ഫുട്ബോള്‍ ലോകകപ്പ് യോഗ്യത; ഖത്തറില്‍ ഖത്തറിനെ വീഴ്ത്തി യു എ ഇ
ദോഹ: ഖത്തറിലെ അല്‍ ഹമദ് സ്റ്റേഡിയത്തില്‍ സ്വന്തം കാണികള്‍ക്ക് മുന്നില്‍ ഇമാറാത്തികളോട് നാണക്കേടിന്റെ തോല്‍വി ഏറ്റു…
പാരാലിംപിക്സില്‍ ഇന്ത്യയ്ക്ക് മെഡല്‍ കൊയ്ത്ത്; അമ്പെയ്ത്തില്‍ സ്വര്‍ണ്ണം നേടി ഹര്‍വീന്ദര്‍ സിങ്ങ്, ഇന്ത്യയ്ക്ക് നാല് സ്വര്‍ണ്ണമടക്കം 22 മെഡലുകള്‍
പാരിസ്: ടോക്കിയോയില്‍ ബാക്കി വെച്ചത് പാരിസില്‍ തുടരുകയാണ് ഇന്ത്യയുടെ അഭിമാന താരങ്ങള്‍. പാരിസിലെ പാരാലിംപ്ക്സില്‍ മെഡല്‍…
യു. എ. ഇയില്‍ പൊതുമാപ്പ് നാളെ മുതല്‍; അനധികൃത താമസക്കാര്‍ക്ക് നാടണിയാം, അല്ലെങ്കില്‍ വിസ പുതുക്കാം
യു എ ഇ: ഏറെ പ്രതീക്ഷയോടെ പ്രവാസികളില്‍ പലരും കാത്തിരിക്കുന്ന യു. എ. ഇയുടെ പൊതുമാപ്പ്…
ജയ്ഷാ എതിരില്ലാതെ ഐ. സി. സിയുടെ തലപ്പത്ത്; ഡിസംബറില്‍ ചുമതലയേല്‍ക്കും
ന്യൂഡല്‍ഹി: രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐ. സി. സിയുടെ പുതിയ ചെയര്‍മാനായി ബി. സി. സി.…
പ്രസിദ്ധ സുപ്രീം കോടതി അഭിഭാഷകന് എ. ജി. നൂറാനി അന്തരിച്ചു
മുംബൈ: പ്രശസ്ത കോളമിസ്റ്റും സുപ്രീം കോടതയിലെ പ്രമുഖ അഭിഭാഷകനും ഭരണഘടനാ വിദഗ്ധനുമായ എ ജി നൂറാനി…
പ്രവാസികള്‍ക്ക് ആശ്വസിക്കാം; ഒമാന്‍ എയറില്‍ ടിക്കറ്റ് നിരക്കില്‍ ഓഫര്‍
മസ്ക്കത്ത്: കേരളത്തിലുള്‍പ്പടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കില്‍ ഓഫര്‍ പ്രഖ്യാപിച്ച് ഒമാന്‍ എയര്‍.25…
യു. എ. ഇയില്‍ വിദ്യാര്‍ത്ഥികള്‍ നാളെ വീണ്ടും സ്കൂളിലേക്ക്; രക്ഷിതാക്കള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്
യു എ ഇ: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യു. എ. ഇയില്‍ നാളെ മുതല്‍…
ക്രിക്കറ്റില്‍ ചരിത്രമെഴുതി 3 സൂപ്പര്‍ ഓവറുകള്‍
ബെംഗളുരു: കര്‍ണ്ണാടകയിലെ മഹാരാജ ട്വിന്റി ക്രിക്കറ്റ് ലീഗിലാണ് ക്രിക്കറ്റ് ചരിത്രത്തിലെ അപൂര്‍വ്വ റെക്കോര്‍ഡ് പിറന്നത്. വിജയിയെ…
യൂട്യൂബ് ചാനല്‍ തുടങ്ങി റെക്കോര്‍ഡിട്ട് ക്രിസ്റ്റിയാനോ; 24 മണിക്കൂറില്‍ 2 കോടി സബ്സ്ക്രൈബേഴ്സ്
രണ്ട് ദിവസത്തിനുള്ളില്‍ 3 കോടി പിന്നിട്ടു സബ്സ്ക്രൈബേഴ്സ് പോര്‍ച്ചുഗല്‍: തൊട്ടതെല്ലാം പൊന്നാക്കിയിരുന്ന ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ പേരില്‍…
‘മതപരമായ സിവില്‍ കോഡ്’ വിവാദ പരാമര്‍ശവുമായി പ്രധാനമന്ത്രി; പ്രതിപക്ഷ നേതാവിന്റെ സീറ്റിലും പ്രോട്ടോക്കോള്‍ ലംഘനം
ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി നടന്ന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പരാമര്‍ശം വിവാദമായി.…