By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി
IndiaInternaltionalKeralaQatarUAE

കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാത്താവളത്തിന് നേരെയുണ്ടായ ആക്രമണം: മരണം രണ്ടായി, 3000 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ നാടണഞ്ഞതായി വിദേശകാര്യ മന്ത്രാലയം, സുരക്ഷാ മാനദണ്ഡം പാലിക്കണമെന്ന് ഇന്ത്യന്‍ എംബസി

vishwalokam.com@gmail.com
Last updated: 2026/10/22 at 5:41 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

റിയാദ്: സഊദി ദമാമിലെ കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ മരണം രണ്ടായി. എട്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ ചിലരുടെ നില ഗുരുതരമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. മരിച്ചവരില്‍ ഒരാള്‍ ഇന്ത്യക്കാരനാണെന്നും ഇന്ത്യന്‍ എംബസിയും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനും പ്രസ്താവനയില്‍ അറിയിച്ചു. മരണപ്പെട്ട രണ്ടാമത്തെ വ്യക്തി സൗദി പൗരനാണ്. ഇന്ത്യന്‍ പൗരന്മാരോട് സഊദി ഗവണ്‍മെന്‍റ് പുറപ്പെടീക്കുന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്ന് ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും അറിയിച്ചു.

The Indian community is requested to take note and follow the instructions by Saudi authorities. ⬇️ https://t.co/a6NpCgXSWv

— India in Saudi Arabia (@IndianEmbRiyadh) October 20, 2026

മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബത്തിന്‍റെയും ദുഃഖത്തില്‍ പങ്കുചേരുന്നെന്നും അവരുടെ കൂടെയാണ് ഞങ്ങളെന്നും എംബസി എക്‌സില്‍ കുറിച്ച പോസ്റ്റില്‍ വ്യക്തമാക്കി. ആക്രമണത്തിന്‍റെ കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല. പരിക്കേറ്റവരില്‍ ഇന്ത്യന്‍ പൗരന്മാരുണ്ടെന്നാണ് സൂചന

കഴിഞ്ഞ രണ്ടാഴ്ച്ചയായി തുടുരുന്ന ഹൂതി ആക്രമണത്തില്‍ സാധാരണക്കാരും കൊല്ലപ്പെട്ടിട്ടുണ്ട്. സഊദിയിലെ എംബസിയില്‍ ജോലി ചെയ്യുന്ന അത്യാവശ്യക്കാരല്ലാത്തവര്‍ രാജ്യം വിടണമെന്ന് യുഎസ് അവരുടെ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു.

ഇന്നുണ്ടായ ആക്രമണത്തില്‍ വിമാനത്താവളത്തിന് കേടുപാട് പറ്റിയതായും അധികൃതര്‍ അറിയിച്ചു. പക്ഷേ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം തുടര്‍ന്നിരുന്നു.

ഇന്ത്യയില്‍ നിന്നെത്തി സഊദിയില്‍ കുടുങ്ങിയ 3000ത്തോളം തീര്‍ത്ഥാടകരെ ഇന്ത്യയിലേക്ക് തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. വിമാനക്കമ്പനികളും ടൂര്‍ ഓപ്പറേറ്റര്‍മാരും സംയുക്തമായാണ് ഈ പ്രവര്‍ത്തനം നടത്തിയത്. ബാക്കിയുള്ളവരെയും കൂടി നാട്ടിലേക്കെത്തിക്കാനുള്ള ശ്രമം തുടരുന്നുതായും വിദേശകാര്യ മന്ത്രാലയ വക്തമാവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ വ്യക്തമാക്കി. സഊദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് സഹായം തേടാന്‍ റിയാദിലെ ഇന്ത്യന്‍ എംബസിയേയും ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനേയും ബന്ധപ്പെടാമെന്ന് അധികൃതര്‍ അറിയിച്ചു

ബന്ധപ്പെടേണ്ട നമ്പര്‍
റിയാദിലെ ഇന്ത്യന്‍ എംബസി
ഫോണ്‍: +966554412016, +966542126784, വാട്ട്‌സപ്പ്: +966536216082
ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്
ഫോണ്‍: +966122614093, +966556122301, വാട്ട്‌സപ്പ്: +966536209704

You Might Also Like

‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ

കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല, തിഹാറില്‍ തുടരും, ഉത്തരവിനെതിരെ സിജെപി

ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവറിന് പരിക്ക്, പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സൂചന

കൊല്‍ക്കത്തയില്‍ ദുര്‍ഗാ പൂജയ്ക്കിടെ അപകടം, തിക്കിലും തിരക്കിലും 17 പേര്‍ കൊല്ലപ്പെട്ടു, നിരവധി പേര്‍ക്ക് പരിക്ക്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com October 22, 2026 October 22, 2026
Share This Article
Facebook Twitter Copy Link Print
Previous News ‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

‘അവര്‍ക്ക് ജീവന്‍ നല്‍കാനും ഞാന്‍ തയ്യാര്‍’ സഹ പ്രവര്‍ത്തകരുടെ മോചനത്തില്‍ വികാരധീനനായി അഭിജിത് ദീപ്‌കെ
India Internaltional October 21, 2026
കുഞ്ഞേ മാപ്പ്, വയറ്റില്‍ ഒന്നുമില്ലായിരുന്നെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്, ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
India Kerala October 20, 2026
സൗരവ് ദാസിനും അശുതോഷ് റാങ്കയ്ക്കും ജാമ്യമില്ല, തിഹാറില്‍ തുടരും, ഉത്തരവിനെതിരെ സിജെപി
India Internaltional October 19, 2026
ബോളിവുഡ് നടന്‍ ടൈഗര്‍ ഷ്‌റോഫിന് നേരെ വെടിവെയ്പ്പ്, ഡ്രൈവറിന് പരിക്ക്, പിന്നില്‍ ലോറന്‍സ് ബിഷ്‌ണോയ് സംഘമെന്ന് സൂചന
India Internaltional October 18, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?