By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
InternaltionalQatarUAE

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

vishwalokam.com@gmail.com
Last updated: 2026/07/13 at 7:04 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

വാഷിങ്ടണ്‍: കഴിഞ്ഞ ഏതാനും ദിവസങ്ങളായി പശ്ചിമേഷ്യയില്‍ യുദ്ധം ശക്തമായി കൊണ്ടിരിക്കുന്നു. അവസാന മൂന്ന് ദിവസങ്ങളില്‍ പശ്ചിമേഷ്യയിലെ എല്ലാ അറബ് രാജ്യങ്ങളെയും ഇറാന്‍ ആക്രമിച്ചു. മാസങ്ങളായി ആക്രമിക്കപ്പെടാത്ത യുഎഇയെ പോലും ഇന്നലെ ഇറാന്‍ ആക്രമിച്ചത് പശ്ചിമേഷ്യയിലെ യുദ്ധ ഭീതി ഉയർത്തുന്നുണ്ട്. യുഎഇക്ക് പുറമെ ഖത്തര്‍, ബഹ്‌റൈന്‍, കുവൈത്ത്, ഒമാന്‍, ജോര്‍ദ്ദാന്‍ എന്നീ രാജ്യങ്ങളെയാണ് ആക്രമിച്ചത്. ഈ രാജ്യങ്ങളിലെ യുഎസ് ബൈസുകളാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇറാന്‍ വ്യക്തമാക്കിയിരുന്നു.

ഇറാന്‍റെ പല ഭാഗത്തും അമേരിക്ക ആക്രമണം അഴിച്ചു വിട്ടതോടെ വീണ്ടും ഹൊര്‍മുസ് കടലിടുക്ക് അടച്ചിട്ടതായി ഇറാന്‍ സൈനീക നേതൃത്വം ഉത്തരവിട്ടിരുന്നു. അമേരിക്ക തങ്ങളുമായുള്ള കരാര്‍ ലംഘിച്ചുവെന്നാണ് ഇറാന്‍റെ വാദം. ഹൊര്‍മുസ് കടക്കാന്‍ ശ്രമിച്ച കപ്പലുകള്‍ക്ക് നേരെ ഇറാന്‍ ആക്രമണവും അഴിച്ചു വിട്ടിരുന്നു. ഖത്തറിന്‍റെയും സൗദിയുടെയും കാര്‍ഗോ കപ്പലുകളും അക്രമിക്കപ്പെട്ടവയിലുണ്ടായിരുന്നു.

അതേ സമയം ഹൊര്‍മുസിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുന്നുവെന്നാണ് ട്രംപ് ഇന്ന് തന്‍റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ വ്യക്തമാക്കിയിരിക്കുന്നത്. ”ഞങ്ങളാണ് ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ, ഞങ്ങളായിരിക്കും ഇനി ഹൊര്‍മുസ് നിയന്ത്രിക്കുന്നത്. ഈ സുരക്ഷാ സേവനം ഇന സൗജന്യമായി നല്‍കില്ല മറിച്ച് ഇതിലൂടെ കടന്ന് പോവുന്ന എല്ലാ കാര്‍ഗോ കപ്പലുകള്‍ക്കും 20 ശതമാനം തുക ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കി”.

അതേ സമയം ട്രംപിന്‍റെ പുതിയ ഉത്തരവിനെതിരെ പരിഹസിച്ചാണ് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി പ്രതികരിച്ചത്. ‘ട്രംപ് പറഞ്ഞത് ശരിയാണ്. ഹൊര്‍മുസിലൂടെ കടന്ന് പോവുന്ന എല്ലാ കാര്‍ഗോ കപ്പലുകള്‍ക്കും ഫീസ് ഈടാക്കണം. ഇറാനാണ് എല്ലായിപ്പോഴും ഹൊര്‍മുസിന്‍റെ സംരക്ഷര്‍. 20 ശതമാനം വളരെ കൂടിപ്പോയി. ഞങ്ങള്‍ ജനങ്ങളോട് കനിവുള്ളവരായിരിക്കും”. ഇതായിരുന്നു എക്‌സില്‍ അദ്ദേഹം കുറിച്ച വാക്കുകള്‍.

photo X

You Might Also Like

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി

ക്വാര്‍ട്ടറിലേക്ക് ആദ്യ ആഫ്രിക്കന്‍ കയ്യൊപ്പ്, ആതിഥേയരെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍, ഔനാഹിക്ക് ഡബിള്‍ ഗോള്‍

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 13, 2026 July 13, 2026
Share This Article
Facebook Twitter Copy Link Print
Previous News ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
Next News യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
India Internaltional UAE July 14, 2026
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
Egypt India Internaltional Sports July 8, 2026
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി
India Internaltional July 6, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?