By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അമ്മയായ് ‘അമ്മ’ : താര സംഘടനയെ ഇനി വനിതകള്‍ നയിക്കും, ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > അമ്മയായ് ‘അമ്മ’ : താര സംഘടനയെ ഇനി വനിതകള്‍ നയിക്കും, ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍
IndiaKerala

അമ്മയായ് ‘അമ്മ’ : താര സംഘടനയെ ഇനി വനിതകള്‍ നയിക്കും, ചരിത്രത്തിലെ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍

vishwalokam.com@gmail.com
Last updated: 2025/08/15 at 2:57 PM
vishwalokam.com@gmail.com
Share
1 Min Read
ശ്വേതാ മേനോന്‍, അന്‍സിബ, ലക്ഷ്മി പ്രിയ, കുക്കു പരമേശ്വരന്‍
SHARE

തിരുവനന്തപുരം: ചരിത്രം തിരുത്തി താരസംഘടന അമ്മയുടെ തെരെഞ്ഞെടുപ്പ്. ഇന്ന് നടന്ന ജനറല്‍ ബോഡിയില്‍ പ്രഥമ വനിതാ പ്രസിഡണ്ടായി ശ്വേതാ മേനോന്‍ തെരെഞ്ഞെടുക്കപ്പെട്ടു. കുക്കു പരമേശ്വരനാണ് ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവ്പാല്‍ ട്രഷററായും സ്ഥാനാരോഹിതരായി. വൈസ് പ്രസിഡണ്ടായി ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയും ജോയിന്‍ സെക്രട്ടറിയായി അന്‍സിബയും തെരെഞ്ഞെടുക്കപ്പെട്ടു. 504 അംഗങ്ങളില്‍ 298 പേരാണ് വോട്ടിംഗ് രേഖപ്പെടുത്തിയത്

പ്രസിഡണ്ട് സ്ഥാനത്തേക്ക് ദേവനും ശ്വേതാമേനോനുമാണ് മത്സര രംഗത്തുണ്ടായിരുന്നത്. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് രവീന്ദ്രനും കുക്കുവും. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരത്തില്‍ നാസര്‍ ലത്തീഫുമുണ്ടായിരുന്നു. ജോയിന്‍ സെക്രട്ടറി എതിരില്ലാതെ അന്‍സിബ തെരെഞ്ഞെടുക്കപ്പെട്ടു. അനൂപ് ചന്ദ്രനും ഉണ്ണി ശിവ്പാലുമായിരുന്നു ട്രഷറര്‍ സ്ഥാനേത്തക്കുള്ള സ്ഥാനാര്‍ത്ഥികള്‍

ഒരു വര്‍ഷത്തില്‍ രണ്ട് ജനറല്‍ ബോഡി നടത്തുകയെന്നത് വളരെ പ്രയാസമാണെന്നും എന്നാലും 298 പേര്‍ വന്നത് അത്ഭുതപ്പെടുത്തിയെന്നും നിയുക്ത പ്രസിഡണ്ട് ശ്വേത മേനോന്‍ പറഞ്ഞു. സംഘടനയുടെ ചുമതല വലിയൊരു ഉത്തരവാദിത്തമായി ഏറ്റെടുക്കുന്നു. എന്‍റെ ഒറ്റയാന്‍ തീരുമാനങ്ങള്‍ സംഘടനയില്‍ നടപ്പാക്കില്ല മറിച്ച് എല്ലാവരുടെയും കൂട്ടമായി തീരുമാനമാവും അമ്മയിലുണ്ടാവുക. ഇതുവരെയുള്ള പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ ശ്രമിക്കും. ഒരു മേശക്ക് ചുറ്റുമിരുന്ന സംസാരിക്കണ്ട വിഷയങ്ങളേ നിലവിലുള്ളു. വിട്ടുപോയവരെ ചേര്‍ത്ത് പിടിച്ച് അമ്മയിലെത്തിക്കും. മമ്മൂട്ടിയും മോഹന്‍ലാലും സുരേഷ്‌ഗോപിയും ഞങ്ങളുടെ രക്ഷാധികാരികളാണ്. അവരുടെ അഭിപ്രായവും ഉപദേശവും തേടിയായിരിക്കും ഇനിയുള്ള പ്രവര്‍ത്തനമെന്നും ശ്വേത വിശദീകരിച്ചു.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 15, 2025 August 15, 2025
Share This Article
Facebook Twitter Copy Link Print
Previous News ‘ഈ രാജ്യം ഒരുത്തന്‍റേയും തന്തയുടെ വകയല്ല’, രണ്ടാം സ്വാതന്ത്ര്യത്തിനായ് കാത്തിരിക്കുന്ന ഇന്ത്യ
Next News പൊതു നിരത്തില്‍ ഇലക്ട്രിക്ക് സ്‌കൂട്ടറുകള്‍ക്ക് നിരോധനമേര്‍പ്പെടുത്തി അജ്മാന്‍, സുരക്ഷയാണ് പ്രധാനമെന്ന് പോലീസ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?