By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ലോകം ഇനി കാല്‍പന്താവേശത്തിലേക്ക്, കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 48 ടീമുകള്‍, ആദ്യ മത്സരം മെക്‌സിക്കോ ദക്ഷിണാഫ്രിക്കെതിരെ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ലോകം ഇനി കാല്‍പന്താവേശത്തിലേക്ക്, കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 48 ടീമുകള്‍, ആദ്യ മത്സരം മെക്‌സിക്കോ ദക്ഷിണാഫ്രിക്കെതിരെ
IndiaInternaltionalSports

ലോകം ഇനി കാല്‍പന്താവേശത്തിലേക്ക്, കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി, 48 ടീമുകള്‍, ആദ്യ മത്സരം മെക്‌സിക്കോ ദക്ഷിണാഫ്രിക്കെതിരെ

vishwalokam.com@gmail.com
Last updated: 2026/06/23 at 8:06 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

മെക്‌സിക്കോ: കായിക ലോകം കാതോര്‍ത്തിരിക്കുന്ന നിമിഷത്തിന് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി. ലോകം ഇനി യുദ്ധ ഭീതിയില്‍ നിന്ന് കാല്‍പന്താവേശത്തിലേക്ക് നീങ്ങും. കിക്കോഫിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ മെക്‌സിക്കോയില്‍ ജനാരവം തുടങ്ങിക്കഴിഞ്ഞു. ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ മെക്‌സിക്കോ ദക്ഷിണാഫ്രിക്കയെ നേരിടും. അമേരിക്ക, കാനഡ, മെക്‌സിക്കോ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിന് ഇത്തവണ 48 ടീമുകളുണ്ടെന്നതും വേറിട്ടൊരു പ്രത്യേകതയാണ്. നാല് ടീമുകള്‍, 12 ഗ്രൂപ്പുകളിലായി തിരിച്ചാണ് പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ നടക്കുന്നത്.

ജൂണ്‍ 11ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരത്തിന്‍റെ കലാശപ്പോരാട്ടം ജൂലൈ 19ന് ഇന്ത്യന്‍ സമയം പുലര്‍ച്ച 12.30ന് ന്യുയോര്‍ക്ക്/ന്യൂജേഴ്‌സി സ്‌റ്റേഡിയത്തിലായിരിക്കും. ജൂണ്‍ 29 മുതല്‍ നോക്കൗട്ട് മത്സരങ്ങള്‍ക്ക് തുടക്കമാവും. ജൂലൈ നാല് മുതല്‍ 8വരെ പ്രീക്വാര്‍ട്ടര്‍ മത്സരങ്ങളും ജൂലൈ 10 മുതല്‍ 12 വരെ ക്വാര്‍ട്ടര്‍ മത്സരങ്ങളും നടക്കും. ജൂലൈ 15 &16നാണ് സെമീ ഫൈനല്‍ മത്സരങ്ങള്‍.

മത്സരത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് തന്നെ ഉദ്ഘാടന ചടങ്ങിന് മൈതാനം സാക്ഷിയാവും. പോപ് ഗായിക ഷക്കീറയും നൈജീരിയല്‍ ഗായകന്‍ ബര്‍ണബോയും ചേര്‍ന്നായിരിക്കും ലോകകപ്പിന്‍റെ ഔദ്യോഗിക ഗാനമായ ഡായ ഡായ് ആലപിക്കുന്നത്. ഹോളിവുഡ് നടി സല്‍മ ഹയെക് ഉള്‍പ്പടെ ലോക താരങ്ങള്‍ പലരും ഉദ്ഘാടന വേദിയിലുണ്ടാവും.

ഇരു ടീമുകളും വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ദിവസം ജോഹന്നാസ് ബര്‍ഗില്‍ വെച്ച് മാറ്റുരച്ച ചരിത്രം കൂടിയുണ്ട്. അന്നൊരു ഉദ്ഘാടന മത്സരത്തില്‍ ഇരു ടീമുകളും സമനില നേടുകയായിരുന്നു. ഇത്തവണ വിജയത്തുടക്കത്തോടെയാവണമെന്ന പ്രതീക്ഷയോടെയാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

You Might Also Like

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി

ക്വാര്‍ട്ടറിലേക്ക് ആദ്യ ആഫ്രിക്കന്‍ കയ്യൊപ്പ്, ആതിഥേയരെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍, ഔനാഹിക്ക് ഡബിള്‍ ഗോള്‍

താരസംഘടനയില്‍ വീണ്ടും പോര് മുറുകുന്നു, അഡ്‌ഹോക്ക് കമ്മിറ്റിയുടെ പ്രവര്‍ത്തനം മരവിപ്പിച്ച് കോടതി, രമേഷ് പിഷാരടി കണ്‍വീനര്‍ സ്ഥാനം രാജിവെച്ചു

TAGGED: Fifa World Cup, Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com June 23, 2026 June 11, 2026
Share This Article
Facebook Twitter Copy Link Print
Previous News ‘ഇന്ന് വീണ്ടും ഇറാനെ ശക്തമായി ആക്രമിക്കുമെന്ന്’ ട്രംപ്, പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയില്‍, ബഹറൈനിലും കുവൈത്തിലും ഇറാന്‍ ആക്രമണം
Next News കാത്തിരിപ്പിന് വിരാമം, വാക്ക് പാലിക്കാന്‍ യുഡിഎഫ് സര്‍ക്കാര്‍, തിങ്കളാഴ്ച്ച മുതല്‍ സ്ത്രീകള്‍ക്ക് ബസ്സില്‍ സൗജന്യ യാത്ര, 3125 ബസ്സുകള്‍ സജ്ജം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
Egypt India Internaltional Sports July 8, 2026
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി
India Internaltional July 6, 2026
ക്വാര്‍ട്ടറിലേക്ക് ആദ്യ ആഫ്രിക്കന്‍ കയ്യൊപ്പ്, ആതിഥേയരെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍, ഔനാഹിക്ക് ഡബിള്‍ ഗോള്‍
Internaltional Sports July 4, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?