ഷമി തിരിച്ചു വരുന്നു; സഞ്ജു വിക്കറ്റ് കീപ്പറാവും, ഇംഗ്ലണ്ടിനെതിരായ ട്വിന്റി ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ
മുംബൈ: ഇംഗ്ലണ്ടിനെതിരായ ട്വന്റി പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചു. ടീമിലേക്ക് മുഹമ്മദ് ഷമിയുടെ തിരിച്ചുവരവാണ്…
ലോസ് ആഞ്ചലാസില്‍ കാട്ടു തീ; ലക്ഷക്കണക്കിന് കുടുംബങ്ങള്‍ ഇരുട്ടില്‍, വന്‍ നാശനഷ്ടം, ഓസ്ക്കര്‍ നോമിനേഷന് മാറ്റിവെച്ചു
കാലിഫോർണിയയില്‍ ഗവർണ്ണർ ഗാവിന് ന്യൂസണ്‍ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു. ലോസ് ആഞ്ചലാസ്: അമേരിക്കയിലെ ലോസ് ആഞ്ചലാസില്‍ കാട്ടുതീയുടെ…
ബശാറുല്‍ അസദിന് വിഷമേറ്റു? കൊലപ്പെടുത്താന്‍ ശ്രമിച്ചതായി റഷ്യന്‍ ചാരന്റെ വെളിപ്പെടുത്തല്‍, അപകട നില തരണം ചെയ്തു
മോസ്കോ: നീണ്ട കാലത്തെ രാജവാഴ്ച്ച അവസാനിപ്പിച്ച് നാടുവിടേണ്ടി വന്ന സിറിയന്‍ മുന്‍ പ്രസിഡണ്ട് ബശാറുല്‍ അസദിന്…
പുതുവര്‍ഷാരംഭത്തില്‍ അമേരിക്കയില്‍ രണ്ടിടത്ത് ആക്രമണം; 16 മരണം നിരവധി പേര്‍ക്ക് പരുക്ക്, രണ്ട് ആക്രമണവും തമ്മില്‍ ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം
വാഷിങ്ടണ്‍: പുതുവർഷാരംഭത്തിന്റെ ആഘോഷത്തിനിടെ അമേരിക്കയിലെ ന്യു ഓര്‍ലിയന്‍സില്‍ നടന്ന ആക്രമണത്തിന് പിന്നാലെ ലാസ് വെഗാസില്‍ നിയുക്ത…
മൃഗീയ്യ ക്രൂരതയുടെ നേര്‍ക്കാഴ്ച്ച; ഫലസ്തീനിലെ അവസാന ആശുപത്രിക്കും തീയിട്ടു, മണിക്കൂറുകളോളം വസ്ത്രമില്ലാതെ കൊടും തണുപ്പില്‍ നഴ്സുമാര്‍
ശക്തമായ ശൈത്യത്തില്‍ മൂന്ന് കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. ഗാസ: മൃഗീയ്യതയുടെ നേര്‍സാക്ഷ്യമാണ് ഗാസയില്‍ നിന്നുള്ള ദൃശ്യങ്ങള്‍. എന്ത്…
വീണ്ടും വിമാന ദുരന്തം; ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അഗ്നിഗോളമായി, 179 പേര് മരണപ്പെട്ടു (വീഡിയോ)
സോള്‍: അസര്ബൈജാന് വിമാനപകടത്തിന്റെ നെടുക്കം വിട്ടുംമാറും മുമ്പ് വീണ്ടുമൊരു വിമാനപകടം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 181…
‘സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു’; വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് പുട്ടിന്
മോസ്കോ: 'സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരുക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടേ…
മാരുതി 800ന്റെ ഉപജ്ഞാതാവ് ഇനി ഓര്‍മ്മകളില്‍; സുസുക്കി മുന്‍ ചെയര്മാന് ഒസാമു സുസുക്കി വിടവാങ്ങി
മരണം ഡിസംബര്‍ 25ന്അന്ത്യകര്മ്മങ്ങളില് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു ടോക്കിയോ: ഒരു കാലത്ത് എന്നല്ല ഇന്നും ജനങ്ങളുടെ…
ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദന് വിട; മന്മോഹന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ വസതിയില്‍, രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം
ഏഴ് പ്രധാനമന്ത്രിമാര്‍ക്ക് സേവനമനുഷ്ടിച്ച സാമ്പത്തിക വിദഗ്ദന്രണ്ട് തവണ പ്രധാനമന്ത്രി പഥം അലങ്കരിച്ചുസംസ്കാരം ഇന്ന് വൈകുന്നേരം ന്യൂഡല്‍ഹി:…
മലയാളത്തിന്റെ അക്ഷര വസന്തം മാഞ്ഞു; എം.ടി. ഇനി ഓര്മ, സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം
എം ടിയുടെ നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കും.രാഷ്ട്രീയ സാസ്കാരിക പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.സംസ്കാരം നാളെ…