By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Internaltional > പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം
InternaltionalSports

പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം

vishwalokam.com@gmail.com
Last updated: 2026/08/12 at 6:36 PM
vishwalokam.com@gmail.com
Share
2 Min Read
SHARE

ബ്യൂനസ് ഐറിസ്: പിതാവിന്‍റെ മരണം സംഭവിച്ച് ദിവസങ്ങള്‍ കഴിഞ്ഞിട്ടും മനോവേദന വിട്ട് മാറാതെ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വലിയൊരു കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ലയണല്‍ മെസ്സി. പിതാവായിരുന്ന ഹോര്‍ഹെ മെസ്സി അഞ്ച് ദിവസം മുമ്പായിരുന്നു റോസാരിയോയില്‍ വെച്ച് മരണപ്പെട്ടത്. വാര്‍ദ്ധക്യ സഹചമായ അസുഖമായിരുന്നു മരണ കാരണം. പിതാവില്ലാതെ എത്രനാള്‍ ഇനി ഫുട്‌ബോള്‍ ലോകത്തുണ്ടാവുമോ എന്നറിയില്ലെന്ന് അദ്ദേഹം തന്‍റെ കുറിപ്പില്‍ അറിയിച്ചു. പോസ്റ്റിന് താഴെ ക്രിസ്റ്റിയാനോയും നെയ്മറും കമന്‍റ് ചെയ്തിരുന്നു.

ലോകകപ്പ് തോല്‍വിക്ക് ശേഷം മെസ്സി തന്‍റെ പിതാവിനോട് കൂടെയായിരുന്നു. കഴിഞ്ഞയാഴ്ച്ചയായിരുന്നു അദ്ദേഹം വീണ്ടും ക്ലബ് ഫുട്‌ബോളിലിലേക്ക് മടങ്ങിയത്. വിയോഗത്തെ തുടര്‍ന്ന് അദ്ദേഹം അനിശ്ചത കാലത്തേക്ക് ഫുട്‌ബോളില്‍ നിന്ന് അവധിയെടുത്തിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ അദ്ദേഹം പങ്കുവെച്ച് കുറിപ്പില്‍ നിന്ന്
‘പാ, താങ്കളില്ലാത്ത ഒരു ലോകം എനിക്ക് സങ്കല്‍പ്പിക്കാന്‍ തന്നെ പ്രയാസമാണ്. ജീവിതത്തില്‍ താങ്കള്‍ ഒരുപാട് അനുഭവിച്ചു. താങ്കളില്ലാതെ ആദ്യമായാണ് ഞാന്‍ ഒരു ടൂര്‍ണമെന്‍റ് പങ്കെടുക്കുന്നത്. ഈ ലോകകപ്പ് കാണാന്‍ താങ്കള്‍ അതിയായ് ആഗ്രഹിച്ചിരുന്നു പക്ഷേ ഒരു മത്സരം പോലും കാണാന്‍ സാധിച്ചില്ല.

ഓരോ മത്സരം കഴിയുമ്പോഴും താങ്കളുടെ സന്ദേശത്തിനായ് ഞാന്‍ കാത്തു നില്‍ക്കുമായിരുന്നു. ഓരോ മത്സരം വിജയിക്കുമ്പോഴും അടുത്ത മത്സരത്തില്‍ താങ്കളുടെ സാന്നിധ്യമുണ്ടാവുമെന്നും ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ താങ്കള്‍ അത്രയും ക്ഷീണിതനാണെന്ന് ഞാന്‍ വൈകിയാണ് അറിഞ്ഞത്. അവസാനം ഞങ്ങള്‍ തോറ്റു വന്നപ്പോഴും എങ്ങനെ തോറ്റുവെന്ന് പോലും അങ്ങയ്ക്ക് അറിഞ്ഞില്ല.

താങ്കളില്ലാതെ ഇനി എങ്ങനെ ഞാന്‍ മുന്നോട്ട് പോവും. എന്ത് ചെയ്യണമെന്നും എനിക്കറിയില്ല. ഇനി ഒരുപാട് കാലം ഇത് തുടരുമെന്ന് ഞാന്‍ വിചാരിക്കുന്നില്ല. തുടക്കം മുതല്‍ താങ്കളുടെ സാന്നിധ്യം എന്‍റെ കൂടെയായിരുന്നു. അവസാനിക്കാന്‍ ഇനി കുറച്ച് നാളുകള്‍ മാത്രമായിരുന്നു ബാക്കി, പക്ഷേ എന്ത് കൊണ്ട് അത് വരെ കാത്തിരിക്കാന്‍ സാധിച്ചില്ല. നമ്മുക്ക് ഒന്നിച്ച് ലക്ഷ്യ സ്ഥാനത്തേക്ക് സഞ്ചരിക്കാമായിരുന്നില്ലേ?

അവസാനമായ്, താങ്കള്‍ എന്നെ വളര്‍ത്തിയത് പോലെ ഞാന്‍ എന്‍റെ മക്കളേയും വളര്‍ത്തും. സമാധാനമായി വിശ്രമിക്കൂ. ഭൂമിയില്‍ സംരക്ഷിച്ചത് പോലെ മരണ ശേഷവും ഞങ്ങളെ സംരക്ഷിക്കൂ. എല്ലാത്തിനും ഒരുപാട് നന്ദി- ലവ് യു പാ’

You Might Also Like

ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം

കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)

പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍

‘മൂന്നല്ല ഇനി നമ്മളൊന്ന്: മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി, തുര്‍ക്കി, പാക്കിസ്ഥാന്‍; ആക്രമിപ്പെട്ടാല്‍ ഒന്നിച്ച് തിരിച്ചടി

റഷ്യന്‍ സഫാരി ഡ്രോണ്‍ ആക്രമണം: യുക്രയ്നില്‍ നിന്ന് ഭീകര രംഗം പങ്കുവെച്ച് പ്രസിഡണ്ട് സെലന്‍സ്‌കി, യുദ്ധകുറ്റമെന്ന് ആരോപണം (വീഡിയോ)

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 12, 2026 August 12, 2026
Share This Article
Facebook Twitter Copy Link Print
Previous News ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബശ്ശാറുല്‍ അസദിനും സഹോദരനും വധശിക്ഷ വിധിച്ച് സിറിയന്‍ കോടതി, ആഭ്യന്തര കലാപത്തിലെ കൊലപാതകമാണ് കുറ്റകൃത്യം
India Internaltional August 11, 2026
കൊളംബിയയില്‍ അതിതീവ്ര ഭൂചലനം; രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു, 77 മരണം (വീഡിയോ)
Internaltional August 10, 2026
പ്രതിഷേധക്കാരെ വെടിവെച്ച് കൊല്ലണമെന്ന പരാമര്‍ശം: ടി ജി മോഹന്‍ദാസ് പോലീസ് കസ്റ്റഡിയില്‍
India Internaltional Kerala August 9, 2026
‘മൂന്നല്ല ഇനി നമ്മളൊന്ന്: മക്ക പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് സൗദി, തുര്‍ക്കി, പാക്കിസ്ഥാന്‍; ആക്രമിപ്പെട്ടാല്‍ ഒന്നിച്ച് തിരിച്ചടി
India Internaltional Uncategorized August 7, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?