By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: 18189 ടാറ്റാനഗര്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസില്‍ തീ പിടിത്തം,രണ്ട് ഏസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണം (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > 18189 ടാറ്റാനഗര്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസില്‍ തീ പിടിത്തം,രണ്ട് ഏസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണം (വീഡിയോ)
IndiaKerala

18189 ടാറ്റാനഗര്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസില്‍ തീ പിടിത്തം,രണ്ട് ഏസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണം (വീഡിയോ)

vishwalokam.com@gmail.com
Last updated: 2025/12/29 at 3:48 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

വിശാഖപട്ടണം: ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു 18189 ടാറ്റാനഗര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിനിന് തീ പിടിച്ചു. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീ പിടിത്തമുണ്ടായത്. രണ്ട് ഏസി കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെട്ടു. കൂടുതല്‍ മരണ വിവരങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

തീ പിടിത്തത്തിന്‍റെ കാരണം ഇതുവരെ വ്യക്തമല്ല. ബി1 കോച്ചിനാണ് ആദ്യം തീപിടിച്ചത്. തുടര്‍ന്ന് എം 2 കോച്ചിലേക്ക് പടരുകയായിരുന്നു. തീ ശ്രദ്ധയില്‍ പെട്ട ലോക്കോ പൈലറ്റാണ് ട്രയിന്‍ നിര്‍ത്തിയത്. യാത്രക്കാരെ മുഴുവനും ഉടനെ തന്നെ പുറത്തിറക്കാന്‍ സാധിച്ചതാണ് വലിയ ദുരന്തത്തില്‍ നിന്ന് രക്ഷിച്ചത്. യാത്രക്കാര്‍ മുഴുവനും ഉറക്കത്തിലായിരുന്നുവെന്നതും ദുരന്തത്തിന്‍റെ വ്യാപ്തി കൂട്ടുമായിരുന്നു.

One passenger died after fire broke out in two coaches of Train 18189 Tatanagar-Ernakulam Super Fast Express in at Yelamanchili railway station near Anakapalle, Andhra Pradesh early today. Cause of fire is under investigation ⁦@SCRailwayIndia⁩ ⁦@RPF_INDIA⁩ #Railways pic.twitter.com/0OoW9qTdAc

— Vijay Kumar S (@vijaythehindu) December 29, 2025

മരിച്ചത് 70 വയസ്സുള്ള യാത്രക്കാരനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാളുടെ പൂര്‍ണ്ണ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. ഇന്നലെ രാവിലെ അഞ്ച് മണിക്കായിരുന്നു ട്രയിന്‍ ടാറ്റാ നഗറില്‍ നിന്ന് ആരംഭിച്ചത്. 3 മണിക്കൂര്‍ വൈകിയായിരുന്നു ട്രയിന്‍ ഓടിക്കൊണ്ടിരുന്നത്. രണ്ട് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തിയായിരുന്നു തീ അണയ്ച്ചത്.

You Might Also Like

യുദ്ധമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ ലോകം, ‘ഇറാനുമായി യുദ്ധമാഗ്രഹിക്കുന്നില്ല’ ട്രംപിന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇറാനിയന്‍ പ്രതിനിധി

ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്

ഓപ്പറേഷന്‍ താമരയ്ക്ക് ശേഷം, ഓപ്പറേഷന്‍ കോണ്‍ഗ്രസ്; ഇലക്ഷന് മുമ്പേ തലവേദനയോടെ സിപിഎം, പാര്‍ട്ടി വിട്ടത് രണ്ട് മുന്‍ എംഎല്‍എമാര്‍

‘കാസറഗോഡിന്‍റെ ആത്മീയ വെളിച്ചം അണഞ്ഞു, സമസ്ത സീനിയര്‍ ഉപാദ്ധ്യക്ഷന്‍ യുഎം അബ്ദുറഹ്മാന്‍ മൗലവി വിടവാങ്ങി

അറസ്റ്റിന് പിന്നാലെ രാഹുലിനെ അയോഗ്യനാക്കാന്‍ നിയമസഭ; പഴുതടച്ച് പോലീസ് അന്വേഷണം, നിയമത്തിന്‍റെ വഴിക്ക് പോവട്ടേയെന്ന് പ്രതിപക്ഷ നേതാവ്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com December 29, 2025 December 29, 2025
Share This Article
Facebook Twitter Copy Link Print
Previous News സൊമാലിലാന്‍ഡിനെ സ്വതന്ത്രമായി അംഗീകരിച്ച് ഇസ്രയേല്‍, നടപടിയെ ശക്തമായി അപലപിച്ച് അറബ് ലീഗും ആഫ്രിക്കന്‍ യൂണിയനും
Next News അബൂ ഉബൈദയുടെ മരണം സ്ഥിരീകരിച്ച് ഹമാസ്, അദ്ദേഹത്തിന്‍റെ ഫോട്ടോയും പുറത്ത് വിട്ടു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുദ്ധമുണ്ടാവരുതെന്ന പ്രാര്‍ത്ഥനയോടെ ലോകം, ‘ഇറാനുമായി യുദ്ധമാഗ്രഹിക്കുന്നില്ല’ ട്രംപിന്‍റെ വാഗ്ദാനം ലഭിച്ചെന്ന് ഇറാനിയന്‍ പ്രതിനിധി
India Internaltional Qatar UAE January 15, 2026
Hiring Social Studies Teacher
UAE Jobs January 14, 2026
Hiring teachers-Sharjah
UAE Jobs January 14, 2026
ഇറാനിലെ ഇന്ത്യന്‍ പൗരന്മാരോട് രാജ്യം വിടാന്‍ എംബസി നിര്‍ദ്ദേശം; പ്രതിഷേധക്കാര്‍ക്ക് ട്രംപിന്‍റെ സഹായവാഗ്ദാനം, ഇന്‍റർനെറ്റ് പുനഃസ്ഥാപിക്കുമെന്ന് ഇലോണ്‍ മസ്‌ക്
India Internaltional Kerala January 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?