ദോഹയില്‍ ഇസ്രയേല്‍ ആക്രമണം; ശക്തമായി അപലപിച്ച് യുഎഇയും കുവൈത്തും സഊദിയും, മധ്യസ്ഥ ശ്രമങ്ങള്‍ അവസാനിപ്പിച്ചുവെന്ന് ഖത്തര്‍
* നിലവിലെ സ്ഥിതിഗതികള്‍ സുരക്ഷിതമെന്ന് വിദേശകാര്യമ മന്ത്രാലയം* ഭീരുത്വ ആക്രമണമെന്ന് ഖത്തര്‍* നീചമായ പ്രവര്‍ത്തനമെന്ന് യുഎഇ, ഖത്തറിനോട് എന്നും ഐക്യധാര്‍ഢ്യം* ഇത് നിഷ്ഠൂരമായ ആക്രമണമെന്ന് കുവൈത്ത് ദോഹ: ഹമാസ് നേതാക്കളെ ലക്ഷ്യമാക്കി ദോഹയില്‍ ഇസ്രയേല്‍ ആക്രമണം. ദോഹയിലെ കത്താര പ്രവിശ്യയിലാണ് ആക്രമണം…
നേപ്പാളില്‍ ശക്തിയാർജ്ജിച്ച് ജെന്‍ സി പ്രതിഷേധം, വെടിവെയ്പ്പില്‍ 19 പേര്‍ കൊല്ലപ്പെട്ടു, ആഭ്യന്തര മന്ത്രി രാജി വെച്ചു
പ്രതിഷേധം സോഷ്യല്‍ മീഡിയ നിരോധനത്തെ തുടര്‍ന്ന്400 പേര്‍ക്ക് പരിക്ക്, ചിലരുടെ ആരോഗ്യ നില അതീവ ഗുരുതരംഅടിയന്തിര മന്ത്രിസഭാ യോഗം പുരോഗമിക്കുന്നു കാഠ്മണ്ഡു: നേപ്പാളില്‍ ജെന്‍ സി പ്രതിഷേധം അതിശക്തമായി വ്യാപിക്കുന്നു. പല നഗരങ്ങളും പ്രതിഷേധക്കാര്‍ ഇരച്ചു കയറി. പാര്‍ലമെന്‍റിലേക്ക് നടന്ന പ്രതിഷേധക്കാര്‍ക്ക്…
പട്ടിണിയില്‍ ഫലസ്തീന്‍ കവി ഡോ. ഉമര്‍ ഹര്‍ബിന്‍റെ ജീവനും പൊലിഞ്ഞു, യാത്രയായത് പ്രമുഖ അക്കാദമീഷ്യനും എഴുത്തുകാരനും
ഫലസ്തീന്‍: ലോകം കയ്യുയര്‍ത്തി പ്രാര്‍ത്ഥിക്കുന്നുണ്ട് ഈ ക്രൂരതയൊന്നവസാനിക്കാന്‍. മനുഷ്യത്വം മരവിച്ച കാട്ടാള ജന്മത്തിന്‍റെ പ്രതിരൂപമായി ഇസ്രയേല്‍ മാറുമ്പോള്‍ ഓരോ മാസവും പട്ടിണി കിടന്ന് മരിക്കുന്നവരുടെ എണ്ണം കൂടിക്കൊണ്ടിരിക്കുന്നു. അവസാനമായി കണ്ണീരണിഞ്ഞ മറ്റൊരു വിയോഗവും ഫലസ്തീനില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തു. പ്രിയ കവി…
അജ്മാന്‍ സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥി സുരക്ഷ വര്‍ദ്ധിപ്പിച്ച് മന്ത്രാലയം, പുതിയ പ്രൊട്ടക്ഷന്‍ ഓഫീസറെ നിയമിക്കാന്‍ ഉത്തരവ്
അജ്മാന്‍: സുരക്ഷയുടെ കാര്യത്തില്‍ ലോകത്ത് തന്നെ ആദ്യ അഞ്ചില്‍ ഇടം പിടിച്ച നഗരമാണ് അജ്മാന്‍. അജ്മാനില്‍ വിദ്യാര്‍ത്ഥികളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കാനുള്ള നടപടി കൈകൊണ്ടിരിക്കുകയാണ് അജ്മാന്‍ മന്ത്രാലയം. അതിനുള്ള പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശവും പുറപ്പെടീച്ചിട്ടുണ്ട്. ഔദ്യോഗികമായി എല്ലാ സ്‌കൂളുകള്‍ക്കും മാര്‍ഗ്ഗ നിര്‍ദ്ദേശം അയച്ചു.…
യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയെ പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ്
ദുബായ്: യുഎഇയുടെ പുതിയ ആരോഗ്യ മന്ത്രിയായി അഹ്മദ് ബിന്‍ അലി അല്‍ സായിഗിനെ നിയമിച്ച് യുഎഇ പ്രധാനമന്ത്രിയും വൈസ്പ്രസിഡണ്ടും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തും ഉത്തരവിട്ടു. പ്രഖ്യാപനം യുഎഇ പ്രസിഡണ്ട് ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്‍റെ…
സര്‍വ്വകാല റെക്കോര്‍ഡടിച്ച് സ്വര്‍ണ്ണ വില, ഇന്ന് മാത്രം കൂടിയത് 1200 രൂപ
കൊച്ചി: സ്വര്‍ണ്ണം വീണ്ടും പൊള്ളുന്നു. ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന വിലയില്‍ സ്വർണ്ണം ഇന്ന് റിപ്പോര്‍ട്ട് ചെയ്തു. പവന് 1200 രൂപ വര്‍ദ്ധിച്ചതോടെയാണ് സ്വര്‍ണ്ണം റെക്കോര്‍ഡിലേക്ക് കുതിച്ചത്. നിലവിലെ കണക്കനുസരിച്ച് ഒരു പവന്‍ സ്വര്‍ണ്ണത്തിന് 76960 രൂപയാണ്. പക്ഷേ ആഭരണങ്ങള്‍ക്ക് പണിക്കൂലിയുള്ളതിനാല്‍ ഒരു…
കംബോഡിയന്‍ നേതാവിനെതിരെ അങ്കിള്‍ വിളി, തായ് ലന്‍ഡ് പ്രധാനമന്ത്രിയ പുറത്താക്കി ഭരണഘടനാ കോടതി
ബാങ്കോക്ക്: ഇന്നലെ ലോകം അത്ഭുതത്തോടെ ഒരു വിധിക്ക് സാക്ഷ്യം വഹിച്ചിരിക്കുകയാണ്. രാജ്യത്തിന്‍റെ പരമോന്നത സ്ഥാനത്ത് നിന്നും ഒരാളെ നീക്കം ചെയ്തു. തായാലന്‍ഡില്‍ നിന്നാണ് ഈ അഭൂതപൂര്‍വ്വമായ ന്യൂസ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കംബോഡിയന്‍ നേതാവ് ഹുന്‍ സെന്നിനെ അങ്കിളെന്ന് വിളിച്ചതാണ്…
ദുരന്തമായി തലപ്പാടി അപകടം: മരണ സംഖ്യ ആറായി; ബസ്സിനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസറഗോഡ് എം എല്‍ എ
കാസറഗോഡ്: അപ്രതീക്ഷിതമായ അപടകത്തിന്‍റെ ഞെട്ടലിലാണ് തലപ്പാടി. കര്‍ണ്ണാടക ആര്‍ ടി സി ബസ്സ് നിയന്ത്രണം വിട്ട് തൊട്ടടുത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷയിലും ബസ്സ് കാത്തിരുന്ന മൂന്ന് വ്യക്തികളെയും വന്നിടിക്കുകയായിരുന്നു. കാസറഗോഡ് നിന്ന് മംഗലാപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍പെട്ടത്. അപകടത്തില്‍ ഇതുവരെ…
നബിദിനത്തിന് പൊതു അവധി പ്രഖ്യാപിച്ച് യുഎഇ, വേനലില്‍ വീണ്ടുമൊരു നീണ്ട വാരാന്ത്യം
അബൂദാബി: യുഎഇയില്‍ നബിദിനത്തിനുള്ള പൊതു അവധി സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. സ്വകാര്യ മേഖലയ്ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പൊതു അവധി ലഭ്യമാവും. വെള്ളിയാഴ്ച്ച അവധിയാവുന്നതോടെ വേനല്‍ ചൂടില്‍ മറ്റൊരു നീണ്ട വാരാന്ത്യം കിട്ടിയ സന്തോഷത്തിലാണ് പ്രവാസികള്‍. മുഹമ്മദ് നബിയുടെ ജന്മദിനത്തനെയാണ്…
യുഎഇയിലും ഒമാനിലും മാസം കണ്ടില്ല, നബിദിനം സെപ്തംബര്‍ 5 വെള്ളിയാഴ്ച്ച
അബുദാബി/മസ്‌ക്കത്ത്: ഇന്നലെ മാസം കാണാത്തതിനാല്‍ ഇന്ന് യുഎഇയില്‍ സഫര്‍ മാസം 30 പൂര്‍ത്തിയാക്കി ഓഗസ്റ്റ് 25 തിങ്കളാഴ്ച്ച റബീഉല്‍ അവ്വല്‍ ഒന്നായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഇതടിസ്ഥാനത്തില്‍ സെപ്തംബര്‍ 5 വെള്ളിയാഴ്ച്ചയാണ് നബിദിനം. പ്രവാചകര്‍ മുഹമ്മദ് നബി(സ)യുടെ ജന്മ ദിനമാണ് ലോക മുസ്ലിംകള്‍…