യുദ്ധഭീതി അവസാനിക്കുന്നു? സമാധാന കരാറില്‍ ഒപ്പ് വെച്ച് ഇറാനും യുഎസും, ഔദ്യോഗിക നടപടി ജൂലൈ 19ന് സ്വിസ്റ്റര്‍ലാന്‍ഡില്‍
വാഷിങ്ടന്‍: പശ്ചിമേഷ്യയില്‍ ഇനി സമാധാന നാളുകള്‍. പ്രഖ്യാപനം നടത്തി യുഎസ് പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ്. ഇനി…
കാത്തിരിപ്പിന് വിരാമം, വാക്ക് പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍, തിങ്കളാഴ്ച്ച മുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര, 3125 ബസ്സുകള്‍ സജ്ജം
തിരുവനന്തപുരം: തെരെഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് പ്രകടന പത്രികയിലെ ഇന്ധിരാ ഗ്യാരണ്ടി നടപ്പാക്കാന്‍ പൂര്‍ണ്ണ സജ്ജരെന്ന് യുഡിഎഫ്…
ലോകം ഇനി കാല്‍പന്താവേശത്തിലേക്ക്, കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 48 ടീമുകള്‍, ആദ്യ മത്സരം മെക്സിക്കോ ദക്ഷിണാഫ്രിക്കെതിരെ
മെക്സിക്കോ: കായിക ലോകം കാതോര്‍ത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം ഇനി യുദ്ധ…
‘ഇന്ന് വീണ്ടും ഇറാനെ ശക്തമായി ആക്രമിക്കുമെന്ന്’ ട്രംപ്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍, ബഹറൈനിലും കുവൈത്തിലും ഇറാന് ആക്രമണം
അമേരിക്ക/ടെഹ്റാന്: സമാധാന ചര്‍ച്ചകള്‍ പുരോഗിക്കുന്നതിനിടെയാണ് വീണ്ടും പ്രകോപനപരമായ പ്രവര്‍ത്തനങ്ങള്‍ ഇരു ഭാഗത്ത് നിന്നുമുണ്ടായത്. അമേരിക്കയുടെ ഏറ്റവും…
എന്‍ പ്രശാന്തും ബി അശോകനും പുതിയ നിയമനത്തില്‍ തിരിച്ചെത്തുന്നു, ഐഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി
തിരുവനന്തപുരം: ഐഎസ് തലപ്പത്ത് വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍ ഉത്തരവ്. അധിക വകുപ്പിലേക്കും പുതിയ മാറ്റങ്ങള്‍…
ചിരിയോർമ്മകള്‍ക്ക് വിട, നടന് സലീം കുമാർ വിട പറഞ്ഞു, നഷ്ടപ്പെട്ടത് കൂടെപ്പിറപ്പെന്ന് മുഖ്യമന്ത്രി
കൊച്ചി: മലയാള സിനിമാ ലോകത്ത് മായാചിരിയായ് നിലകൊണ്ട ആ ചിരിയോർമ്മകള്‍ ഇനി കാലയവനികക്കുള്ളില്‍ ഓർമ്മയായ് മാത്രം…
തമിഴ്നാടില്‍ ഇനി അണ്ണാമലൈ യുഗം, ‘വി ദ് ലീഡേഴ്സില്‍ ആദ്യ ദിനം അംഗത്തമെടുത്ത് 7 ലക്ഷം പേർ, ബിജെപിക്ക് തലവേദന
ചെന്നൈ: ബിജെപി മുന്‍ അദ്ധ്യക്ഷന്‍ അണ്ണാമലൈ പാർട്ടി വിട്ട് ആരംഭിച്ച വി ദ് ലീഡേഴ്സില്‍ ആദ്യ ദിനം…
ഖാർഗെ വീണ്ടും രാജ്യസഭയിലേക്ക്, ജോർജ് കുര്യന് സീറ്റില്ല, രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപിയും കോണ്‍ഗ്രസും
ന്യൂഡല്‍ഹി: ജൂണ്‍ 18ന് രാജ്യസഭാ തെരെഞ്ഞെടുപ്പ് നടക്കാനിരിക്കെ ഒഴിവു വന്ന സീറ്റിലേക്ക് സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസും…
കുവൈത്ത് വിമാനത്താവളം ഭാഗീകമായി തുറന്നു, ആക്രമണത്തെ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, മരിച്ചത് മധ്യപ്രദേശ് സ്വദേശി
കുവൈത്ത് പ്രധാനമന്ത്രി അഹ്മദ് അബ്ദുല്ല അല്‍ സ്വബാഹ് വിമാനത്താവളം സന്ദർശിച്ചു 63 പേർക്ക് പരിക്കുള്ളതായി കരുതപ്പെടുന്നു.…
റോയലായി ബാംഗ്ലൂര്‍; തുടര്‍ച്ചയായ രണ്ടാം കിരീടം, രാജകീയ ഇന്നിങ്സുമായി കോഹ്ലി, ഹോം ഗ്രൗണ്ടില്‍ കണ്ണീരണിഞ്ഞ് ഗുജറാത്ത്
അഹമ്മദാബാദ്: 'ഈ സാല കപ്പ് നമ്മ്ടേ' കഴിഞ്ഞ വര്‍ഷം കപ്പുയര്‍ത്തുമ്പോള്‍ ആര്‍സിബിയുടെ ക്യാപ്റ്റന്‍ രജിത് പട്ടീദാർ…