By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: പുതിയ ജില്ലയായ് മൂവാറ്റുപുഴ? ചര്‍ച്ചയായ് മുഖ്യമന്ത്രിയുടെ പ്രസ്താവന
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > പുതിയ ജില്ലയായ് മൂവാറ്റുപുഴ? ചര്‍ച്ചയായ് മുഖ്യമന്ത്രിയുടെ പ്രസ്താവന
IndiaKerala

പുതിയ ജില്ലയായ് മൂവാറ്റുപുഴ? ചര്‍ച്ചയായ് മുഖ്യമന്ത്രിയുടെ പ്രസ്താവന

vishwalokam.com@gmail.com
Last updated: 2026/08/23 at 12:21 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

കോട്ടയം: കേരളത്തിലെ പുതിയ ജില്ലകളെ ചുറ്റിപ്പറ്റിയുള്ള സംസാരങ്ങള്‍ കാലങ്ങളായി നടക്കുന്നുണ്ട്. പക്ഷേ അതൊക്കെ എപ്പോള്‍ പിറവികൊള്ളുമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു ഉറപ്പോ വാഗ്ദാനമോ നല്‍കാന്‍ ഇതുവരെ സാധിച്ചിരുന്നില്ല. എന്നാല്‍ ഇന്നത്തെ മുഖ്യമന്ത്രിയുടെ പുതിയ പ്രസ്താവന പുതിയ ചര്‍ച്ചയിലേക്ക് വഴിതിരിച്ചിരിക്കുകയാണ്. മൂവാറ്റുപഴ ആസ്ഥാനമായ് പുതിയ ജില്ല പരിഗണനയിലുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് ചര്‍ച്ചയായത്.

‘മൂവാറ്റുപുഴ നഗരസഭയുടെ ഓണാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രി പുതിയ പ്രസ്താവന നടത്തിയത്. എം എല്‍ എയുടെ സംസാരം കേട്ടു. മൂവാറ്റുപുഴയുടെ സങ്കടങ്ങളും കേട്ടറിഞ്ഞു. പ്രതികാരത്തോടെ വികസനങ്ങള്‍ തടസ്സപ്പെട്ട കഥകളും മനസ്സിലാക്കി. അത് കൊണ്ട് എല്ലാത്തിനും ഒരൊറ്റ വാക്ക് മാത്രമേ മറുപടിയായ് പറയുന്നുള്ളു. എല്ലാ സങ്കടങ്ങളും അവസാനിപ്പിക്കും. നഷ്ടപ്പെട്ടതിന്‍റെ പലിശ സഹിതം മൂവാറ്റുപുഴയ്ക്ക് തിരിച്ച് ലഭിക്കും. മൂവാറ്റുപുഴ പുതിയ ജില്ലയായ് കൊണ്ട് വരുന്ന കാര്യം ഗൗരവത്തോടെ പരിശോധിക്കുകയും പരിഗണിക്കുകയും ചെയ്യും’. വിഡി സതീശന്‍ തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു.

You Might Also Like

ഐഫോണ്‍ അടവ് തര്‍ക്കം; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍, നടുക്കം വിട്ട് മാറാതെ നാടും നാട്ടാരും

മകനേ മാപ്പ്; ക്യാമറകള്‍ മാത്രം ചലിച്ചു, റോഡില്‍ 25 മിനുറ്റ് ചോരവാര്‍ന്ന് 18കാരന് ദാരുണാന്ത്യം, ആരും സഹായിക്കാനെത്തിയില്ല

തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കള്ളക്കടല്‍ പ്രതിഭാസം

കേരള സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമില്ല, സര്‍ക്കൂലര്‍ പുറത്ത് വിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്

പിതാവിന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി മെസ്സി, അനിശ്ചിത കാല ഇടവേള, വിരമിക്കല്‍ സൂചന നല്‍കുന്ന വികാര കുറിപ്പുമായി താരം

TAGGED: Front News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com August 23, 2026 August 23, 2026
Share This Article
Facebook Twitter Copy Link Print
Previous News ഐഫോണ്‍ അടവ് തര്‍ക്കം; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍, നടുക്കം വിട്ട് മാറാതെ നാടും നാട്ടാരും
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഐഫോണ്‍ അടവ് തര്‍ക്കം; പൊലിഞ്ഞത് മൂന്ന് ജീവനുകള്‍, നടുക്കം വിട്ട് മാറാതെ നാടും നാട്ടാരും
India Internaltional August 22, 2026
മകനേ മാപ്പ്; ക്യാമറകള്‍ മാത്രം ചലിച്ചു, റോഡില്‍ 25 മിനുറ്റ് ചോരവാര്‍ന്ന് 18കാരന് ദാരുണാന്ത്യം, ആരും സഹായിക്കാനെത്തിയില്ല
India Kerala August 19, 2026
തീരദേശത്ത് കനത്ത ജാഗ്രതാ നിര്‍ദ്ദേശം: ഇന്ന് അര്‍ദ്ധരാത്രി മുതല്‍ കള്ളക്കടല്‍ പ്രതിഭാസം
India Kerala August 18, 2026
കേരള സ്‌കൂളുകളില്‍ വന്ദേമാതരം നിര്‍ബന്ധമില്ല, സര്‍ക്കൂലര്‍ പുറത്ത് വിട്ട് പൊതുവിദ്യാഭ്യാസവകുപ്പ്
Education India Kerala August 14, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?