By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍
EducationIndiaInternaltional

പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

vishwalokam.com@gmail.com
Last updated: 2026/10/10 at 10:36 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

മോദിയുടെ നാടകം വൈകാതെ തീരുമെന്ന് രാഹുല്‍ ഗാന്ധി
അസ്റ്റ് ചെയ്യപ്പെട്ടവരില്‍ നാല് മുഖ്യമന്ത്രിമാര്‍
അഭിജിത് ദീപ്‌കെയും ദ്രുവ് റാട്ടിയും കസ്റ്റഡിയില്‍
7000 പേരെ അറസ്റ്റ് ചെയ്തതായി അനൗദ്യോഗിക റിപ്പോര്‍ട്ട്


ന്യൂഡല്‍ഹി: പാറ്റകളെ പൂട്ടാന്‍ ചരിത്രത്തില്ലാത്ത സന്നാഹങ്ങളായിരുന്നു ഇന്നലെ ജന്തര്‍ മന്തറില്‍ ഒരുക്കി വെച്ചിരുന്നത്. ഡല്‍ഹിയിലേക്കുള്ള എല്ലാ ഗതാഗത സംവിധാനങ്ങള്‍ക്ക് പൂട്ടിട്ടു, ഇന്‍റർനെറ്റ് വിച്ചേദിക്കപ്പെട്ടു, പ്രതിഷേധം പ്രതീക്ഷിക്കപ്പെട്ട ഭാഗങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കപ്പെട്ടു, എന്നിട്ടും പ്രതിഷേധക്കാരെ നേരിടാന്‍ സംസ്ഥാന പോലീസ് സേനയും കേന്ദ്ര സേനയും രംഗത്തിറങ്ങി. അതും മറി കടന്നായിരുന്നു പാറ്റകളുടെ അപ്രതീക്ഷിത എന്‍ട്രി. അതിലും സര്‍പ്രൈസ് ഒരുക്കിയത് സിപിഎം മാര്‍ച്ചായിരുന്നു.

പാറ്റകളെ കാത്തിരുന്ന പോലീസിന് മുന്നില്‍ ആദ്യം എത്തിയത് അപ്രതീക്ഷിതമായി സിപിഎമ്മായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ തലമുതര്‍ന്ന നേതാക്കളായ എം എ ബേബി, പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ജയരാജന്‍, ശ്രീമതി ടീച്ചര്‍ തുടങ്ങിയവരായിരുന്നു. പിന്നീടാണ് പാറ്റകളും മറ്റു രാഷ്ട്രീയ പാര്‍ട്ടികളും രംഗത്തെത്തുന്നത്. ഇവരൊക്കെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ശക്തമായ സന്നാഹങ്ങളൊരുക്കിയ പോലീസ് ആദ്യമേ സിജെപി നേതാക്കളെ നിലം തൊടീക്കാതെ വിമാനത്തിനകത്ത് ചെന്ന് അറസ്റ്റ് ചെയ്തു. അഭിജിത് ദീപ്‌കെയും സൌരവ് ദാസും അശുദോഷ് റംഗ എന്നിവരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. അതിന് മുമ്പ് തന്നെ സിജെപി പ്രതിഷേധം നിയന്ത്രിക്കാന്‍ ദേശീയ സംഘടന ചുമതലയുള്ള അജിന്‍ക്യ ശിന്‍ഡയെ പ്രീ റെക്കോർഡ് ചെ്യത് വീഡിയോയിലൂടെ ഏല്‍പ്പിച്ചിരുന്നു. അദ്ദേഹമായിരുന്നു അതിന് നേതൃത്വം നല്‍കിയത്.

ഇന്ന് സമര മുഖത്തുണ്ടായ നാല് സംസ്ഥാന് മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, കെജ്രിവാള്‍,മമത ബാനര്‍ജി, മണിക്ക് സര്‍ക്കാര്‍ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കൂടെ ബിജെപിയുടെ ശക്തമായ വിമര്‍ശകനും സോഷ്യല്‍ മീഡിയ വ്‌ളോഗറുമായ ദ്രുവ് റാഡിയും പോലീസ് കസ്റ്റഡിയിലായി.

പ്രക്ഷോഭം വീണ്ടും തുടരുമെന്ന് തന്നെയാണ് സിജെപി അറിയിച്ചത്. നാളെ രാവിലെ ജന്തര്‍ മന്തറില്‍ 10 മണിക്ക് പ്രതിഷേധം തുടരാന്‍ സിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്. അതേ സമയം മോഡിയുടെ നാടകം പെട്ടെന്ന് തന്ന തീരുമെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു.

പ്രതിഷേധത്തില്‍ സംഘര്‍ഷമുണ്ടായതിനെ തുടര്‍ന്ന് പ്രക്ഷോഭകര്‍ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കേറ്റിരുന്നു. രണ്ട് സ്ഥാലത്ത് കല്ലേറുമുണ്ടായിരുന്നു. പോലീസ് കസ്റ്റഡിയിലെടുത്ത സിജെപി നേതാക്കളെ ഇതുവരെ ബന്ധപ്പെടാന്‍ സാധിച്ചില്ലെന്നും എവിടെയാണ് തടവില്‍ വച്ചിരിക്കുന്നതെന്ന് അറിയില്ലെന്നും സിജെപി വക്താക്കള്‍ അറിയിച്ചു.

You Might Also Like

റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്

സഊദി വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം, മൂന്ന് മരണവും 36 പേര്‍ക്ക് പരിക്കും, സ്ഥിരീകരണം നല്‍കി സഊദി മന്ത്രാലയം

ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)

ഗ്യാനേഷ് കുമാറിന്‍റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം

ഫ്ലൈ ദുബായ് വിമാനത്തില്‍ നടന്നത് ഭീകര പ്രവര്‍ത്തനമെന്ന് യുഎഇ സ്ഥിരീകരിച്ചു, സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍, ധീരതയ്ക്ക് അഭിനന്ദനം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 10, 2026 October 10, 2026
Share This Article
Facebook Twitter Copy Link Print
Previous News സഊദി വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം, മൂന്ന് മരണവും 36 പേര്‍ക്ക് പരിക്കും, സ്ഥിരീകരണം നല്‍കി സഊദി മന്ത്രാലയം
Next News റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്
India Internaltional Qatar UAE October 11, 2026
സഊദി വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം, മൂന്ന് മരണവും 36 പേര്‍ക്ക് പരിക്കും, സ്ഥിരീകരണം നല്‍കി സഊദി മന്ത്രാലയം
Editorial India October 7, 2026
ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)
India Internaltional October 6, 2026
ഗ്യാനേഷ് കുമാറിന്‍റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം
India Internaltional Kerala October 4, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?