By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കണ്ണൂരിലെ സ്‌കൂള്‍ ബസ്സപകടം; നോവായി നേദ്യ, ബസ്സിനും ഡ്രൈവര്‍ക്കുമെതിരെ പോലീസ് അന്വേഷണം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > കണ്ണൂരിലെ സ്‌കൂള്‍ ബസ്സപകടം; നോവായി നേദ്യ, ബസ്സിനും ഡ്രൈവര്‍ക്കുമെതിരെ പോലീസ് അന്വേഷണം
EducationKerala

കണ്ണൂരിലെ സ്‌കൂള്‍ ബസ്സപകടം; നോവായി നേദ്യ, ബസ്സിനും ഡ്രൈവര്‍ക്കുമെതിരെ പോലീസ് അന്വേഷണം

vishwalokam.com@gmail.com
Last updated: 2025/01/02 at 2:07 AM
vishwalokam.com@gmail.com
Share
1 Min Read
SHARE

തളിപ്പറമ്പ്: വളക്കയില്‍ ഇന്നലെയുണ്ടായ സ്‌കൂള്‍ ബസ്സപകടത്തില്‍ നോവായി മാറിയിരിക്കുകയാണ് വിദ്യാര്‍ത്ഥിനി നേദ്യയുടെ മരണം. ബസ്സിലുണ്ടായിരുന്ന മറ്റു 15 വിദ്യാര്‍ത്ഥികള്‍ക്ക് പിരക്കേറ്റിറ്റുണ്ട്. ചിലരുടെ നില ഗുരുതരമായി തന്നെ തുടരുന്നു.. ഇതിനിടെ മരണ സംഘ്യ രണ്ടായെന്നും വാർത്തവന്നിരുന്നു. ബസ്സിനകത്ത് 18 വിദ്യാര്‍ത്ഥികളും ഡ്രൈവറും ആയയുമായിരുന്നു ഉണ്ടായിരുന്നത്.

കണ്ണൂർ ജില്ലയിലെ കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിന്‍റെ ബസ്സായിരുന്നു അപകത്തില്‍ പെട്ടത്. സ്‌കൂള്‍ വിട്ട് വരികയായിരുന്ന ബസ്സ് വളക്കൈ പാലത്തിനടുത്ത ഇറക്കത്തില്‍ നിയന്ത്രണം വിട്ട് അടുത്തുള്ള മതിലിനിടിച്ച് മറിയുകയായിരുന്നു. സമീപത്തെ സിസിടിവി ദൃശ്യത്തില്‍ നിന്ന് ബസ്സ് മൂന്ന് പ്രാവശ്യം മറിയുന്നത് കാണാമായിരുന്നു.

മരണപ്പെട്ട നേവ്യയുടെ സീറ്റ് ഡ്രൈവറുടെ തൊട്ടടുത്തായതിനാല്‍ ബസ്സ് മറിഞ്ഞയുടനെ വിദ്യാര്‍ത്ഥി പുറത്തേക്ക് തെറിക്കുകയും ബസ്സ് അവളുടെ മുകളിലേക്ക് മറിയുകയുമായിരുന്നു. നാട്ടുകാര്‍ ബസ്സിനടിയില്‍ നിന്ന് കുട്ടിയെ ഉടനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. അവിടെയുള്ള വളവ് ശാസ്ത്രീയമല്ലാത്തതാണെന്നും ആരോപണമുണ്ട്.

അതേ സമയം ഡ്രൈവര്‍ യാത്രക്കിടെ ഫോണില്‍ കളിക്കുകയായിരുന്നുവെന്നും പോലീസിന്‍റെ കണ്ടെത്തലില്‍ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. അയാളുടെ വാട്ട്‌സപ്പ് സ്റ്റാറ്റസ് അപ്‌ഡേറ്റായ സമയവും സിസിടിവ ദൃശ്യ സമയവും ഒരു പോലെയായതാണ് ഡ്രൈവറിന് വിനയായത്. സാരമല്ലാത്ത പരിക്കുള്ള ഡ്രൈവറെ പോലീസ് ചോദ്യം ചെയ്തു വരികയാണ്. ഡ്രൈവർ നിസാമുദ്ദീന്‍ അത് നിഷേധിക്കുകയും നേരത്തെ പോസ്റ്റിയ സ്റ്റാറ്റസ് നെറ്റ് കാരണം വൈകി അപ്പ്‌ലോഡായതാവാം എന്നും അദ്ദേഹം പറഞ്ഞു. അമിത വേഗതയും ഡ്രൈവറുടെ വീഴ്ച്ചയുമാണ് അപകടത്തിന് കാരണമെന്ന് ബസ് പരിശോധിച്ച് ശേഷം മോട്ടര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. കൂടാതെ വാഹനത്തിന്‍റെ ഫിറ്റ്‌നസ് കാലാവധി ഡിസംബര്‍ 29ന് അവസാനിച്ചുവെന്നും അവര്‍ അറിയിച്ചു.

മരിച്ച വിദ്യാര്‍ത്ഥിനിയുടെ ഭൗതീക ശരീരം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം മൃതദേഹം ബന്ധപ്പെട്ടവര്‍ക്ക് കൈമാറും.

You Might Also Like

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍

ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)

കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്

ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും

ആത്മീയ പച്ചപുതച്ച് കാസറഗോഡ്, ഒരുമയുടെ നേതൃ സംഗമം,സമസ്ത ശതാബ്ദി ആഘോഷ ക്യാമ്പില്‍ പതിനായിരങ്ങളുടെ സാന്നിധ്യം

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com January 2, 2025 January 2, 2025
Share This Article
Facebook Twitter Copy Link Print
Previous News ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഇഞ്ചുറി ടൈമില്‍ കേരളം വീണു; സന്തോഷ് ട്രോഫി കിരീടം ബംഗാളിന്
Next News പുതുവര്‍ഷാരംഭത്തില്‍ അമേരിക്കയില്‍ രണ്ടിടത്ത് ആക്രമണം; 16 മരണം നിരവധി പേര്‍ക്ക് പരുക്ക്, രണ്ട് ആക്രമണവും തമ്മില്‍ ബന്ധമില്ലെന്ന് പ്രാഥമിക നിഗമനം
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
India Kerala February 12, 2026
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
Education India February 12, 2026
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
India Internaltional February 12, 2026
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
India Internaltional Kerala February 8, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?