സിറിയയുടെ കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അല്‍ ബശീര്‍ ചുമതലയേറ്റു
സിറിയ: ബശ്ശാറുല്‍ അസദിന്റെ പിന്‍വാങ്ങലോടെ സിറിയയുടെ പുതിയ താത്കാലിക കാവല്‍ പ്രധാനമന്ത്രിയായി മുഹമ്മദ് അള് ബശീര്‍…
സിറിയ: ബശാറുൽ അസദ് പിൻവാങ്ങുമ്പോൾ; ഒരു ലോക മഹായുദ്ധത്തിലേക്ക് വാതിൽ തുറക്കുന്നു
സിറിയഃ സിറിയന്‍ ജനത ആഘോഷ ലഹരിയിലാണ്. ഖത്തറിലും തുർക്കിയിലും യു എ ഇയിലുമൊക്കെ അവർ ആഘോഷിക്കുന്നുണ്ട്.…
മഴ തേടിയുള്ള പ്രാര്‍ത്ഥനയ്ക്ക് ശൈഖ് മുഹമ്മദിന്റെ ആഹ്വാനം; ശനിയാഴ്ച്ച യു.എ.ഇ. പള്ളികളില്‍ പ്രത്യേക നിസ്കാരം
യു എ ഇ: രാജ്യത്ത് മഴയെ തേടിയുള്ള നിസ്കാരത്തിന് പ്രത്യേക ആഹ്വാനം ചെയ്ത് യു.എ.ഇ. പ്രസിഡണ്ട്…
‘നിങ്ങളുടെ പരിശ്രമങ്ങള്‍ക്കും നിശ്ചദാര്‍ഢ്യത്തിനും നന്ദി’; ദേശീയ ദിനത്തില്‍ കൈപ്പടയില്‍ നന്ദി കുറിച്ച് യു.എ.ഇ. പ്രസിഡണ്ട് ശൈഖ് മുഹമ്മദ്
ദുബായ്: യു എ ഇ ദേശീയ ദിനാചാരണത്തില്‍ സ്വന്തം കൈപ്പടയില്‍ എഴുതിയ കുറിപ്പില്‍ രാജ്യത്തെ പൗരന്മാര്ക്കും…
റെക്കോര്‍ഡ് റേറ്റിങില്‍ 2034 ഫുട്ബോള്‍ ലോകകപ്പ് വേദിയുറപ്പിച്ച് സഊദി; പടിഞ്ഞാറന്‍ ആരോപണങ്ങള്‍ തള്ളി ഫിഫ
റിയാദ്: ഖത്തറിന് പിന്നാലെ മറ്റൊരു അറബ് രാജ്യം കൂടി ഫുട്ബോള്‍ ലോകകപ്പിന് ആദ്യത്യമരുളാനൊരുങ്ങുകയാണ്. 2034 ലോകകപ്പ്…
ഈദുല്‍ ഇത്തിഹാദ് ആനുകൂല്യം; യു.എ.ഇ. പൗരന്മാരുടെ 400 മില്യന്‍ ദിർഹംസ് കടം എഴുതിതള്ളാന്‍ ശൈഖ് മുഹമ്മദിന്റെ ഉത്തരവ്
യുഎഇ: രാജ്യത്തിന്റെ 53ാം ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി രാജ്യത്തെ 1277 പൗരന്മാരുടെ മുഴുവന്‍ കടവും എഴുതിതള്ളാന്‍…
ദാറുല്‍ ഹുദാ യൂണിവേഴ്സിറ്റി റൂബി ജൂബിലി: ഫീഡര്‍ കോണ്‍ഫറന്‍സിന് ഒരുങ്ങി ദുബൈ; ചാന്‍സലർ പാണക്കാട് സ്വാദിഖലി തങ്ങളും സമസ്ത ട്രഷറര്‍ ഉമ്മര്‍ മുസ്ല്യാരും പങ്കെടുക്കും
നവംബർ 24 (നാളെ) ഖിസൈസിലെ വുഡ്ലം പാർക്ക് സ്കൂളിലാണ് സമാപനം ദുബൈ: ദാറുല്‍ ഹുദാ ഇസ്ലാമിക്…
ഈദുല്‍ ഇത്തിഹാദ്; ദേശീയ ദിനാചാരണത്തിന് അവധി പ്രഖ്യാപിച്ച് യു.എ.ഇ.
യു.എ.ഇ: രാജ്യത്തിന്റെ 53ാമത് ദേശീയ ദിനാചാരണത്തിന്റെ ഭാഗമായി യു.എ.ഇ സർക്കാർ ജീവനക്കാർക്കും സ്വകാര്യ ജീവനക്കാർക്കും അവധി…
ഇനിമുതല്‍ ‘ഈദുല്‍ ഇത്തിഹാദ്’; യു.എ.ഇ. ദേശീയ ദിനത്തിന് പുതിയ നാമം
യു.എ.ഇ: രാജ്യത്തിന്റെ ദേശീയ ദിനം ഇനി മുതല്‍ ഈദുല്‍ ഇത്തിഹാദ് (ഐക്യത്തിന്റെ ആഘോഷം) എന്ന പേരില്‍…
അമേരിക്കയില്‍ ഇനി ട്രംപ് യുഗം; രണ്ടാമൂഴം ഉറപ്പിച്ച് പ്രസിഡണ്ട് പദവിയിലേക്ക്, ഔദ്യോഗിക പ്രഖ്യാപനം ജനുവരി 6ന്
ന്യൂയോര്‍ക്ക്: നീണ്ട കാത്തിരിപ്പിനൊടുവില്‍ പുതിയ അമേരിക്കന്‍ പ്രസിഡണ്ടായി റിപ്പബ്ലിക്കന്‍ നേതാവ് ഡൊണാള്‍ഡ് ട്രംപ് തന്റെ സ്ഥാനം…