പാനമ കനാലിനെ ചൊല്ലിയുള്ള തര്‍ക്കം: ഭീഷണിക്ക് വഴങ്ങാതെ പാനമ; ‘ട്രംപിന്റെ വെല്ലുവിളിയെ ഗൗനിക്കുന്നില്ലെന്ന്’ പാനമ പ്രസിഡണ്ട്
പാനമ സിറ്റി: പാനമ കനാലിനെ ചൊല്ലിയുള്ള വാക്ക് തര്‍ക്കത്തില്‍ പതറാതെ പാനമ. അമേരിക്കയുടെ നിയുക്ത പ്രസിഡണ്ട്…
ജര്‍മ്മനിയില്‍ ക്രിസ്മസ് മാര്‍ക്കറ്റില്‍ കാര്‍ ഇരച്ചു കയറ്റി: 5 പേര് കൊല്ലപ്പെട്ടു; പ്രതി സൗദി പൗരന്, കടുത്ത ഇസ്ലാമിക വിമര്ശകന്
നേരത്തെ ഇയാളെ വിട്ടുകിട്ടാന്‍ സൗദി ആവശ്യപ്പെട്ടിരുന്നു, ജര്‍മ്മനി നിരാകരിക്കുകയായിരുന്നു. ഈ നടപടിയെ ഇലോണ്‍ മസ്ക് ശക്തമായി…
ഗാബ ടെസ്റ്റിന് നാടകീയ തിരശ്ശീല; വില്ലനായി മഴ, ടെസ്റ്റ് സമനിലയില്‍, പിന്നാലെ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം
ബ്രിസ്ബെയ്ന്‍: ഏറെ ആവേശകരമായ പരിസമാപ്തിയിലേക്ക് നീങ്ങിയ ഗാബ ടെസ്റ്റിന് നാടകീയ തിരശ്ശീല. മത്സരത്തിന് റിസള്‍ട്ടുണ്ടാക്കാനുള്ള ശ്രമങ്ങള്‍…
‘കായിക ലോകത്ത് വിജയം എതിരാളിയുടെ പിഴവിലാണെന്ന് ഫിഡെ’; ഗുകേഷിനെതിരെയുള്ള റഷ്യയുടെ ആരോപണം തള്ളി
ഡിങ് ലിറിന്റെ തോല്‍വി മനപ്പൂര്‍വ്വമാണെന്ന വാദമാണ് തള്ളിയത്. മോസ്കോ: ലോകം ഉറ്റു നോക്കിയ ലോക ചെസ്…
ഡല്‍ഹിയില്‍ അങ്കത്തിനൊരുങ്ങി എ.എ.പി; സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി
ഡല്‍ഹി: 2025 ഫബ്രുവരിയില്‍ ഡല്‍ഹിയില്‍ നടക്കുന്ന നിയമസഭ തിരഞ്ഞെടുപ്പിനുള്ള എ.എ.പി. സ്ഥാനാര്‍ത്ഥി പട്ടിക പൂര്‍ത്തിയായി. അരവിന്ദ്…
നിര്‍ത്തിക്കൂടെ ഈ മരണപ്പാച്ചില്‍; പൊലിഞ്ഞ് പോയത് നാളെയുടെ പ്രതീക്ഷകള്‍
വേദനയോടെയല്ലാതെ ഇത് കുറിക്കാനാവില്ല, കണ്ണീരണിയാതെ ആ വീഡിയോകള്‍ കാണാന്‍ സാധ്യമല്ലായിരുന്നു. പെട്ടിയിലാക്കി പ്രിയപ്പെട്ടവരെ ആറടി മണ്ണിലേക്ക്…
സിറിയയുടെ കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബശീര്‍ ചുമതലയേറ്റു
സിറിയ: ബശ്ശാറുല്‍ അസദിന്റെ പിന്‍വാങ്ങലോടെ സിറിയയുടെ പുതിയ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അള് ബശീര്‍…
സിറിയ: ബശാറുൽ അസദ് പിൻവാങ്ങുമ്പോൾ; ഒരു ലോക മഹായുദ്ധത്തിലേക്ക് വാതിൽ തുറക്കുന്നു
സിറിയഃ സിറിയന്‍ ജനത ആഘോഷ ലഹരിയിലാണ്. ഖത്തറിലും തുർക്കിയിലും യു എ ഇയിലുമൊക്കെ അവർ ആഘോഷിക്കുന്നുണ്ട്.…
ഫഡ്നാവിസ് വീണ്ടും ഭരണ തലപ്പത്ത്; പവാറും ഷിന്‍ഡെയും ഉപമുഖ്യമന്ത്രിമാര്‍, മഹാരാഷ്ട്രയില്‍ അധികാരമേറ്റ് മഹായുതി സര്‍ക്കാര്‍.
മഹാരാഷ്ട്ര: മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് അധികാരമേറ്റു. ഇത് മൂന്നാം തവണയാണ് അദ്ദേഹം മഹാരാഷ്ട്ര മുഖ്യമന്ത്രി…
ഭരണഘടനാ വിരുദ്ധ നിയമം പാസ്സാക്കിഅസം സര്‍ക്കാര്‍; ബീഫ് നിരോധനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
ന്യൂഡല്‍ഹി: അസമില്‍ ബീഫ് നിരോധനം പ്രഖ്യാപിച്ച് ഹിമന്ത ബിശ്വ ശര്‍മ്മ. ഇതിനായുള്ള നിയമഭേദഗതി ബില്ലിന് മന്ത്രി…