By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: ‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > ‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ
IndiaInternaltional

‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ

vishwalokam.com@gmail.com
Last updated: 2026/10/21 at 7:17 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

ന്യൂഡല്‍ഹി: കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ മുഖ്യ പ്രവര്‍ത്തകരായ സൗരവ് ദാസും അശുതോഷ് റാങ്കയും 7 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിക്ക് പിന്നാലെ ഇന്ന് ജയില്‍ മോചിതരായി. ഇവരുടെ മോചനത്തിന് സ്‌പെഷ്യല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റ് കോടതിയാണ് ഉത്തരവിട്ടത്. ഉത്തരവിന് പിന്നാലെ പത്ര സമ്മേളനം വിളിച്ച് സിജെപി നേതാവ് അഭിജിത് ദീപ്‌കെ തന്‍റെ സന്തോഷം പ്രകടിപ്പിച്ചു.

അവര്‍ എന്നെക്കാളും മികച്ചവരാണ്. അവര്‍ക്ക് വേണ്ടി ജീവന്‍ പണയം വെക്കാന്‍ പോലും ഞാന്‍ തയ്യാറാണ്. സൗരവിനെയും അശുതോഷ് റാങ്കയെ കുറിച്ച് പറയുമ്പോള്‍ അഭിജിത് വികാരധീനനായിരുന്നു. ഇനി ഒരാളും ഒറ്റയ്ക്ക് പൂന്തോട്ടത്തില്‍ നടക്കരുതെന്നും അദ്ദേഹം തമാശ രൂപേന പറഞ്ഞു.

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് ജന്തര്‍ മന്തറില്‍ ഒക്ടോബര്‍ 13ന് പോലീസിന്‍റെ വിലക്ക് മറികടന്ന് പ്രതിഷേധിച്ച കേസിലാണ് ഇരുവരും അറസ്റ്റിലായത്. അറസ്റ്റിന് പിന്നാലെ അവരെ അഞ്ച് ദിവസം പോലീസ് റിമാന്‍ഡ് ചെയ്തു. ഒക്ടോബര്‍ 19ന് കോടതി വീണ്ടും ഇവരെ രണ്ട് ദിവസം കൂടി റിമാന്‍ഡ് കാലാവധി നീട്ടുകയായിരുന്നു.

You Might Also Like

കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല, തിഹാറില്‍ തുടരും, ഉത്തരവിനെതിരെ സിജെപി

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവറിന് പരിക്ക്, പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സൂചന

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്കിടെ അപകടം, തിക്കിലും തിരക്കിലും 17 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 21, 2026 October 21, 2026
Share This Article
Facebook Twitter Copy Link Print
Previous News കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
Next News കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി
India Internaltional Kerala Qatar UAE October 22, 2026
കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
India Kerala October 20, 2026
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല, തിഹാറില്‍ തുടരും, ഉത്തരവിനെതിരെ സിജെപി
India Internaltional October 19, 2026
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവറിന് പരിക്ക്, പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സൂചന
India Internaltional October 18, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?