By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അവസാനം വിക്കറ്റ് തെറിച്ചു; അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി, പകരം മനോജ് എബ്രഹാം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Kerala > അവസാനം വിക്കറ്റ് തെറിച്ചു; അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി, പകരം മനോജ് എബ്രഹാം
Kerala

അവസാനം വിക്കറ്റ് തെറിച്ചു; അജിത് കുമാറിനെ ചുമതലയില്‍ നിന്ന് നീക്കി, പകരം മനോജ് എബ്രഹാം

vishwalokam.com@gmail.com
Last updated: 2024/10/06 at 6:13 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: ആരോപണമുന്നയിച്ച് മാസങ്ങള്‍ നീണ്ടു, അന്വേഷണ ഉത്തരവിട്ട് 30 ദിവസം പിന്നിട്ടു. ആശ്വസിക്കാന്‍ വക എഡിജിപി നല്‍കി അജിത് കുമാറിന് ക്രമസമാധാന ചുമതലയില്‍ നിന്ന് നീക്കി പകരം ഇന്‍റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമിന് ചുമതല നല്‍കി. രാത്രി മുഖ്യമന്ത്രി സെക്രട്ടറിയേറ്റിലെത്തി ചര്‍ച്ച ചെയ്ത് പുറത്തിറങ്ങിയതിന് പിന്നാലെ ഉത്തരവ് വന്നു. നാളെയാണ് നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കുന്നത്. അതിന് മുമ്പ് നടപടി സ്വീകരിച്ചത് പ്രതിപക്ഷത്തിന്‍റെ ആക്ഷേപത്തില്‍ നിന്ന് ചെറിയൊരു ആശ്വാസമാവും.

ആർ. എസ്. എസ്. കൂടിക്കാഴ്ച്ചയും തൃശൂര്‍ പൂരം കലക്കലടക്കം വിവാദത്തില്‍ പെട്ട എഡിജിപി അജിത് കുമാറിനെതിരെ അന്വേഷണത്തിനുത്തരവിട്ടിരുന്നു. റിപ്പോര്‍ട്ട് ഇന്നലെയായിരുന്നു ആഭ്യന്തര സെക്രട്ടറിക്ക് ഡിജിപി കൈമാറിയത്. ഇതിന് പിന്നാലെയാണ് ഉത്തരവ് പ്രഖ്യാപിക്കപ്പെട്ടത്. ആര്‍. എസ്. എസ്. നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് എഡിജിപി നല്‍കിയ വിശദീകരണം ഡിജിപി സ്വീകരിച്ചിരുന്നില്ല.

ക്രമസമാധാന ചുമലതയില്‍ നിന്ന് നീക്കിയെങ്കിലും നിലവില്‍ ബറ്റാലിയന്‍ എഡിജിപിയായി അജിത് കുമാര്‍ തുടരും.

You Might Also Like

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 6, 2024 October 6, 2024
Share This Article
Facebook Twitter Copy Link Print
Previous News യു എ യില്‍ ശ്കതമായ മഴ മുന്നറിയിപ്പ്; കാറ്റിനും സാധ്യത, താമസക്കാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം
Next News മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശത്തില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍; ഡിജിപിയും ചീഫ് സെക്രട്ടറിയും നേരിട്ട് ഹാജരാവണം.
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
India Kerala February 13, 2026
പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?