പ്രതീക്ഷകള്‍ ഇടിഞ്ഞു: 21 മണിക്കൂര്‍ ചര്‍ച്ച പരാജയം, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെന്ന് ജെഡി വാന്‍സ്, അമേരിക്കയുടെ ആവശ്യം അന്യായമായിരുന്നവെന്ന് ഇറാന്
ഇസ്ലാമാബാദ്: ലോകം ഇമവെട്ടാതെ കാത്തുനിന്ന ഇറാന്-അമേരിക്ക ചര്‍ച്ച പരാജയപ്പെട്ടതായി രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 21…
ചർച്ചയ്ക്ക് വേദിയൊരുങ്ങി: ഇറാന് പ്രതിനിധികള്‍ പാക്കിസ്ഥാനില്‍ (വീഡിയോ)
ആദ്യം പാക്കിസ്ഥാന് പ്രധാനമന്ത്രിയുമായി ഇരു രാജ്യ പ്രതിനിധികളുടെ കൂടിക്കാഴ്ച ഇസ്ലാമാബാദ്: നിർണ്ണായക ചർച്ചയ്ക്ക് ഇരു രാജ്യ…
പ്രതീക്ഷയോടെ ലോകം: യുഎസ് വൈസ് പ്രസിഡണ്ട് വാന്‍സും ടീമും പാക്കിസ്ഥാനിലേക്ക്, ഇറാന് പ്രതിനിധികള്‍ ഇസ്ലാമാബാദില്- ചര്‍ച്ച ശനിയാഴ്ച്ച
ചര്‍ച്ചയ്ക്ക് ഉപാധികള്‍ വെച്ച് ഇറാന്പൂര്ണ്ണ വെടിനിര്‍ത്തലാണ് ലക്ഷ്യമെന്ന് പാക്കിസ്ഥാന്വെടിനിര്ത്തലിന് ശേഷം ഹുര്‍മുസ് കടന്നത് 16 കപ്പലുകള്‍…
വെടിനിര്‍ത്തല്‍ കരാര്‍ പാളുമോ? ലെബനാനില്‍ ദുരന്തം വിതച്ച് ഇസ്രയേല്‍, ലബനാനെ വെടിനിര്‍ത്തല്‍ കരാറില്‍ ഉള്‍പ്പെടുത്തണമെന്ന് യുകെയും ഫ്രാന്‍സും.
യുഎഇയുടെ ആകാശത്തില്‍ ഡ്രോണുകളും മിസൈലുകളുമില്ലാത്ത ആദ്യ ദിനംഅല് ജസീറ മാധ്യമ പ്രവര്ത്തകന് ഗാസയില്‍ കൊല്ലപ്പെട്ടുഹിസ്്ബുല്ലയ്ക്കെതിരെയുള്ള ആക്രമണം…
ഇറാന് 48 മണിക്കൂറിന്റെ അന്ത്യാശാസനം നല്കി ട്രംപ്, ‘രാജ്യം നിങ്ങളുടെ നരകമായിരിക്കുമെന്ന്’ ഇറാന്, യുഎസിന്റെ രണ്ട് പോര്‍വിമാനം തകര്‍ത്തിട്ടു
യുഎഇയില്‍ ഭക്ഷണ ലഭ്യത കുറവില്ലെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രിയുഎസിന്റെ രണ്ട് പോര്‍വിമാനം തകര്‍ത്തിട്ട് ഇറാന്, പൈലറ്റിനായ്…
യുദ്ധം 31ാം ദിവസം: യുഎഇ വിദൂര വിദ്യാഭ്യാസം ഏപ്രില്‍ 17വരെ നീട്ടി
ഇന്ന് 11 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു ഷാർജ്ജയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് വിദൂര വിദ്യാഭ്യാസം…
യുദ്ധം 29ാം ദിനം: അബൂദാബിയിലെ തീ നിയന്ത്രണവിധേയം, അതിശക്ത പ്രതിരോധം തീര്‍ത്ത് യുഎഇ, യുദ്ധമുഖത്തേക്ക് മിസൈല്‍ ആക്രമണവുമായി ഹൂതീ പ്രവേശനം
കുവൈത്ത് എയര്‍പ്പോര്‍ട്ടിന് നേരെ വീണ്ടും ഡ്രോണാക്രമണംസലാല തുറമുഖത്തും ഇറാനിയന്‍ ഡ്രോണാക്രമണംഅബൂദാബിയില് വ്യത്യസ്ഥ തീ പിടിത്തത്തില്‍ 6…
ബഹറൈനിലെ ഇറാന് ആക്രമണത്തില്‍ യുഎഇ സൈനികന് വീരമൃത്യു; അഞ്ച് ജവാന്മാര്ക്ക് പരിക്ക്, ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
പുതിയ സുരക്ഷാ മേധാവിയെ പ്രഖ്യാപിച്ച് ഇറാന് മനാമ: ബഹറൈന്‍ നേരെയുണ്ടായ ഇറാന് ആക്രമണത്തില്‍ യുഎഇ സായുധ…
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന് വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
അബൂദാബി/ ടെഹ്റാന്: യുദ്ധം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തില്‍ ഒരല്‍പ്പം ആശ്വാസം നല്കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ്…
ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര് തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
പ്രതിരോധ സമയത്തുണ്ടായ ഫുജൈറയിലെ തീ നിയന്ത്രണ വിധേയംഇറാഖിലെ കോണ്‍സുലേറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് ഇറാഖ്/യുഎഇ:…