By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)
IndiaInternaltional

ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)

vishwalokam.com@gmail.com
Last updated: 2026/10/06 at 5:19 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

ന്യൂഡല്‍ഹി: മുഖ്യ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസര്‍ ഗ്യാനേഷ് കുമാര്‍ രാജി വെക്കണമെന്ന ആവശ്യമുന്നയിച്ച് കഴിഞ്ഞ മൂന്ന് ദിവസമായി തുടരുന്ന പ്രതിഷേധം അതിന്‍റെ മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുന്നു. ഇന്ന് തെരെഞ്ഞെുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്കയുടെയും നേതൃത്വത്തില്‍ ഇന്ത്യ സംഖ്യത്തിലെ 300 എംപിമാര്‍ മാര്‍ച്ച നടത്തി. പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധ മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡിന് മുകളില്‍ കയറി രാഹുല്‍ ഗാന്ധി അകത്തേക്ക് പ്രവേശിച്ചു. ഡല്‍ഹി ആകാശവാണി ഭവനില്‍ വെച്ച് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെസി വേണുഗോപാല്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ രാത്രി 7.45ഓടെ കസ്റ്റഡിയിലെടുത്തു. പ്രവര്‍ത്തകര്‍ അറസ്റ്റ് തടഞ്ഞെങ്കിലും പോലീസ് വാഹനത്തില്‍ കയറ്റി പോവുകയായിരുന്നു.

Gyanesh, it’s done, bro.

Time to resign.#IndiaAllianceMarch pic.twitter.com/9ZB6aJfakl

— Rahul Gandhi (@RahulGandhi) October 6, 2026

ആകാശവാണി ഭവനില്‍ രാത്രി പ്രതിഷേധം നടത്താന്‍ അനുമതി നല്‍കില്ലെന്നാണ് പോലീസ് അറിയിച്ചത്. അത് കൊണ്ടാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. തെരെഞ്ഞെടുപ്പ് കമ്മീഷനെ കാണാതെ പോവില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധി അറിയിച്ചത്.

‘ഗ്യാനേഷ് കുമാറിനെയും കൂടെയുള്ള സഹപ്രവർത്തകരെയും കാണാനാണഅ ഇവിടെ വന്നത്. ലോക്‌സഭയിലെയും രാജ്യസഭയിലെയും മുന്നുറോളം എംപിമാര്‍ ശ്രമിച്ചെങ്കിലും 50 മീറ്റര്‍ അകലത്തില്‍ പോലീസ് ഞങ്ങളെ തടഞ്ഞു. രാജ്യത്തെ പ്രതിനിധീകരിക്കുന്ന പ്രതിനിധികളെ കാണാന്‍ തെരെഞ്ഞെടുപ്പ് കമ്മീഷന്‍ ഭയപ്പെടുന്നുണ്ടെങ്കില്‍ രാജ്യത്തെ തെരെഞ്ഞെടുപ്പ വ്യവ്സ്ഥകള്‍ തന്നെ അവതാളത്തിലാണെന്നാണ് സൂചിപ്പിക്കുന്നത്. രാജ്യത്തെ തെരെഞ്ഞെടുപ്പുകള്‍ സുതാര്യമായി നടത്തുകയെന്നതാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍റെ ചുമതല.

ഒരു രാഷ്ട്രീയ പാര്‍ട്ടിയും കൂടിക്കാഴ്ച്ചയ്ക്ക് സമയം ചോദിച്ചില്ലെന്നാണ് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതികരിച്ചത്. ചട്ട പ്രകാരം ആദ്യം കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടുകയും സാഹചര്യം നോക്കി ഒരു സമയം അനുവദിക്കലുമാണ് ചെയ്യാറുള്ളത്. അതല്ലാതെ ജനപ്രതിനിധികളെ തടയാന്‍ ആരും ശ്രമിച്ചില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും മോഹന്‍ ഭഗവത് അടക്കം മുതിര്‍ന്ന നേതാക്കളാണ് രാജ്യത്തെ തന്നെ ഹൈജാക്ക് ചെയ്തിരിക്കുന്നത്. ഇതിന് ഗ്യാനേഷ് കുമാര്‍ സഹായം ചെയ്തു. ഇത് രാജ്യ ദ്രോഹമാണ്. ഇതില്‍ പങ്കാളികളായ ഒരാള്‍ പോലും രക്ഷപ്പെടുകയില്ല. ഇവര്‍ക്കെതിരില്‍ കര്‍ശന നടപടിയുണ്ടാവും. ഇന്ത്യയിലെ ജനാധിപത്യ സംരക്ഷണം മാത്രമാണ് എന്‍റെയും പാര്‍ട്ടിയുടെയും ലക്ഷ്യമെന്നും രാഹുല്‍ ഗാന്ധി പ്രതിഷേധത്തിനിടെ പറഞ്ഞു.

You Might Also Like

ഗ്യാനേഷ് കുമാറിന്‍റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം

ഫ്ലൈ ദുബായ് വിമാനത്തില്‍ നടന്നത് ഭീകര പ്രവര്‍ത്തനമെന്ന് യുഎഇ സ്ഥിരീകരിച്ചു, സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍, ധീരതയ്ക്ക് അഭിനന്ദനം

ജീവന്‍ രക്ഷിച്ച അനുഭവം പങ്കുവെച്ച് പൈലറ്റ് സ്മിത് മച്ചാര്‍, പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു

ഗുവാഹത്തിയില്‍ ഗില്‍ വിളയാട്ടം; അതിവേഗ ഡബിള്‍ സെഞ്ചുറി, റെക്കോര്‍ഡ് ചേസില്‍ വിന്‍ഡീസ് തകര്‍ന്നു, രോഹിത്തിനും സെഞ്ചുറി

ചരിത്ര നിയോഗത്തില്‍ ഫാത്വിമ ഇസ്സഹ്‌റ അല്‍ മന്‍സൂരി, മൊറോക്കയിലെ ആദ്യ പ്രധാനമന്ത്രിയായി അധികാരമേറ്റു

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 6, 2026 October 6, 2026
Share This Article
Facebook Twitter Copy Link Print
Previous News ഗ്യാനേഷ് കുമാറിന്‍റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഗ്യാനേഷ് കുമാറിന്‍റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം
India Internaltional Kerala October 4, 2026
ഫ്ലൈ ദുബായ് വിമാനത്തില്‍ നടന്നത് ഭീകര പ്രവര്‍ത്തനമെന്ന് യുഎഇ സ്ഥിരീകരിച്ചു, സ്മിത് മച്ചാറിനെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍, ധീരതയ്ക്ക് അഭിനന്ദനം
India Internaltional UAE October 3, 2026
ജീവന്‍ രക്ഷിച്ച അനുഭവം പങ്കുവെച്ച് പൈലറ്റ് സ്മിത് മച്ചാര്‍, പ്രധാനമന്ത്രിയുമായി ഫോണില്‍ സംസാരിച്ചു
India Internaltional UAE October 2, 2026
ഗുവാഹത്തിയില്‍ ഗില്‍ വിളയാട്ടം; അതിവേഗ ഡബിള്‍ സെഞ്ചുറി, റെക്കോര്‍ഡ് ചേസില്‍ വിന്‍ഡീസ് തകര്‍ന്നു, രോഹിത്തിനും സെഞ്ചുറി
India Internaltional Sports September 30, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?