വയറ്റില്‍ കത്രികയുമായി അഞ്ച് വര്‍ഷ ദുരിത ജീവിതം, യുവതിയെ ചതിച്ചത് വണ്ടാനം മെഡിക്കല്‍ കോളേജിലെ ശസ്ത്രക്രിയ
ആലപ്പുഴ: ദീനം മാറ്റാന്‍ ആതുരലായത്തില്‍ ചെല്ലുന്ന ആയിരങ്ങള്‍ക്ക് എങ്ങനെ ഇനി വിശ്വാസത്തോടെ പോവാനാവും? വളരെ ഭയാനകമായ വാര്‍ത്തയാണ് ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നിന്ന് പുറത്ത് വന്നത്. അഞ്ച് വര്‍ഷം മുമ്പ് വണ്ടാനം മെഡിക്കല്‍ കോളേജില്‍ ഒരു സ്ത്രീക്ക് നടത്തിയ ശസ്ത്രക്രിയയില്‍…
നിയമസഭ തെരെഞ്ഞെടുപ്പ്: കളത്തിലിറങ്ങി ബിജെപിയും കോണ്‍ഗ്രസും; സാധ്യത പട്ടിക പുറത്ത്, ഔദ്യോഗിക പ്രഖ്യാപനത്തിനായ് കാത്തിരിപ്പ്
തിരുവനന്തപുരം: 2026 കേരള നിയമസഭ തെരെഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയും കോണ്‍ഗ്രസും ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക തയ്യാറാക്കിക്കഴിഞ്ഞു. ഇരു പാര്‍ട്ടികളും അങ്കത്തിന് തയ്യാറാണെന്ന് ഒരിക്കല്‍ കൂടി പ്രഖ്യാപിച്ചിരിക്കുന്നു. കോണ്‍ഗ്രസിന്‍റെ 35 മണ്ഡലത്തിലേക്കുള്ള സ്ഥാനാര്‍ത്ഥികളെ കുറിച്ച് ഏകദേശ ധാരണയായതായാണ് റിപ്പോര്‍ട്ടുകള്‍. അതേ സമയം ബിജെപി…
സൗദിയില്‍ ചന്ദ്രപ്പിറ കണ്ടു, യുഎഇയില്‍ നാളെ വ്രതാരംഭം,കേരളത്തില്‍ റമദാന്‍ ഒന്ന് വ്യാഴാഴ്ച്ച
സൗദി: സൗദി അറേബ്യയില്‍ മാസപ്പിറവി കണ്ടതിന്‍റെ അടിസ്ഥാനത്തില്‍ നാളെ റമദാന്‍ ഒന്നായിരിക്കുമെന്ന് സൗദി മതകാര്യവകുപ്പ് അറിയിച്ചു. ഇന്ന് ശഅബാന്‍ 29 വൈകുന്നേരമായിരുന്നു സൗദിയുടെ വടക്കന്‍ ഭാഗത്ത് ചന്ദ്രപ്പിറ കണ്ടത്. സൂര്യാസ്തമയം 5.52 ആയതിനാല്‍ കാലാവസ്ഥ അനുകൂലമാവുമെന്നും ചന്ദ്രപ്പിറ കാണാന്‍ സാധ്യതയുണ്ടെന്നും നേരത്തെ…
ബംഗ്ലാദേശില്‍ ഇനി താരീഖ് ഭരണം, ഇടക്കാല സര്‍ക്കാര്‍ യൂനുസ് രാജിവെച്ചു, സത്യപ്രതിജ്ഞ നാളെ
ധാക്ക: ബംഗ്ലാദേശില്‍ ശൈഖ് ഹസീനയെ പുറത്താക്കിയ ശേഷം മുഹമ്മദ് യൂനുസിന്‍റെ നേതൃത്വത്തിലുണ്ടായ ഇടക്കാല സര്‍ക്കാര്‍ രാജിവെച്ചു. നാളെ പുതിയ പ്രധാനമന്ത്രിയായി താരീഖ് റഹ്മാന്‍ സത്യപ്രതിജ്ഞ ചെയ്ത് ഭരണമേല്‍ക്കും. ഇന്ന് യൂനുസ് നടത്തിയ വിടവാങ്ങല്‍ പ്രസംഗം ഏറെ ഹൃദ്യമായിരുന്നു. 'മൗലീകാവശങ്ങള്‍ക്കും ജനാധിപത്യത്തിനും വേണ്ടിയുള്ള…
പാക്കിസ്ഥാന് നാണക്കേടിന്‍റെ പതനം, വാഗ്വാദങ്ങള്‍ക്കൊടുവില്‍ കളിക്കേണ്ടി വന്നു, തകര്‍ത്തെറിഞ്ഞ് ഇന്ത്യ
കൊളംബോ: ആദ്യം കളിക്കും- പിന്നെ ഇന്ത്യയോട് കളിക്കാനാവില്ല- അവസാനം കളിക്കാന്‍ തയ്യാറാണ്. തീരുമാനത്തില്‍ പോലും ഉറപ്പില്ലാത്ത പാക്കിസ്ഥാന് നാണക്കേടിന്‍റെ പതനമായിരുന്നു ഇന്ന് ഇന്ത്യന്‍ നിര സമ്മാനിച്ചത്. ഇന്നലെ പത്ര സമ്മേളനത്തില്‍ പോലും പലതും പറഞ്ഞ പാക്ക് ക്യാപ്റ്റന് ഇന്ന് തല കുനിച്ച്…
ബംഗളുരുവില്‍ കാര്‍ നിയന്ത്രണം വിട്ടു, വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം
ബെംഗളുരു: ബെംഗളുരുവിലെ ഹോസ്‌കൊട്ടയില്‍ നിയന്ത്രണം വിട്ട കാര്‍ പാഞ്ഞുകയറി വിദ്യാര്‍ത്ഥികളടക്കം ഏഴ് പേര്‍ക്ക് ദാരുണാന്ത്യം. മരിച്ചവരില്‍ മലയാളി വിദ്യാര്‍ത്ഥിയും ഉള്‍പ്പെടുന്നു. ആറ് പേര്‍ കാര്‍ യാത്രക്കാരനും ഒരാള്‍ ബൈക്ക് യാത്രക്കാരനും കൂടിയാണ്. ആര്‍വി കോളേജ് വിദ്യാര്‍ത്ഥികളായ അശ്വിന്‍ നായര്‍, അര്‍ഹാന്‍ ശരീഫ്,…
പോരാട്ടത്തിനൊരുങ്ങി കോണ്‍ഗ്രസ്, നിയമസഭ പ്രചരണ കമ്മിറ്റി ചെയര്‍മാന്‍ രമേശ് ചെന്നിത്തല, പ്രകടന പത്രിക ചെയര്‍മാന്‍ ബെന്നി ബഹനാന്‍
ന്യൂഡല്‍ഹി: നിയമസഭ പോരാട്ടം അടുത്തിരിക്കുന്ന സാഹചര്യത്തില്‍ കച്ചയും കെട്ടിയിറങ്ങുകയാണ് കോണ്‍ഗ്രസ്. എല്‍ഡിഎഫിനേക്കാളും എല്ലാത്തിലും ഒരുപിടി മുന്നിലെത്തണമെന്ന വീറും വാശിയും നേതൃത്വം കാണിക്കുന്നുണ്ട്. കോണ്‍ഗ്രസ് പ്രചരണ കമ്മിറ്റി ചെയര്‍മാനായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയേയും പ്രകടന പത്രിക ചെയര്‍മാനായി ബെന്നി ബഹനാന്‍…
ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആക്രമണ ശ്രമം, ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന് നേരെ വെള്ളം നിറച്ച ബക്കറ്റെറിഞ്ഞു (വീഡിയോ)
ഡല്‍ഹി: തുടരുന്ന അസഹിഷ്ണുതയുടെ മറ്റൊരു ഇരയായി പ്രമുഖ ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്. ഡല്‍ഹി സര്‍വ്വകലാശാലയില്‍ ആര്‍ട്‌സ് ഫാക്കല്‍റ്റിക്ക് കീഴില്‍ നടന്ന പീപ്പിള്‍സ് ലിറ്ററേച്ചര്‍ ഫെസ്റ്റിലായിരുന്നു സംഭവം. അദ്ദേഹം സദസ്സിനോട് സംസാരിക്കുന്നതിനിടെയാണ് പിന്നില്‍ നിന്നും അപ്രതീക്ഷിതമായി വെള്ളം നിറച്ച ബക്കറ്റെറിഞ്ഞത്. ബക്കറ്റ് അദ്ദേഹത്തിന്‍റെ…
കാനഡയെ കണ്ണീരിലാഴ്ത്തിയ സ്‌കൂള്‍ വെടിവെയ്പ്പ്, അക്രമി ട്രാന്‍സ്‌ജെന്‍ഡര്‍, അന്വേഷണം ആരംഭിച്ച് പോലീസ്
കാനഡ: ഇന്നലെയായിരുന്നു കാനഡയിലെ ബ്രിട്ടീഷ് കൊളംബിയ പ്രവിശ്യയിലെ ടംബ്ലര്‍ റിഡ്ജ് സ്‌കൂളില്‍ കയറി വന്ന അക്രമി വെടിയുതിര്‍ത്തത്. ദാരുണമായ വെടിവെയ്പ്പില്‍ പൊലിഞ്ഞത് 5 വിദ്യാര്‍ത്ഥികളടക്കം 10 പേരായിരുന്നു. 24ഓളം പേര്‍ക്കാണ് പരിക്കേറ്റിരിക്കുന്നത്. ആക്രമിയെ പോലീസ് തിരിച്ചറിഞ്ഞു. 18 വയസ്സുള്ള ജെസ്സി വാന്‍…
ചരിത്ര സംഗമത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി, നിർദ്ദേശവുമായി പോലീസ് മേധാവി, സമസ്ത ശതാബ്ദി സമാപനം റെക്കോര്‍ഡ് ബുക്കില്‍ ഇടം നേടിയേക്കും
1500 പേര്‍ ഒരേ സമയം ഉള്‍ക്കൊള്ളുന്ന വേദി, നാല് ലക്ഷം പ്രവര്‍ത്തകരുടെ സാന്നിധ്യം പ്രതീക്ഷിക്കപ്പെടുന്നു. ഗതാഗത നിയന്ത്രണ മുന്നറിയുപ്പുമായി പോലീസ്. നിയന്ത്രിക്കാന്‍ പോലീസിനോടൊപ്പം വിഖായയും കാഞ്ഞങ്ങാട- കാസറഗോഡ് കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് സ്‌പെഷ്യല്‍ ബസ് സർവ്വീസുകള്‍ കുണിയ: കഴിഞ്ഞ…