Hiring Homeroom teachers
We’re Hiring — Homeroom Teachers! AS Consultancy is partnering with leading UAE schools to recruit Native English-speaking Homeroom Teachers for January start and for the Next Academic Year. ✨ What’s…
Hiring English Teacher
JOIN OUR TEAM AT DUBAI INTERNATIONAL SCHOOL, AL QOUZ!If you like our content please follow meWe are excited to announce an immediate opening for an Experienced English Teacher to inspire…
കേരളത്തിന് ഹാപ്പി ന്യൂ ഇയര്‍ സമ്മാനിച്ച് ബാബ അപരാജിത്, അവസാന പന്തില്‍ കേരളത്തിന് ത്രില്ലര്‍ ജയം
അഹമ്മദാബാദ്: വിജയ് ഹസാര ട്രോഫിയില്‍ കേരളത്തിന് തകർപ്പന്‍ ജയം. അവസാന പന്ത് വരെ നീണ്ടു നിന്ന മത്സരത്തില്‍ ബാബ അപരാജിതിന്‍റെ സെഞ്ചുറി മികവില്‍ കേരളം രണ്ട് വിക്കറ്റിന് വിജയം സ്വന്തമാക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 50 ഓവറില്‍ ഏഴ് വിക്കറ്റ്…
യുഎഇയില്‍ പുതുവത്സര ആഘോഷ തയ്യാറെടുപ്പിനിടെ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച് എന്‍സിഎം, ശക്തമായ കാറ്റിന് സാധ്യത
താപനില 10ഡിഗ്രിക്ക് താഴെ നീങ്ങിയാക്കാമെന്ന് എന്‍സിഎം.വാഹന യാത്രക്കാര്‍ക്ക് കനത്ത ജാഗ്രതാ നിര്‍ദ്ദേശം. അബൂദാബി: രാജ്യം പുതുവത്സര ആഘോഷത്തിന് ഒരുങ്ങുന്നതിനിടെ ശക്തമായ കാറ്റിനും കടല്‍ക്ഷോഭത്തിനും സാധ്യത കല്‍പ്പിച്ച് നാഷണല്‍ സെന്‍റർ ഓഫ് മീറ്ററോളജി (എന്‍സിഎം). ഡിസംബര്‍ 31ന് രാത്രിവരെ കാറ്റ് തുടരാന്‍ സാധ്യതയുണ്ടെന്നാണ്…
സഊദി-യുഎഇ ബന്ധം സുദൃഢമെന്ന് യുഎഇ, അനാവശ്യ വിവാദങ്ങളിലേക്ക് യുഎഇയുടെ പേര് വലിച്ചിഴയ്ക്കരുതെന്ന് മുന്നറിയിപ്പ്
യെമന്‍: കാലങ്ങളായി വളരെ സൗഹൃദ്ദ രൂപത്തില്‍ തുടര്‍ന്ന് വരുന്ന ബന്ധമാണ് യുഎഇയും സഊദിയും തമ്മിലുള്ളത്, അത് ഇനിയും കാത്ത് സൂക്ഷിക്കുമെന്നും യുഎഇ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ യെമനില്‍ നടന്ന ചില സംഭവ വികാസങ്ങളില്‍ അനാവശ്യമായി യുഎഇയുടെ പേര് വലിച്ചിഴച്ചിരുന്നു. അതിനെതിരെ…
അബൂ ഉബൈദയുടെ മരണം സ്ഥിരീകരിച്ച് ഹമാസ്, അദ്ദേഹത്തിന്‍റെ ഫോട്ടോയും പുറത്ത് വിട്ടു
ഗസ്സ: ഹമാസിന്‍റെ സായുധ വിഭാഗം ഇസ്സുദ്ദീന്‍ അല്‍ ഖസ്സാമിന്‍റെ വക്താവായി സമൂഹ മാധ്യമങ്ങളില്‍ സജീവമായിരുന്നു അബൂ ഉബൈദ കൊല്ലപ്പെട്ടതായി ഹമാസ് സ്ഥിരീകരിച്ചു. ഇസ്രയേലിന് പല സമയത്തും പല തരത്തിലുള്ള മുന്നറിയിപ്പുകളുമായി സോഷ്യല്‍ മീഡിയകളില്‍ അദ്ദേഹം പ്രത്യക്ഷപ്പെടുമായിരുന്നു. തിങ്കളാഴ്ച്ചയായിരുന്നു ഖസ്സാം ബ്രിഗേഡ്‌സ് ഇത്…
18189 ടാറ്റാനഗര്‍- എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സപ്രസില്‍ തീ പിടിത്തം,രണ്ട് ഏസി കോച്ചുകള്‍ കത്തിനശിച്ചു, ഒരു മരണം (വീഡിയോ)
വിശാഖപട്ടണം: ടാറ്റാനഗറില്‍ നിന്ന് എറണാകുളത്തേക്ക് വരികയായിരുന്നു 18189 ടാറ്റാനഗര്‍-എറണാകുളം സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസ് ട്രയിനിന് തീ പിടിച്ചു. ആന്ധ്രാപ്രദേശിലെ അനകാപള്ളിക്ക് സമീപം എലമഞ്ചി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് തീ പിടിത്തമുണ്ടായത്. രണ്ട് ഏസി കോച്ചുകള്‍ പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഒരാള്‍ മരണപ്പെട്ടു.…
സൊമാലിലാന്‍ഡിനെ സ്വതന്ത്രമായി അംഗീകരിച്ച് ഇസ്രയേല്‍, നടപടിയെ ശക്തമായി അപലപിച്ച് അറബ് ലീഗും ആഫ്രിക്കന്‍ യൂണിയനും
രാജ്യത്തിന്‍റെ പരമാധികാരത്തിന്‍റെ മേലുള്ള കടന്നു കയറ്റം അംഗീകരിക്കില്ലെന്ന് അറബ് ലീഗ്. ഈജിപ്ത്: ആഫ്രിക്കന്‍ രാജ്യമായ സ്വമാലിയയില്‍ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച സൊമാലിലാന്‍ഡിനെ സ്വതന്ത്ര രാജ്യമായി അംഗീകരിച്ചിരിക്കുകയാണ് ഇസ്രയേല്‍. വര്‍ഷങ്ങളായി നിലനില്‍ക്കുന്ന സൊമാലിയന്‍ രാജ്യത്തിന്‍റെ ഈ പിളര്‍പ്പിന്‍റെ വിഷയത്തില്‍ 34 വര്‍ഷങ്ങള്‍ക്ക് ശേഷമാണ്…
ദുബായ് വിമാത്താവളത്തിലെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍, യാത്രക്കാര്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടീച്ചു
ദുബായ്: ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഈ വര്‍ഷത്തെ ഏറ്റവും തിരക്കേറിയ ദിവസം പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അധികൃതര്‍. ഡിസംബര്‍ 28 ആയിരിക്കും ഏറ്റവും തിരക്കേറിയ ദിവസമെന്നാണ് പുതിയ പ്രഖ്യാപനം. ഈ ദിവസം ദുബായ് എയര്‍പോര്‍ട്ടില്‍ കടന്ന് പോവുന്നത് 312000 യാത്രക്കാരായിരിക്കും. മുമ്പ് ഡിസംബര്‍…
മുസ്ലിം ഡോക്ടറുടെ നിഖാബ് വലിച്ചൂരി നിതീഷ് കുമാര്‍; പ്രവര്‍ത്തി അതിനീചമെന്ന് കോണ്‍ഗ്രസ്, രൂക്ഷ വിമര്‍ശനവുമായി ആര്‍ജെഡി (വീഡിയോ)
പട്‌ന: ഡോക്ടര്‍മാരുടെ നിയമന കത്തുകള്‍ കൈമാറുന്ന ചടങ്ങില്‍ മുസ്ലിം ഡോക്ടറുടെ നിഖാബ് സ്വന്തം കൈകൊണ്ട് വലിച്ചു മാറ്റി ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഉപമുഖ്യമന്ത്രി തടയാന്‍ ശ്രമിച്ചെങ്കിലും വകവെക്കാതെ അതിന് തുനിയുകയായിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണമെന്നും അതിനീചമായ പ്രവര്‍ത്തിയാണിതെന്നും കോണ്‍ഗ്രസും ആര്‍ജെഡിയും…