By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ശശി തരൂര്‍ സിപിഎമ്മിലേക്കോ? ‘പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്ന് ശശി തരൂര്‍, അവസരത്തിനായ് കാത്തിരിക്കുന്നു’
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ശശി തരൂര്‍ സിപിഎമ്മിലേക്കോ? ‘പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്ന് ശശി തരൂര്‍, അവസരത്തിനായ് കാത്തിരിക്കുന്നു’
IndiaKerala

ശശി തരൂര്‍ സിപിഎമ്മിലേക്കോ? ‘പറയാനുള്ളത് നേതൃത്വത്തോട് പറയുമെന്ന് ശശി തരൂര്‍, അവസരത്തിനായ് കാത്തിരിക്കുന്നു’

vishwalokam.com@gmail.com
Last updated: 2026/01/27 at 6:36 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: ശശി തരൂര്‍ സിപിഎമ്മിലേക്കെന്ന അഭ്യൂഹം ചര്‍ച്ചയായതോടെ അദ്ദേഹം തന്നെ ആ വാര്‍ത്ത വിശദീകരിച്ച് കൊണ്ട് രംഗത്തെത്തി. ദുബായില്‍ നിന്ന ഡല്‍ഹിയിലെത്തിയ ഉടനെ തന്നെയാണ് കാര്യങ്ങള്‍ വിദീകരിച്ചത്. പറയാനുള്ളതൊക്കെ നേതൃത്വത്തോട് പറയും. അതിനുള്ള സാഹചര്യമുണ്ടാവുമെന്നതില്‍ സംശയവുമില്ലന്നും അദ്ദേഹം പറഞ്ഞു.

ഡല്‍ഹിയില്‍ നടന്ന യോഗത്തില്‍ പങ്കെടുക്കാതിരുന്നത് ക്ഷണം വൈകി ലഭിച്ചത് കൊണ്ടാണെന്നും മുമ്പേ തന്നെ നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്തിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സിപിഎമ്മുമായി ചർച്ച ചെയ്തന്നെ വാർത്ത് തന്നെ കേട്ടറിഞ്ഞത് വിമാനത്തിലിരുന്നപ്പോഴായിരുന്നു.

28ന് നടക്കുന്ന പാര്‍ലമെന്‍റെ് സമ്മേളനത്തിന് ശേഷം രാഹുല്‍ ഗാന്ധിയുമായി നേരിട്ട് ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തില്‍ അദ്ദേഹത്തെ അവഗണിച്ചതായി പരാതിയുണ്ടായിരുന്നു.

ശശി തരൂരിനെ പോലെ പ്രഫഷണലുകള്‍ക്ക് ഇഷ്ടമുള്ള ഒരു വ്യക്തിയെ പാളയത്തിലെത്തിക്കാനുള്ള ശ്രമം സിപിഎം നടത്തുന്നുണ്ട്. ഇലക്ഷന്‍ മുന്നില്‍ കണ്ടിട്ടുള്ള കരുനീക്കമാണ് ഇതിന് പിന്നില്‍. കോണ്‍ഗ്രസോട് ചെറിയ രൂപത്തില്‍ ഇടഞ്ഞിട്ടുള്ള ശശി തരൂരിന്‍റെ മറുപടിക്ക് കാത്തിരിക്കുകയാണ് നേതൃത്വം.

You Might Also Like

യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു

മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ

ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 99 ശതമാനം വിജയം, സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്

1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com January 27, 2026 January 27, 2026
Share This Article
Facebook Twitter Copy Link Print
Previous News പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം പാറമടയില്‍, 400 അടി ആഴം, അന്വേഷണം ആരംഭിച്ച് പോലീസ്
Next News അജിത് പവാറിന്‍റെ മരണത്തില്‍ ദുരൂഹത? സുപ്രിം കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്, രാഷ്ട്രീയം കളിക്കരുതെന്ന് ശരത് പവാര്‍ (വീഡിയോ)
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു
India Internaltional Kerala Qatar UAE March 6, 2026
മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ
Qatar Sponsored UAE March 5, 2026
ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
India Internaltional Qatar UAE March 4, 2026
സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 99 ശതമാനം വിജയം, സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്
India Internaltional Kerala Qatar UAE March 4, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?