വീണ്ടും വിമാന ദുരന്തം; ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം അഗ്നിഗോളമായി, 179 പേര് മരണപ്പെട്ടു (വീഡിയോ)
സോള്‍: അസര്ബൈജാന് വിമാനപകടത്തിന്റെ നെടുക്കം വിട്ടുംമാറും മുമ്പ് വീണ്ടുമൊരു വിമാനപകടം കൂടി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുകയാണ്. 181…
‘സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു’; വിമാന ദുരന്തത്തില്‍ അസര്‍ബൈജാനോട് ഖേദം പ്രകടിപ്പിച്ച് പുട്ടിന്
മോസ്കോ: 'സംഭവിച്ചതിന് ക്ഷമ ചോദിക്കുന്നു, മരിച്ചവരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നു, പരുക്കേറ്റവര്‍ക്ക് പെട്ടെന്ന് സുഖം പ്രാപിക്കട്ടേ…
ആ അമ്മമാരുടെ കണ്ണീര് വെറുതെയായില്ല; പെരിയ ഇരട്ടക്കൊല: സി.പി.എം മുന്‍ എം.എല്‍.എ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാരെന്ന് സി.ബി.ഐ കോടതി
ശിക്ഷ ജനുവരി 3ന് വിധിക്കും കൊച്ചി: രണ്ടു അമ്മമാരുടെ കണ്ണീരിന് ഇന്ന് കോടതി വിധി പറഞ്ഞു.…
മാരുതി 800ന്റെ ഉപജ്ഞാതാവ് ഇനി ഓര്‍മ്മകളില്‍; സുസുക്കി മുന്‍ ചെയര്മാന് ഒസാമു സുസുക്കി വിടവാങ്ങി
മരണം ഡിസംബര്‍ 25ന്അന്ത്യകര്മ്മങ്ങളില് കുടുംബാംഗങ്ങള്‍ മാത്രം പങ്കെടുത്തു ടോക്കിയോ: ഒരു കാലത്ത് എന്നല്ല ഇന്നും ജനങ്ങളുടെ…
ഇന്ത്യയുടെ സാമ്പത്തിക വിദഗ്ദന് വിട; മന്മോഹന് അന്ത്യോപചാരം അര്‍പ്പിക്കാന്‍ നേതാക്കള്‍ വസതിയില്‍, രാജ്യത്ത് ഏഴ് ദിവസം ദുഃഖാചരണം
ഏഴ് പ്രധാനമന്ത്രിമാര്‍ക്ക് സേവനമനുഷ്ടിച്ച സാമ്പത്തിക വിദഗ്ദന്രണ്ട് തവണ പ്രധാനമന്ത്രി പഥം അലങ്കരിച്ചുസംസ്കാരം ഇന്ന് വൈകുന്നേരം ന്യൂഡല്‍ഹി:…
മലയാളത്തിന്റെ അക്ഷര വസന്തം മാഞ്ഞു; എം.ടി. ഇനി ഓര്മ, സംസ്ഥാനത്ത് രണ്ട് ദിവസം ദുഃഖാചാരണം
എം ടിയുടെ നിര്‍ദ്ദേശമുണ്ടായതിനെ തുടര്‍ന്ന് പൊതുദര്‍ശനം ഒഴിവാക്കും.രാഷ്ട്രീയ സാസ്കാരിക പ്രമുഖര്‍ വിയോഗത്തില്‍ അനുശോചനം അറിയിച്ചു.സംസ്കാരം നാളെ…
യാത്ര മണാലിയിലേക്കോ? ജാഗ്രത വേണം; ഹിമാചലില്‍ മഞ്ഞു വീഴ്ച്ച ശക്തമായി തുടരുന്നു; 1500 വാഹനങ്ങള്‍ ടണലില്‍ കുടുങ്ങിയത് 18 മണിക്കൂര്‍- (വീഡിയോ)
ഹിമാചല്‍ പ്രദേശ്: ശൈത്യമായാല്‍ പിന്നെ വൈബിനുള്ള യാത്രയിലാവും ഏറക്കുറെ പേരും. ചിലര്‍ കൂട്ടുകാരോടൊപ്പം മറ്റു ചിലര്‍…
അസര്ബൈജാന് വിമാനം കസാഖിസ്ഥാനില്‍ തകര്‍ന്ന് വീണു; 39 പേര്‍ക്ക് ദാരുണാന്ത്യം
അസ്താന: അസര്‍ബൈജാനിലെ ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്നിയിലേക്ക് പറന്ന J2-8243 അസര്ബൈജാന് എയര്‍ലന്‍സ് യാത്രാ വിമാനം…
ആരിഫ് ഖാന് യുഗത്തിന് പരിസമാപ്തി; പുതിയ കേരള ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് ആര്‍ലേകര്‍
ആരിഫ് മുഹമ്മദ് ഖാന് ബീഹാര്‍ ഗവര്‍ണ്ണറായി ചുമതലയേല്‍ക്കും. ന്യൂഡല്‍ഹി: പുതിയ കേരള ഗവര്‍ണ്ണറായി രാജേന്ദ്ര വിശ്വനാഥ്…
ചാംപ്യന്‍സ് ട്രോഫി മത്സര ക്രമം പ്രഖ്യാപിച്ചു; ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് ദുബായ് വേദിയാവും
ഇന്ത്യ പാക്കിസ്ഥാന് ആദ്യ മത്സരം ഫെബ്രുവരി 23ന് ദുബായില്‍ കറാച്ചി: 2025ല്‍ പാക്കിസ്ഥാന് ആതിഥ്യമരുളുന്ന ചാംപ്യന്‍സ്…