കളിക്കളവും കളിക്കാരും തയ്യാര്‍: നിയമസഭ തെരെഞ്ഞെടുപ്പ് മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥികളെയും കോണ്‍ഗ്രസ് ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടികയും പുറത്ത് വിട്ടു
മലപ്പുറം: കേരളം നിയസഭ തെരെഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോള്‍ പോര്‍ക്കളത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പോരാട്ട വീര്യമറിയിച്ചിരിക്കുകയാണ് മുസ്ലിം ലീഗും കോണ്‍ഗ്രസും. കോണ്‍ഗ്രസിന്‍റെ ആദ്യ 55 മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചപ്പോള്‍ ലീഗിന്‍റെ വ്യക്തമായ സ്ഥാനാര്‍ത്ഥി പട്ടികയാണ് പുറത്തു വിട്ടിരിക്കുന്നത്. മുസ്ലിം ലീഗ് പ്രസിഡണ്ട് പാണക്കാട് സയ്യിദ്…
സ്പ്രിംഗ് അവധിക്ക് ശേഷം രണ്ടാഴ്ച്ച കൂടി വിദൂര വിദ്യാഭ്യാസം പ്രഖ്യാപിച്ച് യുഎഇ
അബൂദാബി: ഗള്‍ഫിലെ യുദ്ധസാഹചര്യം തുടരുന്ന സാഹചര്യത്തില്‍ വസന്തകാല അവധിക്ക് ശേഷം വീണ്ടും രണ്ടാഴ്ച്ചത്തേക്ക് വിദൂര വിദ്യഭ്യാസം പ്രഖ്യാപിച്ച് യുഎഇ വിദ്യാഭ്യാസ മന്ത്രാലയം. യുഎഇയിലെ മുഴുവന്‍ സര്‍ക്കാര്‍-ഇതര സ്‌കൂളുകളടക്കുമുള്ള വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇതു ബാധകമായിരിക്കും. വിദ്യാര്‍ത്ഥികളുടെയും അദ്ധ്യാപകരുടെയും സുരക്ഷയും സംരക്ഷണവും മാനിച്ചാണ് ഈ…
ദുബായ് വിമാനത്താവളം പ്രവര്‍ത്തനം ഭാഗീകമായി പുനരാരംഭിച്ചു, ഫുജൈറയില്‍ തീ നിയന്ത്രണവിധേയം, ഉമ്മുല്‍ ഖുവൈനിലെ തീപിടിത്തത്തില്‍ ആളപായമില്ല
അബൂദാബിയിലെ ആക്രണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു അബൂദാബി: യുദ്ധത്തിന്‍റെ പതിനേഴാം ദിവസത്തില്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാന്‍ തുടരുന്നു. ഗള്‍ഫുമായുള്ള നയതന്ത്ര ബന്ധം പഴയത് പോല തുടരുമെന്ന് ഇന്നലെ പ്രസ്താവനയില്‍ ഇറാന്‍ പറഞ്ഞിരുന്നുവെങ്കില്‍ ആക്രണം പഴയത് പോലെ തന്നെ തുടരുന്നുവെന്നത് ഏറെ സങ്കടകരമാണ്.…
കേരളം ഏപ്രില്‍ 9ന് പോളിംഗ് ബൂത്തിലേക്ക്; ഒറ്റഘട്ടമായി തെരെഞ്ഞെടുപ്പ്, കളത്തിലിറങ്ങി സിപിഎം, യുഡിഎഫ് സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍
കേരളം ഒറ്റ ഘട്ടമായി ഇലക്ഷന്‍ ബൂത്തിലേക്ക് നീങ്ങുംമെയ് നാലിന് വോട്ടെണ്ണല്‍ ഡല്‍ഹി/തിരുവനന്തപുരം: ഏറെ പ്രതീക്ഷയോടെ പാര്‍ട്ടീ പ്രവര്‍ത്തകര്‍ കാത്തിരുന്ന കേരള ഇലക്ഷന്‍ തിയ്യതി മുഖ്യ ഇലക്ഷന്‍ കമ്മീഷന്‍ പ്രഖ്യാപിച്ചു. കേരളം ഏപ്രില്‍ 9ന് വിധിയെഴുതും. മെയ് നാലിന് ഫല പ്രഖ്യാപനവും നടക്കും.…
യുദ്ധം അവസാനിപ്പിക്കാനുള്ള നടപടികളെ സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി, സിബിഎസ്സി 12ാം ക്ലാസ് ബോര്‍ഡ് പരീക്ഷകള്‍ ഒഴിവാക്കി, രാജ്യത്തെ കുട്ടികളുടെ സുരക്ഷിതത്വമാണ് ഏറെ മുന്‍ഗണനയെന്ന് ശൈഖ് മുഹമ്മദ്
അബൂദാബി/ ടെഹ്‌റാന്‍: യുദ്ധം മൂര്‍ദ്ധന്യാവസ്ഥയിലേക്ക് നീങ്ങുമെന്ന സാഹചര്യത്തില്‍ ഒരല്‍പ്പം ആശ്വാസം നല്‍കുന്ന വാര്‍ത്തയാണ് അല്‍പ്പം മുമ്പ് ഇറാന്‍ വാര്‍ത്താ ഏജന്‍സി പുറത്ത് വിട്ടിരിക്കുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള ഏത് നടപടികളും സ്വാഗതം ചെയ്യുന്നുവെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചി അറിയിച്ചു. നിലവില്‍…
ഇറാഖിലെ യുഎഇ കോണ്‍സുലേറ്റ് ആക്രമണമത്തെ അപലപിച്ച് യുഎഇ, 6000 പൗരന്മാര്‍ തിരിച്ച് നാടണഞ്ഞു, ഇന്ന് 9 മിസൈലുകളും 33 ഡ്രോണുകളും പ്രതിരോധിച്ചു
പ്രതിരോധ സമയത്തുണ്ടായ ഫുജൈറയിലെ തീ നിയന്ത്രണ വിധേയംഇറാഖിലെ കോണ്‍സുലേറ്റ് ആക്രമണത്തില്‍ രണ്ട് പേര്‍ക്ക് പരിക്ക് ഇറാഖ്/യുഎഇ: യുദ്ധത്തി ഭീകതയും അനിശ്ചിതത്വും ഒരു മാറ്റവുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമവും അത് പ്രതിരോധിക്കലും തുടര്‍ന്ന് കൊണ്ടിരിക്കുന്നു. ഇന്ന് രാവിലെയായിരുന്നു ഇഖാഖിലെ യഎഇ…
അഭ്യൂഹം പരത്തിയാല്‍ കടുത്ത നടപടിക്കൊരുങ്ങി യുഎഇ, സ്ഥിരീകരിക്കാത്ത വാര്‍ത്തകള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ്, ഒമാനില്‍ ഡ്രോണാക്രമണത്തില്‍ രണ്ട് മരണം
യുഎഇ/മസ്‌ക്കറ്റ്: യുദ്ധം 14ാം ദിവസത്തിലേക്ക് പ്രവേശിക്കുമ്പോള്‍ ഗള്‍ഫ് രാജ്യങ്ങളൊക്കെ പ്രതിരോധം ശക്തമാക്കിക്കൊണ്ടിരിക്കുന്നു. ദിനം പ്രതിയുള്ള ആക്രമണത്തിന് യാതൊരുവിധ മയവും ഇറാന്‍റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ല. പക്ഷേ ജനത്തിന്‍റെ സുരക്ഷയാണ് മുഖ്യമെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ പറയുന്നുണ്ട്. അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം…
യുദ്ധം 13ാം ദിവസം: വിസാ കാലാവധി കഴിഞ്ഞവര്‍ക്കും പ്രവേശനം അനുവദിച്ച് യുഎഇ, അയല്‍ രാജ്യങ്ങളിലെ അമേരിക്കന്‍ താവളങ്ങള്‍ പൂട്ടുന്നത് വരെ യുദ്ധം തുടരുമെന്ന് മുജ്തബ ഖാംനഈ
ഹെലികോപ്റ്ററില്‍ കൊല്ലപ്പെട്ട എമിറാത്തി പൈലറ്റുമാരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ശൈഖ് ഹംദാന്‍. ഹോര്‍മുസ് കടലിടുക്ക് അടച്ചു കിടക്കുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖാംനഈ ഇന്ന് യുഎഇയില്‍ 10 മിസൈലുകളും 26 ഡ്രോണുകളും പ്രതിരോധിച്ചു അബൂദാബി/ടെഹ്‌റാന്‍: ഇറാന്‍-അമേരിക്ക-ഇസ്രയേല്‍ യുദ്ധം ഗള്‍ഫ് രാജ്യങ്ങളില്‍ വലിയ…
യുദ്ധം 12ാം ദിവസം: ക്രീക്ക് ഹാര്‍ബറിലെ കെട്ടിടത്തില്‍ ഡ്രോണ്‍ ആക്രമണം, തീ നിയന്ത്രണ വിധേയം, ദുബായ് വിമാനത്താവളത്തിനടുത്തുള്ള ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്ക്, യുഎഇ പ്രതിരോധം ശക്തമാക്കി
ഗള്‍ഫ് രാജ്യങ്ങള്‍ക്കെതിരെയുള്ള ആക്രമണത്തെ അപലപിച്ച് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സില്‍ഇന്നലെ യുഎഇ 13 മിസൈലുകളും 39 ഡ്രോണുകളും പ്രതിരോധിച്ചു അബൂദാബി: ഇറാന്‍-ഇസ്രയേല്‍-അമേരിക്ക തമ്മില്‍ നടക്കുന്ന യുദ്ധത്തിന്‍റെ 12ാം ദിവസം യുഎഇയിലെ എയര്‍പോര്‍ട്ടിനടുത്ത് നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ 4 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ച…
കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെ വെടിവെയ്പ്പ് ശ്രമം, പ്രതിയെ പോലീസ് കീഴ്‌പ്പെടുത്തി (വീഡിയോ)
ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരെ വെടിവെയ്പ്പിന് ശ്രമം. അദ്ദേഹം പങ്കെടുത്ത വിവാഹ ചടങ്ങിലാണ് വെടിവെയ്പ്പ് നടന്നത്. പക്ഷേ അദ്ദേഹം വെടിയേല്‍ക്കാതെ സുരക്ഷിതനാണെന്നാണ് മകന്‍ ഒമര്‍ അബ്ദുല്ല അറിയിച്ചത്. ജമ്മു കശ്മീരിലെ ഗ്രേറ്റര്‍ കൈലാഷ് എന്ന സ്ഥലത്ത് നടന്ന…