By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്
InternaltionalUAE

ട്രംപിന്‍റെ വെല്ലുവിളിക്ക് പുല്ലുവില; ‘കീഴടങ്ങാന്‍ പറയുന്നത് ബുദ്ധിശൂന്യമായ മറുപടിയെന്ന്’ അലി ഖാംനേയി, ‘അമേരിക്ക ഇടപെട്ടാല്‍ ശക്തമായി തിരിച്ചടിക്കും’, ഇറാന്‍ പ്രസിഡണ്ടുമായി ഫോണില്‍ സംസാരിച്ച് ശൈഖ് മുഹമ്മദ്

vishwalokam.com@gmail.com
Last updated: 2025/06/18 at 3:20 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ടെഹ്‌റാന്‍: ട്രംപിന്‍റെ ഭീഷണിക്ക് പുല്ലു വില കല്‍പ്പിച്ചിരിക്കുകായണ് ഇറാന്‍റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനേയി. ‘കീഴടങ്ങാന്‍ പറഞ്ഞത് ബുദ്ധി ശൂന്യമായ വാചകമാണെന്നും ഇറാന്‍റെ പാരമ്പര്യമറിയുന്നവരാരും ഞങ്ങളോട് കീഴടങ്ങാന്‍ പറയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സ്റ്റേറ്റ് ചാനലിലൂടെ ഇറാന്‍ ജനതയെ അദ്ദേഹം അഭിസംബോധനം ചെയ്തതായി തസ്‌നീം ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.

‘ഇത് ഞങ്ങളായി തുടങ്ങി വെച്ചതല്ല, നിര്‍ബന്ധിതരായി ഇറങ്ങിയതാണ്. അത് കൊണ്ട് പിന്‍മാറില്ലെന്നും ഇതില്‍ മൂന്നാമതൊരു രാജ്യം ഇടപെടരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. അമേരിക്ക ഇടപെട്ടാല്‍ പരിഹാരമില്ലാത്ത രൂപത്തില്‍ തിരച്ചടി നല്‍കുമെന്നും അത് അവരുടെ നാശത്തിലേക്കുള്ള പോക്കാണെന്നും’ അദ്ദേഹം തന്‍റെ സംസാരത്തില്‍ കൂട്ടിച്ചേര്‍ത്തു.

അതേ സമയം യുദ്ധത്തിന്‍റെ ആറാം ദിവസവും യാതൊരു സംയമനവുമില്ലാതെ സംഘട്ടനം തുടരുന്നു. ഇന്നലെ രാത്രി ഹൈപ്പര്‍ സോണിക് മിസൈല്‍ വര്‍ഷിച്ചായിരുന്നു ഇസ്രയേലിന് പ്രഹരമേല്‍പ്പിച്ചത്. ഇസ്രയേലിന്‍റെ പ്രതിരോധ സംവിധാനം അയേണ്‍ ഡോമിന് പ്രതിരോധിക്കാന്‍ പോലും സാധിക്കാത്ത രൂപത്തിലായിരുന്നു ആക്രമണം. തിരിച്ചും ഇറാന്‍റെ ടെലിവിഷന്‍ ചാനല്‍ കെട്ടിടത്തിലേക്ക് വാര്‍ത്ത വായിക്കുന്നതിനിടയിലാണ് ഇസ്രയേല്‍ ആക്രമണം നടത്തിയത്. അവതാരക സഹര്‍ ഇമാമി ഭയത്തിലോടുന്ന വീഡിയോയും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. പക്ഷേ മണിക്കൂറുകള്‍ക്കുള്ളതില്‍ പ്രശ്‌നം പരിഹരിച്ച് ചാനല്‍ അവതാരക സഹര്‍ ഇമാമി തന്‍റെ അവതരണം തുടര്‍ന്നതും സോഷ്യല്‍ മീഡിയ ശ്രദ്ധ നേടിയിരുന്നു.

യുദ്ധാടിസ്ഥാനത്തില്‍ പശ്ചിമേഷ്യയുടെ നിലിവിലെ അവസ്ഥകള്‍ വിലയിരുത്താനും ഇറാന് തങ്ങളുടെ പിന്തുണ അറിയിക്കാനും ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസസ്‌കിയുമായി യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ടെലിഫോണിലൂടെ സംസാരിച്ചു. സംഘര്‍ഷത്തില്‍ അയവ് വരുത്തുന്നതിലും മിഡില്‍ ഈസ്റ്റിലെ സമാധാനം പുനര്‍സ്ഥാപിക്കുന്നതിനുള്ള കാര്യങ്ങളും ചര്‍ച്ച ചെയ്തിട്ടുണ്ട്. നിലവിലെ പ്രത്യേക സാഹചര്യത്തില്‍ ഇറാന്‍ പൗരന്മാര്‍ക്ക് ഓവര്‍ സ്‌റ്റേ കാരണം വന്ന പിഴ മുഴുവനായും യുഎഇ ഒഴിവാക്കിയതായി പ്രഖ്യാപിച്ചിരുന്നു.

You Might Also Like

ഹൊര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യന്‍ ഇന്‍റർനെറ്റിന് ഭീഷണിയായേക്കും?ഇറാനുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ

‘മൈതാനിയില്‍ മികവ് കാണിച്ചാണ് അവര്‍ യോഗ്യത നേടിയത്’, ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡണ്ട്

യുദ്ധം 31ാം ദിവസം: യുഎഇ വിദൂര വിദ്യാഭ്യാസം ഏപ്രില്‍ 17വരെ നീട്ടി

യുദ്ധം 29ാം ദിനം: അബൂദാബിയിലെ തീ നിയന്ത്രണവിധേയം, അതിശക്ത പ്രതിരോധം തീര്‍ത്ത് യുഎഇ, യുദ്ധമുഖത്തേക്ക് മിസൈല്‍ ആക്രമണവുമായി ഹൂതീ പ്രവേശനം

യുഎഇയിലെ ശക്തമായ മഴ: വെള്ളത്തിലായി ഷാര്‍ജ്ജയും അജ്മാനും, അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്ന് റാസല്‍ഖൈമ പോലീസ്, ഇന്ന് രാത്രിയോടെ മഴ അവസാനിക്കുമെന്ന് എന്‍സിഎം (വീഡിയോ)

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com June 18, 2025 June 18, 2025
Share This Article
Facebook Twitter Copy Link Print
Previous News ഹിജ്‌റ പുതുവര്‍ഷാരംഭം: പൊതുമേഖലയ്ക്കും സ്വകാര്യ മേഖലയ്ക്കും അവധി പ്രഖ്യാപിച്ച് യുഎഇ
Next News വിധിയെഴുതി നിലമ്പൂര്‍; പോളിങ് ശതമാനത്തില്‍ നേരിയ വര്‍ദ്ധനവ്, നായകനെയറിയാന്‍ 23 വരെ കാത്തിരിക്കണം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഹൊര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യന്‍ ഇന്‍റർനെറ്റിന് ഭീഷണിയായേക്കും?ഇറാനുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ
India Internaltional UAE April 1, 2026
‘മൈതാനിയില്‍ മികവ് കാണിച്ചാണ് അവര്‍ യോഗ്യത നേടിയത്’, ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡണ്ട്
Internaltional Sports March 31, 2026
യുദ്ധം 31ാം ദിവസം: യുഎഇ വിദൂര വിദ്യാഭ്യാസം ഏപ്രില്‍ 17വരെ നീട്ടി
India Internaltional Qatar UAE March 30, 2026
യുദ്ധം 29ാം ദിനം: അബൂദാബിയിലെ തീ നിയന്ത്രണവിധേയം, അതിശക്ത പ്രതിരോധം തീര്‍ത്ത് യുഎഇ, യുദ്ധമുഖത്തേക്ക് മിസൈല്‍ ആക്രമണവുമായി ഹൂതീ പ്രവേശനം
India Internaltional Qatar UAE March 29, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?