യുദ്ധം പത്താം ദിവസം: ഗ്ലോബല്‍ വില്ലേജ് അനിശ്ചതകാലത്തേക്ക് അടച്ചു, സിബിഎസ്സി പ്ലസ്ടു ബോര്‍ഡ് പരീക്ഷ വീണ്ടും നീട്ടി, യുഎഇയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട പേര്‍ മരണപ്പെട്ടു
ഇറാനെതിരെയുള്ള യുദ്ധത്തില്‍ ഒരിക്കലും പങ്കാളികളാവുന്നില്ലെന്ന് യുഎഇ അധികൃതര്‍.ഇന്ന് 17 ഡ്രോണുകളും 16 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചുപാക്കിസ്ഥാനിലെ സ്‌കൂളുകള്‍ക്ക് രണ്ടാഴ്ച്ച അവധി പ്രഖ്യാപിച്ച് പ്രധാനമന്ത്രി അബൂദാബി/ടെഹ്‌റാന്‍: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം പത്താം ദിനം കടക്കുമ്പോള്‍ അയല്‍ രാജ്യങ്ങളിലേക്കുള്ള ആക്രമണത്തിന് നേരിയ രൂപത്തില്‍ ഒരു…
യുദ്ധം ഒമ്പതാം ദിവസം: ഇറാന്‍ പുതിയ പരമോന്നത നേതാവായി അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തു
ഇറാന്‍ ആക്രമണത്തില്‍ സഊദിയില്‍ രണ്ട് മരണം,ആക്രമണത്തിനെതിരെ യുഎഇ പ്രതിരോധം ശക്തമാക്കി. ടെഹ്‌റാന്‍: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍റെ മൂന്നാമത്തെ പരമോന്നത നേതാവായി ആയത്തുല്ല അലി ഖാംനഈയുടെ മകന്‍ മുജ്തബ ഖാംനഈയെ തെരെഞ്ഞെടുത്തതായി ഇറാന്റെ സ്റ്റേറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറെ വെല്ലുവിളികള്‍…
ലോകത്തിന്‍റെ നെറുകയ്യില്‍ ഇന്ത്യ: ട്വന്‍റി ലോകകപ്പില്‍ മൂന്നാം കിരീടം , കിവികളെ 96 റണ്‍സിന് തോല്‍പ്പിച്ചു, സഞ്ജു സാംസണ്‍ പ്ലേയർ ഓഫ് ദ ടൂർണമെന്‍റ്
ജസ്പ്രീത് ബുമ്രയ്ക്ക് പ്ലയര്‍ ഓഫ് ദി ഫൈനല്‍ പുരസ്‌കാരം അഹമ്മദാബാദ്: ഇത് ചരിത്ര നിമിഷം, ലോക മലയാളികള്‍ക്ക് ആത്മാഭിമാനത്തിന്‍റെ ദിവസം കൂടിയാണിത്. ഒരു മലയാളി താരം ഇന്ത്യന്‍ ടീമിനെ ലോകകപ്പ് കിരീടം ചൂടാന്‍ പ്രാപ്തനാക്കിയ അതുല്യ മുഹൂര്‍ത്തം. സഞ്ജുവെന്ന തിരുവനന്തപുരക്കാരന്‍റെ തോളിലേറി…
അയല്‍ രാജ്യങ്ങളോടുള്ള അക്രമണങ്ങളില്‍ മാപ്പ് ചോദിക്കുന്നുവെന്ന് ഇറാന്‍ പ്രസിഡണ്ട്, ദുബായ് വിമാനത്താവളം പ്രവർത്തനം പുരനരാരംഭിച്ചു
തിരിച്ചുള്ള ആക്രമമില്ലാത്ത കാലത്തോളം അയല്‍ രാജ്യങ്ങളെ ആക്രമിക്കില്ലെന്ന് ഇറാന്‍ പ്രസിഡണ്ട് മസൂദ് പെസഷ്ക്യാന്‍ ചില വിമാനങ്ങള്‍ പ്രവര്‍ത്തനം നടത്തുമെന്ന് എമിറേറ്റ്‌സ് അറിയിച്ചു. ടെഹ്റാന്‍: കഴിഞ്ഞ ഏഴ് ദിവസങ്ങളിലായി അറബ് രാജ്യങ്ങളുടെ മേല്‍ നടക്കുന്ന ഇറാന്‍ ആക്രമണം നിർത്തിവെക്കുന്നതായും ഇതുവരെ സംഭവിച്ചതിന് മാപ്പ് ചോദിക്കുന്നുവെന്നും…
യുദ്ധം ഏഴാം ദിനം: യുഎഇ ഇന്ന് 109 ഡ്രോണുകളും 9 ബലിസ്റ്റിക്ക് മിസൈലുകളും തകര്‍ത്തു, സിബിഎസ്സി ബോര്‍ഡ് പരീക്ഷകള്‍ മാറ്റിവെച്ചു, യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് പരിക്കേറ്റവരെ സന്ദര്‍ശിച്ചു
സിബിഎസ്സി സ്‌കൂളുകള്‍ വാര്‍ഷിക പരീക്ഷകള്‍ ഓണ്‍ലൈനാക്കിവസന്തകാല അവധി നേരത്തെയാക്കി സ്‌കൂളുകള്‍ സര്‍ക്കുലര്‍ പുറത്തിറക്കി.കൊച്ചിയില്‍ ഇറാന്‍ പടക്കപ്പല്‍ നങ്കൂരമിട്ടു. അബൂദാബി: യുദ്ധം അതിന്‍റെ ഏഴാം ദിനം പിന്നിടുമ്പോള്‍ യുഎഇയ്ക്ക് നേരെയുള്ള ആക്രമണത്തിന് യാതൊരു മയവുമില്ലാതെ തുടരുന്നു. ഇന്ന് മാത്രം യുഎഇക്ക് നേരെ ഇറാന്‍…
മാപ്പ്, പ്രിയ കുഞ്ഞുങ്ങളെ, മാലാഖമാരായി സ്വര്‍ഗ്ഗലോകത്ത് വാഴട്ടേ
ടെഹ്‌റാന്‍: ഇറാനില്‍ ഇസ്രയേല്‍ അമേരിക്ക സംഹാരതാണ്ഡവമാടിയ മിനാബിലെ ഗേള്‍സ് എലമെന്‍ററി സ്‌കൂളില്‍ നിന്ന് കൊല്ലപ്പെട്ട 160ലേറെ വിദ്യാര്‍ത്ഥിനികളുടെ ഭൗതീക ശരീരം അവര്‍ക്ക് വേണ്ടി തയ്യാറാക്കപ്പെട്ട ഒരേ മൈതാനിയിലെ 160 കല്ലറകളില്‍ ഖബറടക്കി. ആയിരങ്ങളാണ് ഖബറടക്കത്തിന് സാക്ഷിയായത്. ഇസ്രേയല്‍-അമേരിക്ക ഒന്നിച്ച് ആക്രമിച്ച ആദ്യ…
ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം: ഇന്ന് 129 ഡ്രോണുകളും 3 ബലിസ്റ്റിക്ക് മിസൈലുകളും യുഎഇ പ്രതിരോധിച്ചു, മാര്‍ച്ച് 9 മുതല്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു
നാളെ മുതല്‍ താമസക്കാരെ ഒഴിപ്പിക്കാന്‍ കൂടുതല്‍ വിമാനങ്ങള്‍ സര്‍വ്വീസ് നടത്തുംമാര്‍ച്ച് 7വരെ വിമാന സര്‍വ്വീസുകള്‍ കാന്‍സല്‍ ചെയ്ത് എമിറേറ്റ്‌സ് അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം രൂക്ഷമായ സാഹചര്യത്തില്‍ സുരക്ഷാ കാര്യത്തില്‍ ശക്തമായ പ്രതിരോധം തീര്‍ക്കുകയാണ് യുഎഇ. ഇന്ന് മാത്രം ഇറാന്‍ തൊടുത്തു വിട്ട…
സമസ്ത പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു, 99 ശതമാനം വിജയം, സേ പരീക്ഷ ഏപ്രില്‍ അഞ്ചിന്
9379 പേര്‍ക്ക് ടോപ് പ്ലസ്അടുത്ത വര്‍ഷം അഞ്ച്, ഏഴ് ക്ലാസുകളില്‍ പൊതുപരീക്ഷ ഉണ്ടായിരിക്കില്ല കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യഭ്യാസ ബോര്‍ഡിന് കീഴിലുള്ള ജനറല്‍ വിഭാഗത്തിലെ മദ്‌റസകളില്‍ നടത്തിയ പൊതുപരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. 99 ശതമാനമാണ് വിജയ ശതമാനം. സമസ്ത…
1000 ആക്രമണങ്ങള്‍ നേരിട്ടു, സുഭദ്രമായ സുരക്ഷയും സാമ്പത്തിക ഭദ്രതയും തകര്‍ന്നിട്ടില്ല, രാജ്യം ഇപ്പോഴും സുസജ്ജമാണെന്ന് യുഎഇ ഗവണ്‍മെന്‍റ് (പത്ര സമ്മേളന വീഡിയോ
186 ബലിസ്റ്റിക്ക് മിസൈലുകളും 812 ഇറാനിയന്‍ ട്രോണുകളും 8 ക്രൂയിസ് മിസൈലുകളും യുഎഇക്ക് നേരെ ഉപയോഗിച്ചു അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം നാലാം ദിവസത്തിലേക്ക് പ്രവേശിച്ചപ്പോള്‍ രാജ്യത്തെ സുരക്ഷ സുഭദ്രമാണെന്നും സാമ്പത്തിക ഭദ്രതയ്ക്ക് കോട്ടം പറ്റിയിട്ടില്ലെന്നും ഇപ്പോഴും എല്ലാം നേരിടാനും പ്രതിരോധിക്കാനും രാജ്യം…
ജിസിസി രാജ്യങ്ങളിലെ അമേരിക്കന്‍ പൗരന്മാരോട് രാജ്യം വിടാന്‍ ട്രംപിന്‍റെ ഉത്തരവ്, ഫുജൈറയിലെ ഓയില്‍ ഇന്‍ഡസ്ട്രിയിലെ തീ പിടിത്തം നിയന്ത്രണ വിധേയമെന്ന് യുഎഇ, പ്രതിരോധിക്കാന്‍ പൂര്‍ണ്ണ സജ്ജമെന്ന് ഖത്തറും യുഎഇയും
റിയാദില്‍ യുഎസ് എംബസിക്ക് നേരെ ആക്രമണംജിസിസിയിലെ മാര്‍ച്ച് 5,6 നുള്ള സിബിഎസ് പരീക്ഷകള്‍ മാറ്റിവെച്ചുദോഹ വ്യോമ പാത മുഴുവനായും അടച്ചു ദോഹ/അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക യുദ്ധം നാലാം ദിവസത്തിലേക്ക് പ്രേവശിക്കുമ്പോള്‍ ജിസിസി രാജ്യങ്ങള്‍ ലക്ഷ്യമാക്കിയുള്ള ഇറാന്‍റെ ആക്രമണം തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഒരു വാദപ്രതിവാദത്തിനോ…