ഹൊര്‍മുസിലെ അനിശ്ചിതത്വം, ഇന്ത്യന്‍ ഇന്‍റർനെറ്റിന് ഭീഷണിയായേക്കും?ഇറാനുമായി ചര്‍ച്ച ചെയ്യാനൊരുങ്ങി ഇന്ത്യ
ഹൊര്‍മുസ്: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക സംഘര്‍ഷം തുടര്‍ന്ന് കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയ്ക്ക് പുതിയൊരു തലവേദന ഉയര്‍ന്നിരിക്കുന്നു. ഹൊര്‍മുസ് കടലെടുക്കില്‍ തുടരുന്ന അനിശ്ചിതത്വം ഇന്ത്യയുടെ ഇന്‍റർനെറ്റിനെ ശക്തമായ രീതിയില്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കരുതപ്പെടുന്നത്. ഇന്ത്യയുടെ ടെലികോം കമ്പിനകളെയും പല സ്വകാര്യ ടെക് ബേസ് കമ്പനികളെയും ശക്തമായ…
‘മൈതാനിയില്‍ മികവ് കാണിച്ചാണ് അവര്‍ യോഗ്യത നേടിയത്’, ലോകകപ്പില്‍ ഇറാന്‍ പങ്കെടുക്കുമെന്ന് ഫിഫ പ്രസിഡണ്ട്
അന്‍റാലിയ: ഇറാന്‍- അമേരിക്ക സംഘര്‍ഷം രൂക്ഷമാവുന്നതിനിടെ ഫുട്‌ബോള്‍ ലോകകപ്പില്‍ ഇറാന്‍ കളിക്കുന്ന കാര്യത്തില്‍ നിലപാട് വ്യക്തമാക്കി ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്‍റിനോ. ലോകകപ്പ് കളിക്കാന്‍ ഇറാന്‍ ഉണ്ടാവുമെന്നും കളിക്കളത്തില്‍ അവര്‍ ബൂട്ടണിയുമെന്നും അദ്ദേഹം വ്യക്തമാക്കി. തുർക്കിയില്‍ ഇറാന്‍-കോസ്‌റ്റോറിക്ക സൗഹൃദ്ദ മത്സരത്തിന് ശേഷം…
യുദ്ധം 31ാം ദിവസം: യുഎഇ വിദൂര വിദ്യാഭ്യാസം ഏപ്രില്‍ 17വരെ നീട്ടി
ഇന്ന് 11 മിസൈലുകളും 27 ഡ്രോണുകളും പ്രതിരോധിച്ചു ഷാർജ്ജയിലെ അമേരിക്കന്‍ യുണിവേഴ്സിറ്റി അനിശ്ചിതകാലത്തേക്ക് വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ചു അബൂദാബി: ഇറാന്‍- ഇസ്രയേല്‍- അമേരിക്ക യുദ്ധം തുടരുന്ന സാഹചര്യത്തില്‍, മധ്യേഷ്യയില്‍ നിലവില് നേരിടുന്ന പ്രതിസന്ധി പരിഗണിച്ച് യുഎഇയിലെ മുഴുവന്‍ സ്വകാര്യ, സർക്കാർ സ്ഥാപനങ്ങളിലെ…
യുദ്ധം 29ാം ദിനം: അബൂദാബിയിലെ തീ നിയന്ത്രണവിധേയം, അതിശക്ത പ്രതിരോധം തീര്‍ത്ത് യുഎഇ, യുദ്ധമുഖത്തേക്ക് മിസൈല്‍ ആക്രമണവുമായി ഹൂതീ പ്രവേശനം
കുവൈത്ത് എയര്‍പ്പോര്‍ട്ടിന് നേരെ വീണ്ടും ഡ്രോണാക്രമണംസലാല തുറമുഖത്തും ഇറാനിയന്‍ ഡ്രോണാക്രമണംഅബൂദാബിയില്‍ വ്യത്യസ്ഥ തീ പിടിത്തത്തില്‍ 6 പേര്‍ക്ക് പരിക്ക്എമിറേറ്റ് ഗ്ലോബല്‍ അലൂമിനിയത്തിന് കേട്പാട് സംഭവിച്ചതായി അധികൃതർ അബൂദാബി: യുദ്ധാന്തരീക്ഷം ഒരു മാസം പിന്നിടുമ്പോള്‍ യുദ്ധമുഖത്തേക്ക് പുതിയ കരുനീക്കവുമായി ഹൂതീ പ്രവേശനം. ഇന്നലെ…
യുഎഇയിലെ ശക്തമായ മഴ: വെള്ളത്തിലായി ഷാര്‍ജ്ജയും അജ്മാനും, അത്യാവശ്യമല്ലാതെ പുറത്തിറങ്ങരുതെന്ന് റാസല്‍ഖൈമ പോലീസ്, ഇന്ന് രാത്രിയോടെ മഴ അവസാനിക്കുമെന്ന് എന്‍സിഎം (വീഡിയോ)
മന്ത്രാലയം പുറപ്പെടീക്കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് മുന്നറിയിപ്പ്അല്‍ ഐനില്‍ ആലിപ്പഴ വര്‍ഷംഅജ്മാന്‍, ഷാര്‍ജ്ജ എമിറേറ്റുകളിലെ പല ഭാഗങ്ങളും വെള്ളത്തില്‍റാസല്‍ ഖൈമയിലെ ശൗഖയില്‍ റെക്കോര്‍ഡ് മഴ രേഖപ്പെടുത്തി അബൂദാബി: നാല് ദിവസമായി തുടരുന്ന മഴയുടെ മൂര്‍ദ്ധന്യാവസ്ഥ ഇന്നലെ രാത്രിയോടു കൂടെ കഴിഞ്ഞെന്നാണ് എന്‍സിഎം റിപ്പോര്‍ട്ട്.…
ഇറാന്‍-ഇസ്രയേല്‍ യുദ്ധം: മാർച്ച് 26ന് 15 ബലിസ്റ്റിക്ക് മിസൈലുകള്‍ പ്രതിരോധിച്ച് യുഎഇ, അവശിഷ്ടം വീണ് രണ്ട് മരണം, പ്രതിരോധം തീര്‍ക്കാന്‍ സുസജ്ജമെന്ന് പ്രതിരോധ മന്ത്രാലയം
അബൂദാബി: ഇറാന്‍റെ മിസൈല്‍ ആക്രമണത്തില്‍ ഇന്നലെ (മാര്‍ച്ച് 26) യുഎഇ പ്രതിരോധ സംവിധാം തകര്‍ത്തിട്ട മിസൈലിന്‍റെ അവശിഷ്ടം വീണ് രണ്ട് പേര്‍ക്ക് ദാരുണാന്ത്യം. മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മരണപ്പെട്ടത് പാക്കിസ്ഥാന്‍-ഇന്ത്യ പൗരന്മാരാണെന്ന് യുഎഇ വ്യക്തമാക്കി. ഇന്നലെ മാത്രം യുഎഇ പ്രതിരോധിച്ചത്…
യുഎഇ കാലാവസ്ഥ: ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് എന്‍സിഎം, താമസക്കാര്‍ക്ക് കടുത്ത ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടീച്ചു, ഫുജൈറയില്‍ മിന്നല്‍ പ്രളയം
ഷാര്‍ജ്ജ സൗജന്യ പാര്‍ക്കിംഗ് നീട്ടിവാദികളില്‍ ചെല്ലുന്നവര്‍ക്ക് കടുത്ത പിഴയും ബ്ലാക്ക് പോയിന്‍റും ഈടാക്കുമെന്ന് അധികൃതര്‍തൊഴിലാളികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയംനിസ്‌കാരങ്ങള്‍ വീട്ടിലാക്കാനും നിര്‍ദ്ദേശം അബൂദാബി: കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി തുടരുന്ന മഴ അടുത്ത രണ്ട് ദിവസങ്ങളിലും ഉണ്ടാവുമെന്ന് കാലാവസ്ഥ നിരീക്ഷണ…
ബഹറൈനിലെ ഇറാന്‍ ആക്രമണത്തില്‍ യുഎഇ സൈനികന് വീരമൃത്യു; അഞ്ച് ജവാന്മാര്‍ക്ക് പരിക്ക്, ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ
പുതിയ സുരക്ഷാ മേധാവിയെ പ്രഖ്യാപിച്ച് ഇറാന്‍ മനാമ: ബഹറൈന് നേരെയുണ്ടായ ഇറാന്‍ ആക്രമണത്തില്‍ യുഎഇ സായുധ സേനയിലെ സിവിലിയന്‍ കോണ്‍ട്രക്ടര്‍ക്ക് മീരവൃത്യ. ഇന്ന് രാവിലെയായിരുന്നു ബഹറൈന് നേരെ ഇറാനിയിന്‍ മിസൈലാക്രമണമുണ്ടായത്. മൊറോക്കന്‍ സ്വദേശിയാണ് മരണപ്പെട്ടത്. യുഎഇ പ്രതിരോധ മന്ത്രാലയത്തിലെ അഞ്ച് സൈനികര്‍ക്ക്…
യുഎഇയില്‍ ശക്തമായ മഴ, മാര്‍ച്ച് 26വരെ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മന്ത്രാലയം, സൗജന്യ പാര്‍ക്കിങ് അനുവദിച്ച് ഷാര്‍ജ
അബൂദാബി: രണ്ട് ദിവസമായി തുടരുന്ന മഴയില്‍ യുഎയിലെ പലയിടങ്ങളും വെള്ളത്തിലായി. ഇന്ന് പകലാണ് മഴ ശക്തമായത്. അടുത്ത വെള്ളിയാഴ്ച്ച വരെ അനിശ്ചിതത്വമായ കാലാവസ്ഥ തുടരുമെന്നാണ് കാലാവസ്ഥ നിരീക്ഷ കേന്ദ്രം വ്യക്തമാക്കുന്നത്. ശക്തമായ മഴ കാരണം മാര്‍ച്ച് 26 വരെ ഷാര്‍ജയിലെ സര്‍ക്കാര്‍…
ഒമാനില്‍ വെള്ളപ്പൊക്കം, മൂന്ന് മരണം, ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
താമസക്കാർക്കും പൗരന്മാർക്കും യാത്രക്കാർക്കും കനത്ത ജാഗ്രത നിർദ്ദേശം പുറപ്പെടീച്ചു മസ്‌ക്കത്ത: ശക്തമായ മഴയെ തുടര്‍ന്ന് ഒമാനിലെ പല മേഖലകളിലും വെള്ളപ്പൊക്കമുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഗള്‍ഫ് രാജ്യങ്ങളായ യുഎഇയിലും ഒമാനിലുമാണ് കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തത്. തുടര്‍ന്ന് ഒമാന്‍റെ…