ആദ്യ ഖുര്‍ആന്‍ ടി വി ചാനലിന് പ്രശംസയറിയിച്ച് ഷാര്‍ജ ഭരണാധികാരി; ഹാംഗിങ് ഗാര്‍ഡണില്‍ പുതിയ പാര്‍ക്കിങ് ബില്‍ഡിംഗിന് അനുമതി
ഷാര്‍ജ: യു. എ. ഇയിലെ ആദ്യ ഖുര്‍ആന്‍ ചാനലിന് പ്രശംസയറിയിച്ച് ഷാര്‍ജ ഭരണാധികാരി ഡോ. സുല്‍ത്താന്‍…
യു. എ. ഇയില്‍ വിദ്യാര്‍ത്ഥികള്‍ നാളെ വീണ്ടും സ്കൂളിലേക്ക്; രക്ഷിതാക്കള്‍ക്ക് പോലീസിന്റെ മുന്നറിയിപ്പ്
യു എ ഇ: രണ്ട് മാസത്തെ വേനലവധിക്ക് ശേഷം യു. എ. ഇയില്‍ നാളെ മുതല്‍…
പൊടിക്കാറ്റും ആലിപ്പഴ വര്‍ഷവും; യു. എ. ഇയില്‍ മഴമുന്നറിയിപ്പ്
യു. എ. ഇ: ശക്തമായ ചൂടിനിടയിലും ആശ്വാസമായി യു. എ. ഇയുടെ പല സ്ഥലങ്ങളിലും ആലിപ്പഴവര്‍ഷവും…
സുഹൈല്‍ വന്നാല്‍ യു. എ. ഇ. തണുക്കും; പ്രതീക്ഷയോടെ രാജ്യം
യു എ ഇ: പരമ്പരാഗത വിശ്വാസമാണ് സുഹൈല്‍ നക്ഷത്രം ആകാശത്ത് പ്രത്യക്ഷപ്പെട്ടാല്‍ അന്തരീക്ഷത്തിലെ ചൂട് മെല്ലെ…
ബംഗ്ലാദേശ് കലാപം; യു. എ. ഇ. പൗരന്മാരോട് രാജ്യത്തേക്ക് പെട്ടെന്ന് മടങ്ങാന്‍ ഉത്തരവ്.
ബംഗ്ലാദേശ്: ധാക്കയില്‍ നിന്നാരംഭിച്ച വിദ്യാര്‍ത്ഥി കലാപം ബംഗ്ലാദേശില്‍ രാജ്യ വ്യാപകമായി നടക്കുന്ന സാഹചര്യത്തില്‍ ബംഗ്ലാദേശിലുള്ള യു.…
യു. കെ. കലാപം; പൗരന്മാര്ക്ക് ജാഗ്രതാ നിര്‍ദേശം നല്കി ഇന്ത്യയും യു. എ. ഇയും, ‘കലാപത്തെ ശക്തമായി നേരിടുമെന്ന്’ കെയര്‍ സ്റ്റാര്‍മര്‍
യു കെ: കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി യു കെയുടെ ചില ഭാഗങ്ങളിലായി നടക്കുന്ന കലാപത്തിന്റെ പശ്ചാതലത്തില്‍…
യു. എ. ഇയില്‍ കാലാവസ്ഥ മുന്നറിയിപ്പ്; യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു
അബൂദാബി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി യു. എ. ഇയുടെ ചില ഭാഗങ്ങളില്‍ ശക്തമായ മഴയും ആലിപ്പഴ…
നിയമ വിരുദ്ധമായി തുടരുന്ന താമസക്കാര്‍ക്ക്; രണ്ട് മാസം ഗ്രേസ് പിരീഡ് നല്കി യു. എ. ഇ.
യു എ ഇ: രാജ്യത്തുള്ള താമസക്കാര്‍ക്ക് വിസാപരമായ പ്രശ്നങ്ങളാല്‍ നിയമ വിരുദ്ധമായി തുടരുന്നുണ്ടെങ്കില്‍ അവര്‍ക്ക് സെപ്റ്റംബര്‍…
തീപിടിത്തത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ: ഷാര്‍ജയിലെ ദൈദ് മാര്‍ക്കറ്റിലെ തീപിടിച്ച കടകളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും താത്കാലിക പരിഹാരം ഉടന്‍ നല്‍കണമെന്ന്…
അറബ് ലോകത്തെ പാസ്പോര്‍ട്ട് കരുത്തില്‍ യു. എ. ഇ. ഒന്നാമന്; തൊട്ടു പിന്നില്‍ ഖത്തര്‍
ദുബായ്: ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്ണേഴ്സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അറബ് ലോകത്തെ മികച്ച പാസ്പോര്‍ട്ടായി…