്‍, 62 മരണം (വീഡിയോ)
സാവോപോളോ: ബ്രസീലില്‍ 62 പേരുമായി പറന്ന വിമാനം ജനവാസ മേഖലയില്‍ തകര്‍ന്നു വീണു. അപകടം നടന്ന…
ആറാം മെഡല്‍ സ്വന്തമാക്കി ഇന്ത്യ; ഗുസ്തിയില്‍ അമന് സഹ്റാവത്തിന് വെങ്കലം
പാരിസ്: 57കിലോഗ്രാം പുരുഷ ഗുസ്തിയില്‍ അമന് സെഹ്റാവത്തിന് വെങ്കലം. ഇതോടെ ഇന്ത്യയുടെ മെഡല്‍ നേട്ടം ആറിലെത്തി.…