By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി
IndiaInternaltionalQatarUAE

റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി

vishwalokam.com@gmail.com
Last updated: 2026/10/12 at 6:54 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

റിയാദ്: തുടര്‍ച്ചയാ നാലാം ദിവസവും ആക്രമണം നടന്ന റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളം ഈ മാസം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം. ഇന്ന് മാത്രം സൗദിയുടെ വ്യത്യസ്ഥ വിമാനത്താവളങ്ങളില്‍ നിന്ന് 488 വിമാനങ്ങള്‍ റദ്ദാക്കിയതായി അധികൃതര്‍ രേഖപ്പെടുത്തി. ഇന്ന് രാത്രിയും റിയാദില്‍ ആക്രമണം നടന്നതായി റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

ആക്രമണം തുടരുന്ന സാഹചര്യത്തില്‍ സൗദിയിലെ മുഴുവന്‍ താമസക്കാര്‍ക്കും പുതിയ സുരക്ഷാ മാനദണ്ഡം പുറപ്പെടീച്ചിരിക്കുകയാണ് സൌദി ഗവണ്‍മെന്‍റ്.
1- അപായ സൈറണ്‍ കേട്ടാല്‍ ഉടനെ കെട്ടിനത്തിനകത്ത് അഭയം തേടണം. സ്ഥലം സുരക്ഷിതമാണെന്ന് ഉറപ്പ് വരുത്തുന്നത് വരെ പുറത്തിറങ്ങരുത്

2- താമസക്കാര്‍ തുറന്ന സ്ഥലം, ഗ്ലാസ്, ബാല്‍ക്കണി, റൂഫ്‌ടോപില്‍ നിന്നും മാറി നില്‍ക്കണം.

3- യാത്രയില്‍ അപായ സൂചന ലഭിച്ചാല്‍ ബ്രിഡ്ജിലൂടെയും വലിയ കെട്ടിനടുത്തു കൂടെയുള്ള യാത്രയും പരമാവധി ഒഴിവാക്കുക.

4- താമസക്കാര്‍ കൂടി നില്‍ക്കുന്നതും അപകടകരമായ ഭാഗങ്ങളിലേക്കുള്ള യാത്രയും ഒഴിവാക്കുക. ഫോട്ടോസ് വീഡിയോസ് എടുക്കാനും പങ്കുവെക്കാനും നില്‍ക്കരുത്.

5- അപകടകരമായ സാഹചര്യം നേരിട്ടാല്‍ മക്ക, മദീന, റിയാദ്, കിഴക്കന്‍ ഭാഗങ്ങളിലുള്ളവര്‍ എമര്‍ജന്‍സി നമ്പര്‍ 911ലേക്ക് വിളിക്കുക മറ്റു ഭാഗത്തുള്ളവര്‍ 998ല്‍ വിളിച്ച് കാര്യം അറിയിക്കുക

6- യഥാര്‍ത്ഥ വിവരങ്ങളും നിര്‍ദ്ദേശങ്ങളും സര്‍ക്കാര്‍ പുറത്ത് വിടുന്ന ഔദ്യോഗിക ചാനലുകളിലൂടെ മാത്രം അറിയാന്‍ ശ്രമിക്കുക. അഭ്യഹങ്ങളില്‍ പെട്ട് പോവരുത്.

ഭയം വേണ്ട ജാഗ്രത മാത്രം മതി.

You Might Also Like

റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്

പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

സഊദി വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം, മൂന്ന് മരണവും 36 പേര്‍ക്ക് പരിക്കും, സ്ഥിരീകരണം നല്‍കി സഊദി മന്ത്രാലയം

ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)

ഗ്യാനേഷ് കുമാറിന്‍റെ രാജി: രാജ്യ തലസ്ഥാനം പ്രതിഷേധത്തില്‍ കത്തുന്നു, സമരം രാജ്യവ്യാപകമാക്കാന്‍ ശ്രമം

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 12, 2026 October 12, 2026
Share This Article
Facebook Twitter Copy Link Print
Previous News റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്
India Internaltional Qatar UAE October 11, 2026
പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍
Education India Internaltional October 10, 2026
സഊദി വിമാനത്താവളങ്ങളില്‍ ഹൂതി ആക്രമണം, മൂന്ന് മരണവും 36 പേര്‍ക്ക് പരിക്കും, സ്ഥിരീകരണം നല്‍കി സഊദി മന്ത്രാലയം
Editorial India October 7, 2026
ഡല്‍ഹിയില്‍ നാടകീയ രംഗങ്ങള്‍, രാഹുല്‍ ഗാന്ധിയും പ്രിയങ്കയും അറസ്റ്റില്‍, കൂടിക്കാഴ്ച്ചയ്ക്ക് അനുമതി തേടിയില്ലെന്ന് തെരെഞ്ഞെടുപ്പ് കമ്മീഷന്‍ (വീഡിയോ)
India Internaltional October 6, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?