സിനിമാ ചിത്രീകരണത്തിനിടെ അപകടം; മൂന്ന് സിനിമാ നടന്മാര്‍ക്ക് പരിക്ക്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ കൊച്ചി എം. ജി. റോഡില്‍ നടന്ന കാറപടകടത്തില്‍ മൂന്ന് നടന്മാര്‍ക്കടക്കം അഞ്ച് പേര്‍ക്ക് പരിക്ക്. അവര്‍ സഞ്ചരിച്ച കാര്‍ തലകീഴായ് മറിഞ്ഞായിരുന്നു അപകടം. ബ്രൊമാന്‍സ് എന്ന സിനിമയുടെ ചിത്രീകരണ വേളയിലായിരുന്നു അപകടം. പുലര്‍ച്ച 1.30ന് നടന്ന അപടകത്തില്‍…
വര്‍ണ്ണക്കാഴ്ച്ചകളൊരുക്കി പാരിസില്‍ ഒളിംപിക്സിന് വിസില്‍ മുഴങ്ങി
പാരിസ്: വിസ്മയക്കാഴ്ച്ചകളൊരുക്കി 30ാമത്തെ ഒളിംപിക്‌സ് ഉദ്ഘാടന പരിപാടികള്‍ക്ക് അതിഗംഭീരമായ തുടക്കം. സെന്‍ നദീ തീരത്തായിരുന്നു ചടങ്ങുകള്‍ക്ക് വേദിയൊരുക്കിയത്. നദിക്ക് കുറുകെയുള്ള ഓസ്റ്റര്‍ലിസ് പാലത്തില്‍ ഫ്രാന്‍സിന്‍റെ പതാകയുടെ നിറം അന്തരീക്ഷത്തില്‍ ഉയര്‍ത്തിയായിരുന്നു ദീപശിഖ സ്വീകരിച്ചത്. ജൂലൈ 26 മുതല്‍ ആഗസ്റ്റ് പതിനൊന്ന് വരെയാണ്…
തീപിടിത്തത്തില്‍ നഷ്ടപരിഹാരം ഉടന്‍ നല്‍കണമെന്ന് ഷാര്‍ജ ഭരണാധികാരി
ഷാര്‍ജ: ഷാര്‍ജയിലെ ദൈദ് മാര്‍ക്കറ്റിലെ തീപിടിച്ച കടകളുടെ ഉടമകള്‍ക്കും തൊഴിലാളികള്‍ക്കും താത്കാലിക പരിഹാരം ഉടന്‍ നല്‍കണമെന്ന് ഷാര്‍ജ ഭരണാധികാരി ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അറിയിച്ചു. മൂന്ന് ദിവസത്തിനുള്ളില്‍ നഷ്ടപ്പെട്ട ഷോപ്പൂകള്‍ പൂര്‍ണ്ണമായ അവസ്ഥയിലേക്ക് പുനര്‍നിര്‍മ്മിച്ച് നല്‍കണമെന്നും…
അറബ് ലോകത്തെ പാസ്‌പോര്‍ട്ട് കരുത്തില്‍ യു. എ. ഇ. ഒന്നാമന്‍; തൊട്ടു പിന്നില്‍ ഖത്തര്‍
ദുബായ്: ഹെന്‍ലി ആന്‍ഡ് പാര്‍ട്ട്‌ണേഴ്‌സ് പുറത്തുവിട്ട പുതിയ പട്ടിക പ്രകാരം അറബ് ലോകത്തെ മികച്ച പാസ്‌പോര്‍ട്ടായി യു. എ. ഇയുടെ പാസ്‌പോര്‍ട്ട് തെരെഞ്ഞെടുക്കപ്പെട്ടു. തൊട്ടു പിന്നില്‍ ഖത്തറും സൗദിയും യാഥാ ക്രമം രണ്ടും നാലും സ്ഥാനങ്ങളില്‍ ഇടം പിടിച്ചു. 185 രാജ്യങ്ങളിലേക്ക്…
സ്വര്‍ണ്ണ വിലയില്‍ വീണ്ടും ഇടിവ്
കൊച്ചി: കേന്ദ്ര ബജറ്റ് അവതരിപ്പിച്ച ഉടനെ ഇടിവ് നേരിട്ട സ്വര്‍ണ്ണ വിലയില്‍ ഇന്ന് വീണ്ടും കുറവ്. ബജറ്റ് ദിനം മാത്രം പവന് രണ്ടായിരം രൂപ കുറഞ്ഞെങ്കില്‍ ഇന്ന് വീണ്ടും 760 രൂപ കുറഞ്ഞു. നിലവില്‍ ഗ്രാമിന് 6400 രൂപയും പവന് 51200…
വിമാനകൊള്ളക്കെതിരെ ഷാഫി പറമ്പില്‍ എം.പി. പാര്‍ലമെന്‍റില്‍ (വീഡിയോ)
ഡല്‍ഹി: പ്രവാസികള്‍ നാട് കടത്തപ്പെട്ടവരല്ലെന്നും രാജ്യത്തിന്‍റെ ഉന്നമനത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരാണെന്നും ഷാഫി പറമ്പില്‍ എം. പി. പാര്‍ലമെന്‍റില്‍ പറഞ്ഞു. ചില സീസണുകളില്‍ വിമാനങ്ങള്‍ നടത്തുന്ന കൊള്ളകള്‍ക്കെതിരെയാണ് അദ്ദേഹം ശക്തമായ ഭാഷയില്‍ പ്രതികരിച്ചത്. ഒരാള്‍ക്ക് മാത്രം വരാന്‍ 30000 മുകളില്‍ തുകയാണെങ്കില്‍ ഒരു…
ലോറി കണ്ടെത്തി; ഇനി അര്‍ജുന്‍, പ്രതീക്ഷ കൈവിടാതെ കേരളം
ഷിരൂര്‍ (കാര്‍വാര്‍): അപകടത്തിന്‍റെ ഒമ്പതാം ദിവസം അര്‍ജുന്‍റെ ലോറി കണ്ടെത്തിയതായി ഉത്തര കര്‍ണ്ണാടക പോലീസ് മേധാവി സ്ഥിരീകരിച്ചു. വൈകുന്നേരത്തോടെ നടന്ന തിരച്ചിലിനൊടുവിലാണ് പുഴയില്‍ നിന്ന് 40 മീറ്റര്‍ അകലെയായി ലോറി കണ്ടെത്തിയത്. ലോറി കണ്ടെത്തിയ ഉടനെ നാവിക സേന സ്‌പോട്ടിലേക്ക് മൂന്ന്…
നേപ്പാളില്‍ വിമാനപകടം; 18 പേര്‍ മരണപ്പെട്ടു
കാഠ്മണ്ഡു: നേപ്പാള്‍ തലസ്ഥാന നഗരിയായി കാഠ്മണ്ഡുവിലെ ത്രിബുവന്‍ വിമാനത്താവളത്തില്‍ പറന്നുയരുന്നതിനിടെ വിമാനം തകര്‍ന്നു വീണ് 18 പേര്‍ മരണപ്പെട്ടു. 19 പേരുമായി പൊഖാറയിലേക്ക് പറന്ന വിമാനമാണ് ടേക്ക് ഓഫിനിടെ അപകടത്തില്‍ പെട്ടത്. പൈലറ്റുമാരില്‍ ഒരാളാണ് രക്ഷപ്പെട്ട ഏക വ്യക്തി. ഗുരുതര പരിക്കുകളോടെയാണ്…
കുര്‍സി ബച്ചാവോ ബജറ്റ്
ആന്ധ്രയ്ക്കും ബീഹാറിനും പണമൊഴുക്ക്കേരളത്തിന് നിരാശഇന്ത്യാ മുന്നണി നീതി ആയോഗ് യോഗം ബഹിഷ്‌കരിക്കും ഡല്‍ഹി: സര്‍ക്കാര്‍ തെരെഞ്ഞെടുപ്പിന് ശേഷം അവതരിപ്പിക്കപ്പെട്ട ആദ്യ സാമ്പത്തിക ബജറ്റ് തീര്‍ത്തും നിരാശജനകമായിരുന്നു. രണ്ടു സംസ്ഥാനങ്ങള്‍ക്ക് ഊന്നല്‍ കൊടുത്ത ബജറ്റില്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് വേണ്ടവിധം പ്രതികരണം ലഭിച്ചില്ല. ചന്ദ്രബാബു…
ഒളിംപികസ് ഫുട്‌ബോളില്‍ നാടകീയ രംഗം; സമനിലയില്‍ നിന്ന് അട്ടിമറി ജയമുറപ്പിച്ച് മൊറോക്കൊ
അർജന്‍റീനക്കെതിരെ 1-2 ന് മൊറോക്ക ജയിച്ചു പാരിസ്: പാരിസീല്‍ വീണ്ടുമൊരു ഒളിംപിക്‌സ് നടക്കുമ്പോള്‍ മറ്റൊരു നാടകീയ രംഗത്തിന് ഫുട്‌ബോള്‍ ഗ്രൗണ്ട് സാക്ഷിയായി. അര്‍ജന്‍റീനയും മൊറോക്കയും നടന്ന മത്സരത്തിനാണ് നാടകീയ പര്യവസാനം സംഭവിച്ചത്. മത്സരം സമനിലയിലെന്ന് വിധിയെഴുതി അവസാനിച്ചെങ്കിലും പിന്നീട് 2 മണിക്കൂറിന്…