By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി
IndiaInternaltionalKerala

രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്തുള്ള ഹരജി: തെളിവില്ലെന്ന് ഹൈക്കോടതിയുടെ നിരീക്ഷണം, ഹരജി തള്ളി

vishwalokam.com@gmail.com
Last updated: 2026/09/02 at 5:57 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: ലോക്‌സഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ രാഹുല്‍ ഗാന്ധിയുടെ ഇന്ത്യന്‍ പൗരത്വം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജി അലഹബാദ് ഹൈക്കോടതി തള്ളി. ഹരജിക്കാരന് വാദം തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സമര്‍പ്പിക്കാന്‍ പരാജയപ്പെട്ടതിനാലാണ് കോടതിയുടെ വിധി. രാഹുല്‍ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വമുണ്ടെന്നും ലോക്‌സഭാംഗമായി തുടരാന്‍ അര്‍ഹതയില്ലെന്നുമാണ് ഹരജിക്കാരന്‍റെ വാദം. ഇന്ത്യന്‍ ഭരണഘടനാ അനുസരിച്ച് ഇന്ത്യന്‍ പൗരന് ഇരട്ട പൗരത്വം സാധ്യമല്ലെന്ന അടിസ്ഥാനത്തിലാണ് ഹരജിക്കാരന്‍ കോടതിയെ സമര്‍പ്പിച്ചത്. ജസ്റ്റിസുമാരായ അഭ്‌ഷേദ് കുമാര്‍ ചൗധരി, ശേഖര്‍ ബി സരഫ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്‍റേതാണ് തീരുമാനം.

2003ല്‍ ബ്രിട്ടനില്‍ രജിസ്റ്റര്‍ ചെയ്ത ബാക്കോപ്‌സ് ലിമിറ്റഡ് എന്ന കമ്പനിയുടെ ഡയറക്ടറായ് പ്രവര്‍ത്തിച്ച കാലയളവിലാണ് രാഹുല്‍ ഗാന്ധി ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ചതെന്നാണ് ഹരജിക്കാരന്‍റെ വാദം, പക്ഷേ വാദം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. കേംബ്രിഡ്ജ് സര്‍വ്വകലാശാലയില്‍ റാവുല്‍ വിന്‍സി എന്ന പേരില്‍ ഒരാള്‍ പഠിച്ചിരുന്നതായി തെളിയിക്കുന്ന രേഖ മാത്രമാണ് ഇയാള്‍ സമര്‍പ്പിച്ചത്. ഇത് ഹരജിക്കാരന്‍റെ വാദവുമായി പുലബന്ധം പോലും ഈ രേഖയ്ക്കില്ലെന്നതാണ് കോടതിയുടെ നിരീക്ഷണം.

അതേ സമയം രാഹുല്‍ ഗാന്ധിയുടെ പൗരത്വവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനിയിലായിരിക്കെ ഈ ഹരജി സ്വകരിക്കാന്‍ തന്നെ കോടത തയ്യാറായിരുന്നില്ല. ഹരജിക്കാരന്‍റെ അപേക്ഷ മാനിച്ചാണ് രേഖകള്‍ പരിശോധിച്ചതും പിന്നീട് ഹരജി തള്ളാന്‍ തരുമാനിച്ചതും. ഇതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസോ ഇന്ത്യാ സഖ്യമോ പ്രതികരിച്ചിട്ടില്ല.

You Might Also Like

സാമ്പത്തിക തട്ടിപ്പ്: കേസില്‍ വിധി പറഞ്ഞ് മുംബൈ കോടതി, എം എല്‍ എ മാണി സി കാപ്പന് 1 വര്‍ഷം തടവും 5.30 കോടി രൂപ പിഴയും

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല

1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ

കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)

നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com September 2, 2026 September 2, 2026
Share This Article
Facebook Twitter Copy Link Print
Previous News സാമ്പത്തിക തട്ടിപ്പ്: കേസില്‍ വിധി പറഞ്ഞ് മുംബൈ കോടതി, എം എല്‍ എ മാണി സി കാപ്പന് 1 വര്‍ഷം തടവും 5.30 കോടി രൂപ പിഴയും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

സാമ്പത്തിക തട്ടിപ്പ്: കേസില്‍ വിധി പറഞ്ഞ് മുംബൈ കോടതി, എം എല്‍ എ മാണി സി കാപ്പന് 1 വര്‍ഷം തടവും 5.30 കോടി രൂപ പിഴയും
India Kerala September 1, 2026
ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല
India Internaltional Sports August 31, 2026
1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ
Editorial Education India Internaltional August 30, 2026
കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)
India Internaltional August 29, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?