By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്
IndiaInternaltionalUAE

യുഎഇ ടാങ്കറുകള്‍ക്ക് നേരെ ഇറാന്‍ മിസൈല്‍ ആക്രമണം, ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു, 8 പേര്‍ക്ക് പരിക്ക്, മൂന്നാം ഘട്ട ആക്രമണത്തിന് തയ്യാറെടുത്ത് യുഎസ്

vishwalokam.com@gmail.com
Last updated: 2026/07/14 at 1:45 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

അബൂദാബി: യുഎസ്- ഇറാന്‍ സംഘര്‍ഷം കനക്കുന്നതിനിടെ യുഎഇയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് നേരെ ആക്രമണം നടത്തി ഇറാന്‍. ദേശീയ എണ്ണ ടാങ്കറുകളായ മൊമ്പാസയും അല്‍ ബഹിയയുമാണ് ആക്രമിക്കപ്പെട്ടതെന്ന് യുഎഇ പ്രതിരോധ വകുപ്പ് മന്ത്രാലയം ഉറപ്പിച്ചിട്ടുണ്ട്. ആക്രമണത്തില്‍ മൊമ്പാസയിലെ ഒരു ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടു. എട്ട് പേര്‍ക്ക് പരിക്കുണ്ട്. ഇതില്‍ ആറുപേര്‍ ഇന്ത്യക്കാരും രണ്ട് പേര്‍ ഉക്രൈന്‍ പൗരന്മാരുമാണെന്നും യുഎഇ വ്യക്തമാക്കി.

ഹൊര്‍മുസിന്‍റെ തെക്കന്‍ ഭാഗത്ത് കൂടി പ്രവേശിച്ച് ഒമാന്‍ അതിര്‍ത്തിയിലൂടെ സഞ്ചരിക്കവേയാണ് ആക്രമണം നേരിട്ടത്. രണ്ട് ടാങ്കറുകള്‍ക്കും കേടുകപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇരു കപ്പലുകളിലും തീ പടര്‍ന്നതിന് പിന്നാലെ അത് നിയന്ത്രണ വിധേയമാക്കിയിട്ടുണ്ടെന്നും യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഇതിനെതിരെ ശക്തമായ രീതിയില്‍ തിരിച്ചടിക്കാന്‍ യുഎഇ പ്രതിജ്ഞ ബദ്ധമാണെന്നും രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലിലുള്ള കടന്ന് കയറ്റം നോക്കിക്കാണാനാവില്ലെന്നും യുഎഇ അറിയിച്ചു

അതേ സമയം ഇന്നലെ രാത്രി തന്നെ മൂന്നാം ഘട്ട ആക്രമണം തുടക്കമിട്ടതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡര്‍ അറിയിച്ചു. ഇറാന്‍റെ ആണവ നിലയങ്ങളെ ലക്ഷ്യമിട്ടായിരിക്കും അടുത്ത ആക്രമണമെന്നും ഇന്ന് മുതല്‍ ഇറാനെതിരെ വീണ്ടും ഉപരോധം ഏര്‍പ്പെടുത്തുമെന്നും യുഎസ് സേന വ്യക്തമാക്കി.

രാജ്യത്തെ വ്യാഴാഴ്ച്ച അഭിസംബോധനം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഡോണാള്‍ഡ് ട്രംപ് . ഹൊര്‍മുസില്‍ ഇനി ഞങ്ങളായിരിക്കും കാവല്‍ മാലഖയെന്നും കാര്‍ഗോ കപ്പലുകള്‍ക്ക് 20 ശതമാനം ഫീ ഈടാക്കുമെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെ പരിഹസിച്ചായിരുന്നു ഇറാന്‍ വിദേശ കാര്യമന്ത്രി പ്രതികരിച്ചത്.

You Might Also Like

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി

ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്

ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്

നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി

ക്വാര്‍ട്ടറിലേക്ക് ആദ്യ ആഫ്രിക്കന്‍ കയ്യൊപ്പ്, ആതിഥേയരെ വീഴ്ത്തി മൊറോക്കോ ക്വാര്‍ട്ടറില്‍, ഔനാഹിക്ക് ഡബിള്‍ ഗോള്‍

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com July 14, 2026 July 14, 2026
Share This Article
Facebook Twitter Copy Link Print
Previous News പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കും, ഇനി ഹൊര്‍മുസിലെ കാവല്‍ മാലാഖ യുഎസെന്ന് ട്രംപ്, കപ്പലുകള്‍ക്ക് 20 ശതമാനം ഫീസ് ഈടാക്കും, പരിഹസിച്ച് ഇറാന്‍ വിദേശകാര്യ മന്ത്രി
Internaltional Qatar UAE July 13, 2026
ബാബരിക്ക് പകരം അയോധ്യയിലെ മുസ്ലിം പള്ളി നിര്‍മ്മാണത്തിന് ഫണ്ടില്ല, ആശുപത്രിയും ലൈബ്രറിയും പദ്ധതിയില്‍ നിന്ന് പുറത്ത്
India Internaltional July 10, 2026
ഈജിപ്തിനെതിരെ ജയിച്ചിട്ടും ജയിക്കാതെ അര്‍ജന്‍റീന, വിവാദക്കുരുക്കില്‍ റഫറി, ഫിഫ പ്രസിഡണ്ടിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് യൂറോപ്യന്‍ പാര്‍ലമെന്‍റ്
Egypt India Internaltional Sports July 8, 2026
നീരവ് മോദിയെ ഇന്ത്യക്ക് കൈമാറിയേക്കും, അവസാന അപ്പീലും യൂറോപ്യന്‍ കോടതി തള്ളി
India Internaltional July 6, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?