By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: രാജ്യത്ത് നടക്കുന്നത് ഭരണഘടന വിരുദ്ധ ഭീകരത, ജനാധിപത്യം രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരം, അത് നശിപ്പിക്കാന്‍ അനുവദിക്കില്ല
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Editorial > രാജ്യത്ത് നടക്കുന്നത് ഭരണഘടന വിരുദ്ധ ഭീകരത, ജനാധിപത്യം രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരം, അത് നശിപ്പിക്കാന്‍ അനുവദിക്കില്ല
EditorialIndia

രാജ്യത്ത് നടക്കുന്നത് ഭരണഘടന വിരുദ്ധ ഭീകരത, ജനാധിപത്യം രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരം, അത് നശിപ്പിക്കാന്‍ അനുവദിക്കില്ല

vishwalokam.com@gmail.com
Last updated: 2026/10/13 at 5:51 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

രാജ്യം 1970 കാലഘട്ടങ്ങളിലെ അടിയന്തിര അവസ്ഥയേക്കാളും പരിതാപകരമായ സാഹചര്യത്തിലാണ് നമ്മുടെ രാജ്യം, ബ്രിട്ടീഷ് സാമ്രാജ്യ ഭരണ സമയത്ത് ഇന്ത്യയിലെ ജനം നേരിട്ട കടുത്ത സാഹചര്യങ്ങള്‍ പോലും ചെറുതായ് മാറുന്ന അവസ്ഥ. ഭരണഘടനയുണ്ടാക്കിയ ബിആര്‍ അംബേദ്ക്കറിന്‍റെ ആത്മാര്‍ത്ഥ ശ്രമവും അതുണ്ടാക്കിയവരുടെ ശ്രമവും പാഴാക്കുന്ന അവസ്ഥ.

ഇന്ത്യയിലെ ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ ഗ്യാനേഷ് കുമാര്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് തുടര്‍ച്ചയായ നാലാം ദിവസവുമാണ് സമരം നടക്കുന്നത്. ഇന്ന് ഡല്‍ഹിയെ ഇളക്കി മറിച്ചുള്ള യാത്രയ്ക്ക് നേതൃത്വം കൊടുത്തത് ഇന്ത്യാ സഖ്യമാണ്. രാഹുല്‍ ഗാന്ധി മുന്നില്‍ നിന്ന് സഹിച്ചു, പിന്നാലെ മറ്റു ഘടക കക്ഷികളും. ഇതിനിടെ സര്‍പ്രൈസ് എന്‍ട്രി ഒരുക്കി സിജെപിയുടെ വരവ്. ഡല്‍ഹി പോലീസ് ഇതിനോടകം 5000ത്തിന് മുകളില്‍ പേരെ അറസ്റ്റ് ചെയ്ത് നീക്കി.

രാജ്യത്ത് പല സംസ്ഥാനങ്ങളിലായ് 13 കോടിയോളം പേരുടെ വോട്ടാണ് ഇയാള്‍ എസ് ഐ ആറിലൂടെ ഇല്ലാതാക്കിയത്. അതേ സമയം സ്ഥല-വിലാസമില്ലാത്ത പല പേരുകളും വോട്ടര്‍ പട്ടികയില്‍ ഇടം നേടി. ബംഗാളിലും മുംബൈയിലും ഗോവയിലും നടന്ന തെരെഞ്ഞെടുപ്പുകളുടെ വിജയങ്ങള്‍ പോലും സംശയത്തിനൊടുവിലാണ്.

രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരമാണ് ഡെമോക്രസി (ജനാധിപത്യം)- അതിന്ന് വിഘാതം നില്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ പരിപാടികളുമായി രംഗത്ത് വരണം. അവിടെ പാര്‍ട്ടിയാവരുത് വലുത് രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയാവണം വലുത്. അതിന് വേണ്ടി മുന്നിട്ടിറങ്ങുക തന്നെ ചെയ്യണം

ശരിക്കും ഇത് ഭരണഘടന വിരുദ്ധ ഭീകരതയാണ്. ഇന്നലെ നടന്ന അറസ്റ്റുകളും പ്രതിഷേധം തടയാന്‍ പോലീസും ഭരണകൂടവും ശ്രമിക്കുന്നതുമൊക്കെ വിരല്‍ ചൂണ്ടുന്നതും അതിലേക്ക് തന്നെയാണ്.രാജ്യത്തിന്‍റെ ഭരണഘടന അനുശാസിക്കുന്ന പലതുമാണ് ഇന്ന് ഹനിച്ച് കൊണ്ടിരിക്കുന്നത്. അത് കൊണ്ട് രാജ്യത്തിന്‍റെ ജനാധിപത്യ വ്യവസ്ഥയെ നശിപ്പിച്ച ചീഫ് ഇലക്ഷന്‍ കമ്മീഷന്‍ അയാളുടെ കസേരയില്‍ നിന്ന് ഒഴിഞ്ഞു മാറുന്നത് വരെ ഈ സമരം മുന്നോട്ട് പോവുക തന്നെ ചെയ്യും.

You Might Also Like

റാസൽഖൈമ ബസ് അപകടം: മരിച്ചവരിൽ നാല് മലയാളികളും; വിസ പുതുക്കി മടങ്ങിയവരുടെ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു

റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 26 പേർക്ക് പരിക്ക്, മരിച്ചവരിൽ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരണം

നാടകീയ നീക്കങ്ങൾക്കൊടുവിൽ ജെൻസെൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ അമരത്തേക്ക്; ഓഹരി വിപണിയിൽ വൻ കുതിപ്പ്

ആഘോഷച്ചടങ്ങ് കഴിഞ്ഞ് മടങ്ങവെ വൻ ദുരന്തം; തിരുച്ചിറപ്പള്ളിയിൽ വാൻ മരത്തിലിടിച്ച് 8 മരണം

‘മന്ത്രിസഭയിലെ പരസ്യപ്പോര് അവസാനിപ്പിക്കണം’; വി.ഡി. സതീശന് കരുത്തേകി ജി. സുധാകരന്‍റെ ഇടപെടൽ

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 13, 2026 October 13, 2026
Share This Article
Facebook Twitter Copy Link Print
Previous News റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി
Next News ജര്‍മ്മനിയില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം, മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, റൊമാനിയന്‍ പൗരന്‍ പോലീസ് കസ്റ്റഡിയില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

റാസൽഖൈമ ബസ് അപകടം: മരിച്ചവരിൽ നാല് മലയാളികളും; വിസ പുതുക്കി മടങ്ങിയവരുടെ സ്വപ്നങ്ങൾ പാതിവഴിയിൽ പൊലിഞ്ഞു
India Internaltional Kerala UAE November 25, 2026
റാസൽഖൈമ ബസപകടം: മരണസംഖ്യ 13 ആയി ഉയർന്നു; 26 പേർക്ക് പരിക്ക്, മരിച്ചവരിൽ ഇന്ത്യക്കാരുണ്ടെന്ന് സ്ഥിരീകരണം
India Internaltional Kerala UAE November 24, 2026
നാടകീയ നീക്കങ്ങൾക്കൊടുവിൽ ജെൻസെൻ ഹുവാങ് വീണ്ടും എൻവിഡിയയുടെ അമരത്തേക്ക്; ഓഹരി വിപണിയിൽ വൻ കുതിപ്പ്
Education India Internaltional November 23, 2026
ആഘോഷച്ചടങ്ങ് കഴിഞ്ഞ് മടങ്ങവെ വൻ ദുരന്തം; തിരുച്ചിറപ്പള്ളിയിൽ വാൻ മരത്തിലിടിച്ച് 8 മരണം
Health India Kerala November 22, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?