By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ചൂണ്ടയിട്ട് പിടിക്കുന്ന മുസ്ലിം പ്രീണനം സര്‍ക്കാര്‍ പതിവാക്കുമ്പോള്‍; സ്കൂൾ സമയമാറ്റം ചൂണ്ടയിലെ മറ്റൊരു ഇരയാവുമോ?
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > ചൂണ്ടയിട്ട് പിടിക്കുന്ന മുസ്ലിം പ്രീണനം സര്‍ക്കാര്‍ പതിവാക്കുമ്പോള്‍; സ്കൂൾ സമയമാറ്റം ചൂണ്ടയിലെ മറ്റൊരു ഇരയാവുമോ?
EditorialEducationKerala

ചൂണ്ടയിട്ട് പിടിക്കുന്ന മുസ്ലിം പ്രീണനം സര്‍ക്കാര്‍ പതിവാക്കുമ്പോള്‍; സ്കൂൾ സമയമാറ്റം ചൂണ്ടയിലെ മറ്റൊരു ഇരയാവുമോ?

vishwalokam.com@gmail.com
Last updated: 2025/06/12 at 4:46 AM
vishwalokam.com@gmail.com
Share
2 Min Read
SHARE

ഇത് കുറിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമിതാണെന്ന് മനസ്സിലാക്കി കുറിക്കുകയാണ്. അടുത്ത കാലത്തായി മുസ്ലിം പ്രീണനവും അതോടൊപ്പം സംഘിസവും സമന്വയിച്ചിപ്പിച്ച് സങ്കരയിനം പോലെയുള്ള യാത്രയിലാണ് സര്‍ക്കാര്‍ എന്നാണ് കരുതപ്പെടുന്നത്. ഇലക്ഷന്‍ ബൂത്തിലേക്ക് മാസങ്ങള്‍ അടുക്കുമ്പോള്‍, നിലമ്പൂര്‍ ഇലക്ഷന് ദിവസങ്ങള്‍ മാത്രം ബാക്കിയാവുമ്പോള്‍ ഓരോ ചുവടുവെപ്പും കരുതലോടെ വെക്കണമെന്ന ചിന്തയായിരിക്കാം ഈ പണിക്ക് സര്‍ക്കാരിനെ നയിക്കുന്നത്.

അടുത്ത കാലത്ത് നടന്ന മുസ്ലിം പ്രീണനത്തിനുള്ള ചൂണ്ടയിടല്‍ സര്‍ക്കാര്‍ പതിവാക്കുന്നുണ്ടെന്നാണ് ചില നടപടികളും അതേ തുടർന്നുണ്ടായ പിന്മാറ്റങ്ങളും സൂചിപ്പിക്കുന്നത്. അതില്‍ ചില ഉദാഹരങ്ങള്‍ ഇവിടെ പങ്കുവെക്കാം, ഏറ്റവും വിവാദമായ വഖഫ് ബോര്‍ഡിലേക്കുള്ള നിയമനം പി എസ് സിക്ക് വിട്ടതായി സര്‍ക്കാര്‍ ആദ്യം പ്രഖ്യാപിച്ചു. ശക്തമായ പ്രതിഷേധം മുസ്ലിം സംഘടനകളുടെ ഭാഗത്ത് നിന്നുണ്ടായി. ഉടനെ തന്നെ യൂ ടേണ്‍ അടിച്ചു നിയമം പിന്‍വലിച്ചു. കോടതി മുറിയിലെ കേസും വാദങ്ങളൊന്നും ആവശ്യം വന്നില്ലെന്ന് തന്നെ പറയാം. സ്വാഗതം ചെയ്ത് മുസ്ലിം സംഘടനകള്‍ ആ ചൂണ്ടയില്‍ കുരുങ്ങി.

ബലി പെരുന്നാളിന്‍റെ രണ്ട് ദിവസം മുമ്പ് നടന്ന അവധി മാറ്റം. ആദ്യം വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു ചന്ദ്രമാസപ്പിറവിയടിസ്ഥാനത്തില്‍ പെരുന്നാള്‍ ശനിയാഴ്ച്ചയാണെന്നറിഞ്ഞപ്പോള്‍ വെള്ളിയാഴ്ച്ച പ്രഖ്യാപിച്ച അവധി പിന്‍വലിച്ചു. ശക്തമായ പ്രതിഷേധം മുസ്ലിം ലീഗിന്‍റെ ഭാഗത്ത് നിന്നും സമസ്തയുടെ ഭാഗത്ത് നിന്നുമുണ്ടായി. ഉടനെ രാത്രിയോടെ അതും പിന്‍വലിച്ചു.

പുതിയ ചൂണ്ടയായിരിക്കാം സ്‌കൂള്‍ സമയമാറ്റമെന്നാണ് കരുതപ്പെടുന്നത്. നിലമ്പൂര്‍ ഇലക്ഷന്‍ അടുത്തിരിക്കുകയാണ്. ഇന്ന് നടന്ന സമസ്ത ചരിത്രം കോഫി ടേബിള്‍ ബുക്ക് പ്രകാശന ചടങ്ങില്‍ സമസ്ത പ്രസിഡണ്ട് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയുടെ മുന്നില്‍ വെച്ച് സ്‌കൂള്‍ സമയമാറ്റത്തിനെ കുറിച്ച് സമസ്തയുടെ പ്രതിഷേധം അറിയിച്ചു. ലീഗിന്‍റെ ജനറല്‍ സെക്രട്ടറിയും എസ് കെ എസ് എസ് എഫും തങ്ങളുടെ പ്രതിഷേധവും അറിയിച്ചു. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ ആശ്വാസ വാക്കുകളെത്തി. ഏതെങ്കിലും സമുദായത്തിന് സ്‌കൂള്‍ സമയ മാറ്റം പ്രയാസമാവുന്നുണ്ടെങ്കില്‍ അത് ചര്‍ച്ച ചെയ്യപ്പെടാവുന്നതേയുള്ളു. വൈകാതെ പിന്‍വലിച്ച കുറിപ്പും കൂടി വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇതില്‍ മുഖ്യമന്ത്രിയുടെ നടപടികളുടെ പിന്‍വലിക്കലും തുടർന്ന് സംഘടനകള്‍ ആ വിധികളെ സ്വാഗതം ചെയ്യുന്നതും ശക്തമായ വിമര്‍ശനത്തിന് കാരണമാവുന്നുണ്ട് കാരണം ഈ സ്വാഗതമോത്ത് ചൂണ്ടയിലെ ഇരയാണെന്ന് പ്രഖ്യാപിക്കലാണ്.

അതേ സമയം സിപിഎമ്മിന്‍റെ മലപ്പുറത്തിനെതിരെയുള്ള പരാമര്‍ശങ്ങളും മുസ്ലിം വിരുദ്ധ സമീപനങ്ങളും വ്യാപകമായി പുറത്ത് വരുന്നു. അവസാനം നിലമ്പൂര്‍ ഇലക്ഷനില്‍ നടക്കുന്ന അവിചാരിത കൂട്ടുക്കെട്ടും അതിന്‍റെ ഭാഗമാണെന്ന് കരുതപ്പെടുന്നു. മലപ്പുറത്തെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇതിന് ഏറ്റവും ഉദാഹരണമാണ്.

You Might Also Like

ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു

അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം

യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ

യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി

കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com June 12, 2025 June 11, 2025
Share This Article
Facebook Twitter Copy Link Print
Previous News കേരളത്തില്‍ കനത്ത ജാഗ്രതാ മുന്നറിയിപ്പ്; കാലവര്‍ഷം കനക്കും, ജില്ലകളില്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു
Next News രാജ്യത്തെ നടുക്കി വീണ്ടും വിമാന ദുരന്തം; അഹമ്മദാബാദില്‍ എയര്‍ ഇന്ത്യാ വിമാനം തകര്‍ന്ന് വീണു, 241 യാത്രക്കാര്‍ മരണപ്പെട്ടു
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
India Internaltional Kerala Qatar UAE March 14, 2026
അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
India Internaltional Kerala Qatar UAE March 13, 2026
യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
India Internaltional Kerala Qatar UAE March 12, 2026
യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
India Internaltional Kerala Qatar UAE March 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?