ജീവനോടെ നാല് ആദിവാസി കുരുന്നുകള്‍; കൂടൊരുക്കി വനം വകുപ്പുദ്യോഗസ്ഥര്‍, നീണ്ട ഏഴ് മണിക്കൂര്‍ സാഹസിക രക്ഷപ്പെടുത്തല്‍ (വീഡിയോ)
വയനാട്: നീണ്ട ഏഴ് മണിക്കൂര്‍ സാഹസീക യാത്ര, ഒടുവില്‍ അവരുടെ കയ്യില്‍ സുരക്ഷിതരായി അഭയാര്‍ത്ഥി ക്യാമ്പിലേക്ക് എത്തിയത് നാല് കുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബമായിരുന്നു. ആശിഫ് കോളോത്ത്, ജയചന്ദ്രന്‍, കെ അനില്‍ കുമാര്‍, അനൂപ് തോമസ് എന്നിവരാണ് രക്ഷാ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്. വ്യത്യസ്ഥ വനം…
നിയമ വിരുദ്ധമായി തുടരുന്ന താമസക്കാര്‍ക്ക്; രണ്ട് മാസം ഗ്രേസ് പിരീഡ് നല്‍കി യു. എ. ഇ.
യു എ ഇ: രാജ്യത്തുള്ള താമസക്കാര്‍ക്ക് വിസാപരമായ പ്രശ്‌നങ്ങളാല്‍ നിയമ വിരുദ്ധമായി തുടരുന്നുണ്ടെങ്കില്‍ അവര്‍ക്ക് സെപ്‌റ്റംബര്‍ ഒന്ന് മുതല്‍ രണ്ട് മാസത്തേക്ക് ഗ്രേസ് പിരീഡ് പ്രഖ്യാപിച്ച് യു. എ. ഇ. അബൂദാബി ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്‍റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ്…
സ്‌കൂള്‍ സമയമാറ്റത്തിന് മന്ത്രിസഭാ അംഗീകാരം; രാവിലെ എട്ട് മണി മുതല്‍ ഒരു മണിവരെ ക്ലാസുകള്‍
ഖാദര്‍ കമ്മിറ്റിയാണ് സമയമാറ്റത്തിന് ശുപാര്‍ശ നല്‍കിയത്. സമയ മാറ്റത്തില്‍ മുസ്ലിം സംഘനകള്‍ക്ക് വിയോജിപ്പുണ്ടായേക്കും. തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ സമയം രാവിലെ എട്ട് മണി മുതല്‍ ഒരു മണി വരെയാവണമെന്ന് ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട്. ഒരു ക്ലാസില്‍ 35 കുട്ടികള്‍ മാത്രം മതിയെന്നും…
വയനാട്ടില്‍ സൗജന്യ സേവനം നല്‍കി എയര്‍ടലും ബി. എസ്. എന്‍. എലും
വയനാട്: വയനാട് ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലിന് പിന്നാലെ പല തരത്തിലുള്ള സഹായ ഹസ്‌തവുമായി കമ്പനികള്‍ രംഗത്തുണ്ട്. നിലവില്‍ ടെലികോം കമ്പനികളായ ബി. എസ്. എന്‍. എല്ലും എയര്‍ടെല്ലുമാണ് ഓഫറുകള്‍ പ്രഖ്യാപിച്ചത്. മൂന്ന് ദിവസത്തേക്ക് സൗജന്യ ടാറ്റയും ടോക്ടൈമും ഓഫറുമാണ് രണ്ട് ടെലികോം കമ്പനികള്‍…
വിവാദ സര്‍ക്കുലറിന് മണിക്കൂറുകളുടെ ദൈര്‍ഘ്യം മാത്രം; ഇനി ശാസ്‌ത്രജ്ഞര്‍ക്ക് സംഭവ സ്ഥലം സന്ദര്‍ശിക്കാം
തിരുവനന്തപുരം: മേപ്പാടി മുണ്ടക്കൈയിലേക്കും ചൂരല്‍മലയിലേക്കും ശാസ്‌ത്രജ്ഞരും സാങ്കേതിക വിദഗ്‌ദരും പ്രവേശിക്കരുതെന്ന് സംസ്ഥാന ദുരന്ത നിവാരണം അതോറിറ്റി വൈകുന്നേരമാണ് സര്‍ക്കുലര്‍ പുറത്ത് വിട്ടത്. മേപ്പാടി ദുരന്ത മേഖലയായി പ്രഖ്യാപിച്ചതിന്‍റെ പശ്ചാതലത്തിലായിരുന്നു നടപടി. മാധ്യമ പ്രവര്‍ത്തകരെയും കാണരുതെന്നും സര്‍ക്കുലറില്‍ പറഞ്ഞിരുന്നു. സര്‍ക്കുലര്‍ വിവാദമായതോടെ മുഖ്യമന്ത്രി…
വയനാട്: വേദനക്കിടയില്‍ സൈന്യത്തിന്‍റെ സമ്മാനമായ് ബെയ്‌ലി പാലം
വയനാട്: മുണ്ടക്കൈ ഭാഗത്ത് തിരച്ചില്‍ നടത്താനായ് ഇതുവരെ ദൗത്യ സംഘത്തിന് സാധിച്ചിട്ടില്ല. ചൂരല്‍ മലയിലും ചാലിയാറിലും രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നുണ്ട്. മുണ്ടക്കൈ ഭാഗത്തുള്ള തിരച്ചിലിനായ് പുഴയ്‌ക്ക് കുറുകെ ബെയ്‌ലി പാലം തയ്യാറായി കൊണ്ടിരിക്കുകയാണ്. താത്‌കാലിക നടപ്പാലം ഉപയോഗിച്ചായിരുന്നു പലരേയും രക്ഷപ്പെടുത്തിയത്. പക്ഷേ…
സ്വപ്‌നില്‍ കുസാലെ ഇന്ത്യയുടെ മൂന്നാം മെഡലിലേക്ക് ഷൂട്ട് ചെയ്‌തു
പാരിസ്: മെഡല്‍ നേട്ടത്തില്‍ ഇന്ത്യ ഇന്ന് മൂന്ന് തികച്ചു. സ്വപ്‌നില്‍ കുസാലെയിലൂടെയാണ് ഇന്ത്യ ഇന്ന് ലക്ഷ്യത്തിലെത്തിയത്. 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷന്‍സിലാണ് അദ്ദേഹം മെഡല്‍ നേട്ടത്തിലേക്ക് ഷൂട്ട് ചെയ്‌തത്. ഇതോടെ മൂന്ന് മെഡലുകളും ഇന്ത്യ ഷൂട്ടിംഗിലൂടെയാണ് സ്വന്തമാക്കിയത്. 2022ലെ കൈറോയില്‍…
ഇരട്ട മെഡലുമായി മനു ഭാക്കർ
ഇരട്ട മെഡലുമായി മനു ഭാക്കർ ഇന്ത്യയ്ക്ക് വീണ്ടും അഭിമാനഘടകമായി മനു ഭാക്കറും, സരബ്ജോത് സിങ്ങും. പാരീസ് ഒളിമ്പിക്സില്‍ ഇന്ത്യയ്ക്ക് രണ്ടാം മെഡല്‍. 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്സഡ് ടീം ഇനത്തില്‍ മനു ഭാക്കർ – സരബ്ജോത് സിങ് സഖ്യം ആണ്…
പെയ്‌തു തീരാത്ത കണ്ണീര്‍ മഴയായി വയനാട്; മരണം 250 കവിഞ്ഞു, ചേതനയറ്റ ശരീരവും കാത്ത് കുടുംബക്കാര്‍
മേപ്പാടി: ദുരന്ത മുഖത്ത് നിന്നും കരളലയിപ്പിക്കുന്ന ചിത്രങ്ങളാണ് വന്ന് കൊണ്ടിരിക്കുന്നത്. ചേതനയറ്റ ശരീരമെങ്കിലും ലഭിക്കാനുള്ള പ്രാര്‍ത്ഥനയിലാണ് കുടുംബം. ഇരിപ്പിലും കിടപ്പിലും നില്‍പ്പിലും അപ്രതീക്ഷ അന്ത്യ നിമിഷം തീര്‍ക്കേണ്ടി വന്ന ദാരുണമായ അവസ്ഥ. സൈന്യത്തിന്‍റെയും രക്ഷാ പ്രവര്‍ത്തകരുടെയും ദൗത്യത്തിനിടയില്‍ ചേതനയറ്റ ശരീരങ്ങളുടെ വ്യത്യസ്ഥ…
മന്ത്രി വീണാ ജോര്‍ജ്ജിന്‍റെ വാഹനം അപകടത്തില്‍ പെട്ടു; മന്ത്രി ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു
മഞ്ചേരി (മലപ്പുറം): ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് സഞ്ചരിച്ച വാഹനം അപകടത്തില്‍ പെട്ടു. മലപ്പുറം മഞ്ചേരിയിലെ ചെട്ടിയങ്ങാടിയില്‍ രാവിലെ 7 മണിക്കാണ് അപകടം സംഭവിച്ചത്. വൈദ്യതി പോസ്‌റ്റിലിടിച്ചാണ് അപകടം. മുന്നില്‍ വന്ന ബൈക്കിനെ സംരക്ഷിക്കാന്‍ വേണ്ടി വാഹനം തിരിക്കുകയായിരുന്നു. ചെറിയ പരിരിക്കുകളോടെ…