By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: അങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ദുഷ്യന്ത് കുമാറിന്‍റെ ഗവര്‍ണ്ണര്‍ പദവി നിര്‍ത്താന്‍ രാഷ്ട്രപതിക്ക് നിവേദനം, പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > Education > അങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ദുഷ്യന്ത് കുമാറിന്‍റെ ഗവര്‍ണ്ണര്‍ പദവി നിര്‍ത്താന്‍ രാഷ്ട്രപതിക്ക് നിവേദനം, പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും
EducationIndiaInternaltionalKerala

അങ്കിത ഭണ്ഡാരിയുടെ കൊലപാതകം, ദുഷ്യന്ത് കുമാറിന്‍റെ ഗവര്‍ണ്ണര്‍ പദവി നിര്‍ത്താന്‍ രാഷ്ട്രപതിക്ക് നിവേദനം, പ്രതിഷേധത്തില്‍ പങ്കെടുത്ത് രാഹുലും പ്രിയങ്കയും

vishwalokam.com@gmail.com
Last updated: 2026/10/15 at 8:49 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: രാജ്യം മുഴുവനും പ്രതിഷേധക്കടലായി രാജ്യത്തിന്‍റെ ചീഫ് ഇലക്ഷന്‍ കമ്മീഷണതിരെ ശബ്ദിക്കുന്നതിനിടയിലാണ് പുതിയ സമരവേദി തയ്യാറായത്. ഉത്തരാഖണ്ഡില്‍ കൊലചെയ്യപ്പെട്ട അങ്കിത ഭണ്ഡാരിയെന്ന പെണ്‍കുട്ടിയുടെ ബന്ധുക്കളാണ് ഇന്ത്യാ ഗേറ്റില്‍ സമരവുമായി രംഗത്തെത്തിയത്. കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ട് വരണം, മകള്‍ക്ക് നീതിയും ലഭിക്കണമെന്നും അവരുടെ കുടുംബം ആവശ്യപ്പെട്ടു. സമരത്തില്‍ പിന്തുണയുമായി പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധി എം പിയും സന്ദര്‍ശിച്ചു. അവരോടൊപ്പം പിന്തുണയറിയിച്ച് അര മണിക്കൂറോളം പ്രതിഷേധത്തില്‍ പങ്കെടുത്തു.

2022ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. റിസോര്‍ട്ട് റിസപ്ഷനിസ്റ്റായിരുന്ന അങ്കിത ദുരൂഹ സാഹചര്യത്തില്‍ കൊല്ലപ്പെട്ടു. ബി ജെപി ദേശീയ ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ ചുമതലക്കാരനുമായിരുന്നു ദുഷ്യന്ത് കുമാര്‍ ഗൗതമാണ് പ്രതിയാരോപിക്കപ്പെടുന്നത്. അദ്ദേഹത്തെ നിലവില്‍ സിക്കിം ഗവര്‍ണ്ണറായി ഉത്തരവ് വന്നതിനെതിരെയാണ് അങ്കിതയുടെ മാതാപിതാക്കള്‍ വീണ്ടും സമരത്തിലേക്കറങ്ങിയത്. മാതാപിതാക്കള്‍ വീരേന്ദ്രസിങ് ഭണ്ഡാരിയും സോണിയ ദേവിയും സാമൂഹിക പ്രവര്‍ത്തക യോഗിത ഭയാനൊക്കൊപ്പമാണ ഡല്‍ ഹിയില്‍ പ്രതിഷേധത്തിനെത്തിരിയരുന്നത്.

കൊലപാതകത്തിന് സിബിഐ ഉത്തരവിട്ടതിനാല്‍ അന്വേഷണം പൂര്‍ത്തിയാവുന്നതുവരെ ദുഷ്യന്ത് കുമാറിന്‍റെ ഗവര്‍ണ്ണര്‍ നിയമനം നിര്‍ത്തിവെയ്ക്കണമെന്ന് മാതാപിതാക്കള്‍ രാഷ്ട്രപതി ദ്രൗമതി മുര്‍മുവിന് നിവേദനം നല്‍കിയിരുന്നു. അത് കൊണ്ട് ആ നിവേദനം സ്വീകരിച്ച് അദ്ദേഹത്തെ മാറ്റുന്നത് വരെ സമരരംഗത്തുണ്ടാവുമെന്നാണ് കുടുംബക്കാര്‍ അറിയി്ച്ചത്.

You Might Also Like

ജര്‍മ്മനിയില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം, മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, റൊമാനിയന്‍ പൗരന്‍ പോലീസ് കസ്റ്റഡിയില്‍

രാജ്യത്ത് നടക്കുന്നത് ഭരണഘടന വിരുദ്ധ ഭീകരത, ജനാധിപത്യം രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരം, അത് നശിപ്പിക്കാന്‍ അനുവദിക്കില്ല

റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി

റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്

പൂട്ടിട്ട് സര്‍ക്കാര്‍, പാറി നടന്ന് പാറ്റകള്‍, ജന്തര്‍ മന്തറില്‍ ഇന്ന് വീണ്ടും പ്രക്ഷോഭത്തിന് ആഹ്വാനമിട്ട് സിജെപി, കൂട്ട അറസ്റ്റിനെതിരെ യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 15, 2026 October 15, 2026
Share This Article
Facebook Twitter Copy Link Print
Previous News ജര്‍മ്മനിയില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം, മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, റൊമാനിയന്‍ പൗരന്‍ പോലീസ് കസ്റ്റഡിയില്‍
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ജര്‍മ്മനിയില്‍ ഫ്‌ളാറ്റില്‍ തീപിടിത്തം, മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം, റൊമാനിയന്‍ പൗരന്‍ പോലീസ് കസ്റ്റഡിയില്‍
India Internaltional Kerala October 14, 2026
രാജ്യത്ത് നടക്കുന്നത് ഭരണഘടന വിരുദ്ധ ഭീകരത, ജനാധിപത്യം രാജ്യത്തിന്‍റെ സ്വകാര്യ അഹങ്കാരം, അത് നശിപ്പിക്കാന്‍ അനുവദിക്കില്ല
Editorial India October 13, 2026
റിയാദ് അന്താരാഷ്ട്ര വിമാനത്താവളം 17 വരെ അടച്ചിടുന്നതായ് സൗദി മന്ത്രാലയം, താമസക്കാർക്ക് സുരക്ഷാ മാനദണ്ഡം പുറത്തിറക്കി
India Internaltional Qatar UAE October 12, 2026
റിയാദ് എയര്‍പോര്‍ട്ടില്‍ വീണ്ടും ഹൂതി ആക്രമണം, ഇന്ത്യന്‍ പൗരന്മാരോട് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി, ഫോട്ടോ-വീഡിയോകള്‍ പങ്കുവെക്കരുതെന്ന് താമസക്കാര്‍ക്ക് മുന്നറിയിപ്പ്
India Internaltional Qatar UAE October 11, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?