By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു
IndiaInternaltionalQatarUAE

യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു

vishwalokam.com@gmail.com
Last updated: 2026/03/08 at 10:41 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ഇറാന്‍ ആക്രമണത്തില്‍ സഊദിയില്‍ രണ്ട് മരണം,
ആക്രമണത്തിനെതിരെ യുഎഇ പ്രതിരോധം ശക്തമാക്കി.

ടെഹ്‌റാന്‍: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍റെ മൂന്നാമത്തെ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തതായി ഇറാന്റെ സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ സാഹചര്യത്തില്‍ ഏറെ നേരത്തെ ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം പുറത്തു വന്നത്. അസംബ്ലിയില്‍ നടന്ന വോട്ടിംഗിലൂടെയാണ് അദ്ദേഹം ഈ സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്..

അതേ സമയം യുദ്ധം കൊടുമ്പിരി കൊള്ളുന്ന ഈ സാഹചര്യത്തില്‍ ഇത് വെല്ലുവിളി നിറഞ്ഞ തീരുമാനമാണെന്നാണ് ചിലരുടെ വിലയിരുത്തല്‍. മുജ്തബ ഖാംനഈ റവലൂഷ്യനറി ഗാര്‍ഡുമായി അടുത്ത ബന്ധം സ്ഥാപിച്ച ആളാണെന്ന പ്രത്യേകതയുമുണ്ട്. കഴിഞ്ഞ ആഴ്ച്ച ഇസ്രയേല്‍ ആക്രമണത്തില്‍ പരമോന്നത നേതാവിയിരുന്ന ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടതിന്‍റെ അടിസ്ഥാനത്തിലാണ് പുതിയ നേതാവിനെ തെരെഞ്ഞെടുത്തത്.

മുജ്തബാ ഖാംനഈയുടെ സ്ഥാനാവരോഹണം അമേിരക്കന്‍ പ്രസിഡണ്ടിനും കൂടിയുള്ള വെല്ലുവിളിയാണ്. ദിവസങ്ങള്‍ക്ക് മുമ്പാണ് ഡോണള്‍ഡ് ട്രംപ് അദ്ദേഹത്തെ അടുത്ത പരമോന്നത നേതാവായി തെരെഞ്ഞെടുക്കരുത് എന്ന രൂപത്തിലുള്ള പ്രസ്താവന വാര്‍ത്ത മാധ്യമങ്ങളുടെ മുന്നില്‍ വെളിപ്പെടുത്തിയത്.

സഊദിക്ക് നേരെ ഇന്നലെയുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും 12 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് യുഎഇ 113 ഡ്രോണുകളും 16 ബലിസ്റ്റിക്ക് മിസൈലുകളും വിജയകരമായി പ്രതിരോധിച്ചു. ഒരു ബലിസ്റ്റിക്ക് മിസൈല്‍ കടലില്‍ പതിച്ചു. 4 ഡ്രോണുകള്‍ യുഎഇയുടെ അകത്ത് നിലം പതിച്ചു. ഇന്നലെ ഡെബ്രിസ് വീണ് ദുബായില്‍ ഒരാള്‍ മരണപ്പെട്ടിരുന്നു.

You Might Also Like

ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്

അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു

യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു

മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ

ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു

TAGGED: Front News, Hot News, US-Iran-Israel War

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com March 8, 2026 March 8, 2026
Share This Article
Facebook Twitter Copy Link Print
Previous News ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
India Internaltional Sports March 8, 2026
അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു
India Internaltional Kerala Qatar UAE March 7, 2026
യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു
India Internaltional Kerala Qatar UAE March 6, 2026
മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ
Qatar Sponsored UAE March 5, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?