By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍
InternaltionalQatarUAE

എണ്ണ വിപണിയെ ഞെട്ടിച്ച് യുഎഇയുടെ പുതിയ പ്രഖ്യാപനം, ഒപെക്ക് അംഗത്വം രാജിവെച്ചു, മെയ് 1 മുതല്‍ പ്രാബല്യത്തില്‍

vishwalokam.com@gmail.com
Last updated: 2026/04/28 at 4:02 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബി: ഇറാന്‍-അമേരിക്ക യുദ്ധം കാരണം നിലവില്‍ നേരിടുന്ന പ്രതിസന്ധിക്കിടെ ലോകത്തെ തന്നെ ഞെട്ടിച്ച് പുതിയ പ്രഖ്യാപനം നടത്തിയിരിക്കുയാണ് യുഎഇ. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കില്‍ നിന്ന് പിന്മാറുന്നതായാണ് പ്രഖ്യാപനം. മെയ് ഒന്നുമുതല്‍ ഇനി ഒപെക്കില്‍ ഉണ്ടാവില്ലെന്നും യുഎഇ അധികൃതര്‍ ഔദ്യോഗികമായി അറിയിച്ചു.

നിലവില്‍ ഈ തീരുമാനം ഒപെക്കിന് മോശമായ രീതിയില്‍ ബാധിച്ചേക്കും. യുഎഇയുടെ രൂപീകരണത്തിന് മുമ്പ് തന്നെ ഒപെക്കില്‍ അംഗത്വമുള്ള രാജ്യമെന്ന അഭൂതപൂവ്വമായ റെക്കോര്‍ഡും യുഎഇയ്ക്കുണ്ടായിരുന്നു. 1967ലാണ് യുഎഇ ഇതില്‍ അംഗത്വമാവുന്നത്. 1971ലാണ് യുഎഇ ഔദ്യോഗികമായി രൂപീകരിക്കുന്നത്.

ദേശീയ താല്‍പര്യം മാനിച്ചാണ് പുതിയ പ്രഖ്യാപനമെന്ന് യുഎഇ ഊര്‍ജ്ജ മന്ത്രാലയം വ്യക്തമാക്കി. ഒപെക്ക് പ്ലസിലെ തീരുമാന പ്രകാരം യുഎഇയ്ക്ക് പ്രതിദിനം 30 ലക്ഷം ബാരല്‍ എണ്ണയാണ് ഉല്‍പ്പാദിപ്പിക്കാനാവുക. പക്ഷേ യുഎഇയ്ക്ക് 40ലക്ഷം ബാരല്‍ വരെ ശേഷിയുണ്ട്. 2027ഓടെ ഈ അളവ് 50 ലക്ഷം ബാരലിലേക്ക് എത്തിക്കാനാണ് യുഎഇയുടെ ശ്രമം. ഒപെക്കില്‍ അംഗത്വമുണ്ടെങ്കില്‍ അതിന് തടസ്സം വരുമെന്ന ആശങ്കയും കൂടിയുണ്ടായിരുന്നു.

അംഗത്വം ഉപേക്ഷിക്കുന്നതോടെ ഇനി സ്വതന്ത്രമായ തീരുമാനമെടുക്കാന്‍ സാധിക്കുമെന്നതാണ് യുഎഇയ്ക്ക് ആശ്വാസം. ആദ്യമായല്ല ഒരു രാജ്യം ഒപെക്ക് അംഗത്വം രാജിവെക്കുന്നത്. 2019ല്‍ ഖത്തറും 2016ല്‍ ഇന്തോനേഷ്യയും ഈ അംഗത്വത്തില്‍ നിന്ന് പിന്മാറിയിരുന്നു.

You Might Also Like

മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം

ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍

വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍

ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)

വെടിനിര്‍ത്തല്‍ കരാര്‍ ഇന്നവസാനിക്കും, വാന്‍സ് വാഷിങ്ടണില്‍ തുടരുന്നതായി റിപ്പോര്‍ട്ട്, ഇരു രാജ്യങ്ങളെയും മയപ്പെടുത്താന്‍ പാക്ക് ശ്രമം

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com April 28, 2026 April 28, 2026
Share This Article
Facebook Twitter Copy Link Print
Previous News മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

മുംബൈയില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ മരണപ്പെട്ടു, തണ്ണിമത്തന്‍ മരണ കാരണം? ദുരൂഹതയില്‍ അന്വേഷണം
Health India Internaltional April 27, 2026
ട്രംപ് പങ്കെടുത്ത വൈറ്റ് ഹൗസ് കറസ്‌പോണ്ടന്‍റ് അത്താഴ വിരുന്നില്‍ വെടിവെയ്പ്പ്, പ്രതിയെ പോലീസ് പിടികൂടി, സംഭവത്തെ അപലപിച്ച് ലോക രാജ്യങ്ങള്‍
Internaltional April 26, 2026
വാങ്കഡയില്‍ സഞ്ജു തൂക്കി, ഹോം ഗ്രൗണ്ടില്‍ തകര്‍ന്നടിഞ്ഞ് മുംബൈ, 2026 ഐപിഎല്ലിലെ രണ്ടാം സെഞ്ചുറിയുമായി ചേട്ടന്‍
India Internaltional Sports April 23, 2026
ശക്തമായ സുരക്ഷാ മാനദണ്ഡമൊരുക്കി ദുബായ് സ്‌കൂളുകള്‍, ശൈഖ് ഹംദാന്‍ കെഎച്ച്ഡിഎയുമായി കൂടിക്കാഴ്ച്ച നടത്തി (വീഡിയോ)
Education Health Internaltional UAE April 22, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?