By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ
EducationHealthInternaltionalKerala

യുഡിഎഫ് ടീം തയ്യാര്‍: ടീമിനെ പ്രഖ്യാപിച്ച് വിഡി സതീശന്‍; നാളെ സത്യപ്രതിജ്ഞ, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കർ

vishwalokam.com@gmail.com
Last updated: 2026/05/17 at 1:10 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മന്ത്രിമാരുടെ കൂടി പ്രഖ്യാപനം നടത്തി നിയുക്ത മുഖ്യമന്ത്രി വിഡി സതീശന്‍. യുഡിഎഫിന്റെ ഏറ്റവും വലിയ ഘടക കക്ഷിയായ മുസ്ലിംലീഗിന്റെ മന്ത്രിമാരെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് യുഡഎഫിലെ മുഴുവന്‍ മുഖ്യമന്ത്രിമാരെയും വിഡി സതീശന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്. 20 മന്ത്രിമാരുടെ പേര് വായിച്ച് അദ്ദേഹം ഇനിയൊരു മന്ത്രിയെ കേരള കോണ്‍ഗ്രസ് പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സ്പീക്കറും ശ്രീമതി ഷാനിമോള്‍ ഉസ്മാന്‍ ഡപ്യൂട്ടി സ്പീക്കറുമാകും.

ആറ് പതിറ്റാണ്ടിന് ശേഷമാണ് മുഴുവന്‍ മന്ത്രിമാരും ഒന്നിച്ച് നാളെ സത്യപ്രതിജ്ഞ ചെയ്യുന്നത്. മന്ത്രിമാരുടെ വകുപ്പുകളില്‍ ചെറിയ മാറ്റങ്ങളുണ്ടായതിനാല്‍ അത് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു. പികെ കുഞ്ഞാലിക്കുട്ടി, പികെ ബശീര്‍, എന്‍ ശംസുദ്ദീന്‍, കെഎം ഷാജി, വിഇ അബ്ദുല്‍ ഗഫൂര്‍, രണ്ടര വര്‍ഷത്തിന് ശേഷം പാറയ്ക്കല്‍ അബ്ദുല്ല എന്നിവരാണ് ലീഗിന്റെ മന്ത്രിമാര്‍. ഇതില്‍ രണ്ടര വര്‍ഷത്തിന് ശേഷം ആര് മാറുമെന്ന കാര്യത്തില്‍ തീരുമാനം പിന്നീട് പ്രഖ്യാപിക്കുമെന്നും പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

യുഎഡിഎഫിലെ മറ്റു മന്ത്രിമാര്‍ ഇവരാണ്
വിഡി സതീശന്‍;
രമേശ് ചെന്നിത്ത
സണ്ണിജോസഫ്
എപി അനില്‍ കുമാര്‍
കെ മുരളീധരന്‍
പിസി വിഷ്ണുനാഥ്
എം ലിജു
ടി സിദ്ദീഖ
ബിന്ദു കൃഷ്ണ
ഒ ജെ ജനീഷ്
റോജി എം ജോണ്‍
കെ എ തുളസി
ഐസി ബാലകൃഷ്ണന്‍

യുഡിഎഫിലെ മുഴുവന്‍ മന്ത്രിമാരുടെ ലിസ്റ്റും വൈകുന്നേരം തന്നെ ഗവര്‍ണ്ണര്‍ക്ക് കൈമാറി. നാളെ നടക്കുന്ന സത്യപ്രതിജ്ഞയില്‍ കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധാരമായ്യ, തെലുങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഡി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, പിണറായി വിജയന്‍, ബിനോയ് വിശ്വാം, ബിജെപി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. തമിഴ്‌നാട് മുഖ്യമന്ത്രി പിന്നീട് വരാമെന്ന് അറിയിച്ചുവെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

You Might Also Like

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല

1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ

കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)

നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

സങ്കടക്കടലായ് നേപ്പാള്‍, ദുരിതം വിതച്ച് പ്രളയം, മരണ സംഖ്യ 100 കടന്നു, 400 പേരെ കാണാതായി, നെടുക്കുന്ന വീഡിയോകള്‍ പുറത്ത്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 17, 2026 May 17, 2026
Share This Article
Facebook Twitter Copy Link Print
Previous News നീറ്റ് ചോദ്യപ്പേപ്പര്‍ ചോര്‍ച്ച: 10 ലക്ഷം നല്‍കിയ പിതാവിന്‍റെ മകന് ലഭിച്ചത് 720ല്‍ 107 മാര്‍ക്ക്, മുഖ്യസൂത്രധാരന്‍ പിടിയില്‍
Next News ചേര്‍ത്തുപിടിക്കലിന്‍റെയും സൗഹൃദ്ദത്തിന്‍റെയും രാഷ്ട്രീയം, വേറിട്ട അനുഭവമായി സത്യപ്രതിജ്ഞാ ചടങ്ങ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല
India Internaltional Sports August 31, 2026
1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ
Editorial Education India Internaltional August 30, 2026
കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)
India Internaltional August 29, 2026
നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി
Health India Internaltional UAE August 27, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?