By using this site, you agree to the Privacy Policy and Terms of Use.
Accept
VishwalokamVishwalokamVishwalokam
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Advertise
© 2024 vishwalokam.com. Worldwide Malyalam News Portal. All Rights Reserved.
Reading: തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം
Share
Notification
Font ResizerAa
VishwalokamVishwalokam
Font ResizerAa
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Search
  • Home
  • US-Iran-Israel War
  • Fifa World Cup
  • Kerala
  • India
  • UAE
  • Qatar
  • UAE Jobs
  • Internaltional
  • Sports
  • Education
  • Health
  • Editorial
Follow US
  • Advertise
© 2022 Foxiz News Network. Ruby Design Company. All Rights Reserved.
Vishwalokam > Blog > India > തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം
IndiaKerala

തലസ്ഥാനത്ത് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് പൊട്ടിവീണു, അഞ്ച് പേര്‍ക്ക് പരിക്ക്, സുരക്ഷാ വീഴ്ച്ചയെന്ന് ആരോപണം

vishwalokam.com@gmail.com
Last updated: 2026/05/28 at 1:17 PM
vishwalokam.com@gmail.com
Share
1 Min Read
SHARE

തിരുവനന്തപുരം: തലസ്ഥാന നഗരിയില്‍ വീണ്ടുമൊരു അപകടം. തിരുവനന്തപുരം വെമ്പായത്ത് ഹാപ്പിലാന്‍ഡ് അമ്യൂസ്‌മെന്‍റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്ന് വീണ് അഞ്ച് പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരം. വന്‍ദുരന്തം തലനാഴികയ്ക്കാണ് ഒഴിവായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. പാര്‍ക്ക് നടത്താന്‍ ആവശ്യമായ സുരക്ഷാ നടപടികള്‍ കൈക്കോണ്ടില്ലെന്ന് ആക്ഷേപം. പരിക്കേറ്റവരില്‍ ഒരാളെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കും നാലു പേരെ സ്വകാര്യ ആശുപത്രിയിലേക്കുമാണ് കൊണ്ട് പോയത്. നാഗര്‍ കോവില്‍ സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ച് പേരാണ് അപകടത്തില്‍പെട്ടത്.

പെരുന്നാള്‍ അവധിയായതിനാല്‍ നല്ലൊരു തിരക്ക് പാര്‍ക്കിലുണ്ടായിരുന്നു. ചങ്ങലയില്‍ ഘടിപ്പിച്ച വൃത്താകൃതിയില്‍ കറങ്ങുന്ന റൈഡാണ് അപകടത്തില്‍ പെട്ടത്. 15ഓളം കുട്ടികളായിരുന്നു റൈഡിലുണ്ടായിരുന്നത്. ലാന്‍ഡ് റൈഡിന്‍റെ വെല്‍ഡിങ് ഇളകി പൊട്ടി വീഴുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞ മാസം ഇതേ പാര്‍ക്കില്‍ വന്ന ഒരു കുട്ടി കുളത്തില്‍ മുങ്ങിമരിച്ചിരുന്നു. അന്ന് സുരക്ഷാ പാളിച്ചയെന്ന ആക്ഷേപത്തില്‍ പൂര്‍ണ്ണ അന്വേഷണം നടത്തി വീണ്ടും അനുമതി നല്‍കി പ്രവര്‍ത്തിക്കുകയായിരുന്നു. വേണ്ട സുരക്ഷ നടപടികള്‍ പാര്‍ക്ക് കൈകൊണ്ടില്ലെന്ന് പരക്കേ ആക്ഷേപമുണ്ട്. അപകടം നടന്നിട്ടും മറ്റു റൈഡുകള്‍ നിര്‍ത്താതെ പ്രവര്‍ത്തിക്കുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ കൊണ്ട് പോവാന്‍ ആംബുലന്‍സ് പോലും സജ്ജമായിരുന്നില്ല. മണ്ഡലം എം എല്‍ എ ജിആര്‍ അനില്‍ എത്തിയാണ് എല്ലാ നിര്‍ത്തിവെപ്പിച്ചത്. ഇനി പൂര്‍ണ്ണ പരിശോധനകള്‍ക്ക് ശേഷം മാത്രം പ്രവര്‍ത്തിച്ചാല്‍ മതിയെന്ന് ഉത്തരവും നല്‍കി. അതേ സമയം പാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സുരക്ഷാ മാനദണ്ഡം പാലിച്ചിട്ടുണ്ടെന്നാണ് പഞ്ചായത്ത് അധികൃതരുടെ വാദം.

You Might Also Like

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല

1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ

കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)

നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി

സങ്കടക്കടലായ് നേപ്പാള്‍, ദുരിതം വിതച്ച് പ്രളയം, മരണ സംഖ്യ 100 കടന്നു, 400 പേരെ കാണാതായി, നെടുക്കുന്ന വീഡിയോകള്‍ പുറത്ത്

TAGGED: Front News, Hot News

Sign Up For Daily Newsletter

Be keep up! Get the latest breaking news delivered straight to your inbox.

You’ve been successfully subscribed to our newsletter!

By signing up, you agree to our Terms of Use and acknowledge the data practices in our Privacy Policy. You may unsubscribe at any time.
vishwalokam.com@gmail.com May 28, 2026 May 28, 2026
Share This Article
Facebook Twitter Copy Link Print
Previous News പിണറായി വിജയനെതിരയുള്ള ഇടി റെയ്ഡിന് നേരെ ആക്രമണം: വധശ്രമത്തിന് കേസെടുത്ത് പോലീസ്, 4 പാര്‍ട്ടി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
Next News കുവൈത്തിന് നേരെയുള്ള ആക്രമണത്തില്‍ അപലപിച്ച് ഗള്‍ഫ് രാജ്യങ്ങള്‍, ഒമാനെതിരെ ഭീഷണി മുഴക്കി ട്രംപ്
Leave a comment Leave a comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Stay Connected

Facebook Like
Instagram Follow
Youtube Subscribe

Latest News

ഫുട്‌ബോളിന്‍റെ മിശിഹാ യുഗം അവസാനിച്ചു, ലയണല്‍ മെസ്സി ഇനി രാജ്യാന്തര ജേഴ്‌സിയിലില്ല
India Internaltional Sports August 31, 2026
1643 വിദ്യാര്‍ത്ഥികളുടെ ജീവന്‍ രക്ഷിച്ച അദ്ധ്യാപകന്‍, നേപ്പാളില്‍ നിന്നും ഒരു സൂപ്പര്‍ ഹീറോയുടെ കഥ
Editorial Education India Internaltional August 30, 2026
കുത്തിയൊലിക്കുന്ന പ്രളയത്തിലും തകരാത്തൊരു വീട്; നേപ്പാളില്‍ നിന്നൊരു അത്ഭുതക്കാഴ്ച്ച, രക്ഷാ പ്രവർത്തനം തുടരുന്നു (വീഡിയോ)
India Internaltional August 29, 2026
നേപ്പാള്‍ പ്രളയം: 10 മില്ല്യന്‍ ഡോളറിന്‍റെ ധന സഹായം പ്രഖ്യാപിച്ച് യുഎഇ, മലയാളി സംഘം സുരക്ഷിതരെന്ന് ഇന്ത്യന്‍ എംബസി
Health India Internaltional UAE August 27, 2026
VishwalokamVishwalokam
Follow US
© 2024 vishwalokam.com. All Rights Reserved. | Designed by: Outdot Hub
Join Us!

Subscribe to our newsletter and never miss our latest news, podcasts etc..

You’ve been successfully subscribed to our newsletter!

Zero spam, Unsubscribe at any time.
Welcome Back!

Sign in to your account

Register Lost your password?