കൊച്ചി: മലയാള സിനിമാ ലോകത്ത് മായാചിരിയായ് നിലകൊണ്ട ആ ചിരിയോർമ്മകള്‍ ഇനി കാലയവനികക്കുള്ളില്‍ ഓർമ്മയായ് മാത്രം ബാക്കിയാവും. ചിരിപ്പിച്ചും കരയിപ്പിച്ചും ചിന്തിപ്പിച്ചും കടന്നു പോയ കഥാ പാത്രങ്ങളും തേടിയെത്തിയ പുരസ്കാരവും ഇനി അദ്ദേഹത്തിന്‍റെ ഓർമ്മ പുസ്തകത്തിലെ താളിലെഴുതപ്പെടും. സലീം കുമാറെന്ന മലയാള സിനിമയിലെ കോമഡീ ചക്രവർത്തി ഇനിയില്ല.
ഇന്നലെ ശാരീരിക പ്രയാസം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യ നില വഷളായതിനാല്‍ വെന്‍റിലേറ്ററിലേക്ക് മാറ്റിയിരുന്നു. രാത്രിയോടെ മരണം ഉറപ്പിക്കുകയായിരുന്നു. വിവരമറിഞ്ഞ് ആയിരങ്ങളാണ് അമൃത ഹോസ്പിറ്റലില്‍ തടിച്ച് കൂടിയിരിക്കുന്നത്. സംസ്കാരം ഇന്ന് വൈകുന്നേരം വീട്ടുവളപ്പില്‍ നടക്കും. രാവിലെ ഒമ്പത് മുതല്‍ പറവൂർ ടൌണ്‍ ഹാളില്‍ പൊതു ദർശനമുണ്ടാവും.
മുഖ്യമന്ത്രി പറവൂരിലെത്തി അന്ത്യോപചാരമർപ്പിക്കും. നഷടപ്പെട്ടത് കൂടെപിറപ്പിനാണെന്ന തലവാചകത്തില്‍ സലീം കുമാറിന്‍റെ നഷ്ട വിയോഗത്തെ കുറിച്ച് വികാര നിർഭരമായ കുറിപ്പായിരുന്നു മുഖ്യമന്ത്രി സോഷ്യല്‍ മീഡിയയില്‍ പോസറ്റ് ചെയ്തത്. തന്‍റെ നിലപാടുകളെ എന്നും ഇഷ്ടപ്പെട്ട സ്നേഹനിധിയും എന്നും കൂടെ നിന്നിരുന്ന വ്യക്തിത്വവുമായിരുന്നുവെന്ന് അദ്ദേഹം കുറിച്ചു
ദേശീയ സംസ്ഥാന പുരസ്കാരങ്ങള്‍ നിരവധി തവണ പല രൂപങ്ങളിലായി അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 2010ലായിരുന്നു ആദാമിന്‍റെ മകന്‍ അബു എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള കേന്ദ്ര-സംസ്ഥാന പുരസ്കാരം അദ്ദേഹം സ്വന്തമാക്കിയത്. അച്ചനുറങ്ങാത്ത വീടിലെ അഭിനയത്തിനായിരുന്നു അദ്ദേഹത്തിന് രണ്ടാമത്തെ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്. ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെ 2013ല്‍ ഹാസ്യ നടനുള്ള സംസ്ഥാന അവാർഡ് സ്വന്തമാക്കി. 2016ല്‍ കറുത്ത ജൂതന്‍ എന്ന ചിത്രത്തിലൂടെ മികച്ച കഥാകൃത്തായും അദ്ദേഹം സംസ്ഥാന അവാർഡ് സ്വന്തമാക്കി. 2013ല്‍ മികച്ച നടനുള്ള സംസ്ഥാന ടെലിവിഷന്‍ അവാർഡും സ്വന്തമാക്കിയിട്ടുണ്ട്.
1969ല്‍ എറണാകുളം ചിറ്റാറ്റുകരയില്‍ ഗംഗാധരന്‍- കൌസല്യ ദമ്പതികളുടെ മകനായാണ് ജനനം. മതമറിയാത്ത മകനായി വളരട്ടെയെന്ന ചിന്താഗതിയിലാവാം പിതാവ് സലീം എന്ന് മകന് നാമകരണം ചെയ്തത്. സ്കൂളിലെത്തിയപ്പോള്‍ അദ്ധ്യാപികയായിരുന്നു കുമാർ എന്ന പേര് കൂടെ ചേർത്തത്. ഈ കഥ പലവേദികളില്‍ അദ്ദേഹം അനുസ്മരിച്ച് പറഞ്ഞിരുന്നു.
മാല്യങ്കര എസ് എന്‍ എം കോളേജില്‍ പ്രീഡിഗ്രി. മഹാരാജാസ് കോളേജിലായിരുന്നു ഡിഗ്രി. സ്കൂള്‍ കാലഘട്ടത്തില്‍ തന്നെ മിമിക്രിയിലുണ്ടായിരുന്നെങ്കിലും കോളേജ് കാലഘട്ടത്തിലായിരുന്നു മത്സര വേദിയിലേക്ക് എത്തിയത്. എം ജി യൂണിവേഴ്സിറ്റി കലോത്സവത്തില്‍ മൂന്ന് തവണ തുടർച്ചയായി ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.
1996ല്‍ ഇഷ്ടമാണ് നൂറുവട്ടമായിരുന്നു ആദ്യ ചിത്രം. 2000ത്തില്‍ തെങ്കാശിപ്പട്ടണത്തിലെ അഭിനയമാണ് സലീം കുമാറിന്‍റെ സിനിമാ ലോകം മാറ്റി മറിച്ചത്. മുന്നൂറോളം സിനികള്‍ അഭിനയിച്ച അദ്ദേഹം മൂന്ന് തമിഴ് സിനിമയിലും ഒരു ഒഡിയ സിനിമയിലും വേഷം ചെയ്തിട്ടുണ്ട്. കംപാർട്മെന്‍റ്, കറുത്ത ജൂതന്‍, ദൈവമേ കൈതൊഴാം കെ കുമാറാകണം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. കല്യാണ രാമന്‍, സിഐഡി മൂസ, മായാവി, മീശ മാധവന്‍, തിളക്കം, പുലിവാല്‍ കല്ല്യാണം, ചതിക്കാത്ത ചന്തു, ചെസ് എന്നിവയാണ് അദ്ദേഹത്തിന്‍റെ ചില പ്രധാനപ്പെട്ട സിനിമകള്‍. ഭാര്യ സുനിത. മക്കള്‍ നടന്‍ ചന്തു, ആരോമല്‍.