Qatar

ഗാസ മുനമ്പില്‍ സമാധാന സൂര്യനുദിക്കുമോ?ഹമാസിന്‍റെ തീരുമാനത്തിനായ് കാത്തിരിക്കുന്നു

20 ഇന തീരുമാനങ്ങള്‍ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്വിധിയെ സ്വാഗതം ചെയ്ത് യുഎഇയും ഖത്തറും ഉള്‍പ്പടെ 8 രാജ്യങ്ങള്‍ഹമാസിന് 4 ദിവസത്തെ സമയം അനുവദിച്ചുഖത്തറിനോട് മാപ്പ്

vishwalokam.com@gmail.com vishwalokam.com@gmail.com

ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടിലയ്ക്ക് നേരെ ഇസ്രയേല്‍ ആക്രമണം, സുരക്ഷയൊരുക്കാന്‍ ഇറ്റാലിയന്‍ നാവിക സേന രംഗത്ത്

റോം: ഇസ്രയേലിന്‍റെ ക്രൂര നരഹത്യക്കെതിരെയും പട്ടിണിയില്‍ നരകിക്കുന്ന ഫലസ്തീനികള്‍ക്ക് സഹായമെത്തിക്കാനുള്ള ലക്ഷ്യവുമായി പുറപ്പെട്ട ഗ്ലോബല്‍ സുമൂദ് ഫ്‌ളോട്ടില കപ്പല്‍ വ്യൂഹത്തിന് നേരെ വീണ്ടും ഇസ്രയേല്‍ ആക്രമണം നടന്നു.

vishwalokam.com@gmail.com vishwalokam.com@gmail.com

നാളെ അറബ് ഇസ്ലാമിക് അടിയന്തിര ഉച്ചകോടി ഖത്തറില്‍, തീരുമാനത്തിനായ് കാതോര്‍ത്ത് ലോകം

22 അറബ് നേതാക്കളും 57 ഒഐസി നേതാക്കളും ഖത്തറില്‍ എത്തി ദോഹ: ഖത്തറിലെ ഇസ്രയേല്‍ ആക്രമണത്തിന് പിന്നാലെ ഇസ്രയേലിനെതിരെയുള്ള നടപടി ശക്തിയാക്കാന്‍ വേണ്ടി ഖത്തർ വിളിച്ച അടിയന്തിര

vishwalokam.com@gmail.com vishwalokam.com@gmail.com