വിദേശ ജിസിസി താമസ വിസക്കാര്‍ക്ക് ഓണ്‍ അറൈവല്‍ വിസ പ്രഖ്യാപിച്ച് കുവൈത്ത്, നിബന്ധനകള്‍ അറിയാം
കുവൈത്ത് സിറ്റി: നിയമങ്ങള്‍ ലഘൂകരിച്ച് കൊണ്ടിരിക്കുന്ന കുവൈത്തില്‍ നിന്നും മറ്റൊരു സന്തോഷവാര്‍ത്തയും കൂടി ജിസിസക്കാര്‍ക്ക് ലഭ്യമയാരിക്കുന്നു. ഇനി മുതല്‍ ജിസിസിയിലെ താമസ വിസക്കാര്‍ക്ക് കുവൈത്ത് സന്ദര്‍ശിക്കാന്‍ വിസയോ ഈ വിസയോ ആവശ്യമില്ല. ചില നിബന്ധനങ്ങളോടു കൂടെ ടിക്കറ്റെടുത്ത് യാത്ര ചെയ്താല്‍ മാത്രം…
ഹിമാചലിലും ജമ്മുകശ്മീരിലും മേഘവിസ്‌ഫോടനം, കശ്മീരില്‍ സ്ഥിതി അതീവ ഗുരുതരം, ഹിമാചലില്‍ മൂന്ന് പാലങ്ങള്‍ ഒലിച്ചു പോയി
ശ്രീനഗര്‍/ഷിംല: രാജ്യത്തിന്‍റെ വടക്കു ഭാഗത്തുള്ള രണ്ട് സംസ്ഥാനങ്ങളില്‍ മേഘവിസ്‌ഫോടനവും മിന്നല്‍ പ്രളയവും. രാവിലെ ഹിമാചല്‍ പ്രദേശിന്‍റെ പല ഭാഗങ്ങളിലുമുണ്ടായ മേഘ വിസ്‌ഫോടനവും മിന്നല്‍ പ്രളയവും ഉച്ചയാവുമ്പോഴേക്ക് ജമ്മു കശ്മീരിന്‍റെ പല ഭാഗങ്ങളിലും സംഭവിച്ചു. ഇരു പ്രദേശങ്ങളിലും സൈന്യവും സുരക്ഷാ സേനയും സ്ഥലത്തെ…
ഇന്ത്യന്‍ സൈനിക കേന്ദ്രത്തിന്‍റെ രഹസ്യങ്ങള്‍ കൈമാറി പാക്ക് ചാരന്‍, ഡിആര്‍ഡിഒ ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദ് അറസ്റ്റില്‍
ജയ്പൂര്‍: രാജസ്ഥാന്‍ ജൈസല്മാറിലെ ഡിഫന്‍സ് റിസേര്‍ച്ച് ഡവലപ്‌മെന്‍റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) ഗസ്റ്റ് ഹൗസ് മാനേജര്‍ മഹേന്ദ്ര പ്രസാദിനെ ഇന്ത്യന്‍ സിഐഡി അറസ്റ്റ് ചെയ്തു. പാക്കചാരനെന്ന സംശയത്തിലാണ് അറസ്റ്റ്. വ്യക്തമായ തെളിവ് ലഭിച്ചതിന് പിന്നാലെയാണ് ഇയാളെ സിഐഡി അറസ്റ്റ് ചെയ്തതിരിക്കുന്നത്. ഒരു പാക്ക്…
ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം: തെരെഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ത്തിപ്പൊരിച്ച് കപില്‍ സിബല്‍ ടീം, വാദം ഇന്നും തുടരും
ന്യൂഡല്‍ഹി: ബിഹാര്‍ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണവുമായി ബന്ധപ്പെട്ട് തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ നല്‍കിയ ഹരജിയില്‍ തെരെഞ്ഞെടുപ്പ് കമ്മീഷനെ നിര്‍ത്തിപ്പൊരിച്ച് അഭിഭാഷകര്‍. പൗരത്വം തെളിയിക്കാനുള്ള ബാധ്യത ഇലക്ഷന്‍ കമ്മീഷനുള്ളതല്ല അത് സര്‍ക്കാരിന്‍റേതാണെന്നും ആ അധികാരിത്തില്‍ കടന്നു കയറ്റം നിയമ വിരുദ്ധമാണെന്നും ഹരജിക്കാര്‍ വാദിച്ചു. ജസ്റ്റിസുമാരായ…
ഇന്ന് ധര്‍മ്മസ്ഥലയില്‍ 13ാം പോയിന്‍റില്‍ തിരച്ചില്‍, തെളിവ് ലഭിച്ചാല്‍ വിശദമായ അന്വേഷണം നടത്തും
ഏറ്റവും കൂടുതല്‍ മൃതദേഹങ്ങള്‍ കുഴിച്ചിട്ട സ്ഥലമാണ് 13ാം പോയിന്‍റ്. ബെംഗളുരു: ഏറെ വിവാദമായ ധര്‍മ്മസ്ഥല വെളിപ്പെടുത്തലില്‍ മൃതദേഹങ്ങള്‍ക്കുള്ള തിരച്ചില്‍ തുടരുന്നു. ഇന്ന് ഏറ്റവും നിര്‍ണ്ണായകമെന്ന് വിശ്വസിക്കുന്ന 13ാം പോയിന്‍റിലാണ് തിരച്ചില്‍. അവശിഷ്ടം ലഭിച്ചാല്‍ വിശദമായ അന്വേഷണത്തിന് എസ് ഐ ടി തിരിഞ്ഞേക്കും.…
കേരള എംപിമാര്‍ സഞ്ചരിച്ച എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈയില്‍ അടിയന്തിര ലാന്‍ഡിംഗ്, ഖേദമറിയിച്ച് എയർ ഇന്ത്യ
തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള നാല് എംപിമാരും തമിഴ്‌നാട്ടില്‍ നിന്നുള്ള ഒരു എംപിയും ഉള്‍പ്പടെ 160 യാത്രക്കാരുമായി തിരുവനന്തപുരത്ത് നിന്ന് ഡല്‍ഹിയിലേക്ക് പുറപ്പെട്ട എഐസി 2455 എന്ന എയര്‍ ഇന്ത്യ വിമാനത്തിന് ചെന്നൈ വിമാനത്താവളത്തില്‍ അടിയന്തിര ലാന്‍ഡിംഗ. സാങ്കേതിക തകരാറും റഡാറുമായി ബന്ധം…
‘ഓപ്പറേഷന്‍ ഷിവറലസ് നൈറ്റ് 3: ഗാസയിലേക്ക് യുഎഇയുടെ സഹായമൊഴുക്ക് തുടരുന്നു, കരമാര്‍ഗ്ഗം ഭക്ഷണ വിതരണത്തിന് അനുമതി തേടി യു എന്‍
ഗാസ: ലോകത്തിന്‍റെ കണ്ണീരായി മാറിയിരിക്കുകയാണ് ഗാസ. ടെന്‍റില്‍ നിന്ന് വിശന്ന് വലഞ്ഞു വീഡിയോക്ക് മുന്നില്‍ എല്ല് മാത്രമുള്ള സലീം അസ്ഫൂറിന്‍റെ മുഖം സോഷ്യല്‍ മീഡിയ കാണുന്നവരുടെ മനസ്സില്‍ നിന്നും അത്ര പെട്ടെന്നൊന്നും മായുകില്ല. വെള്ളം കുടിച്ചും വെള്ളത്തില്‍ കുതിര്‍ത്ത റൊട്ടി കഴിച്ചും…
ഒക്ടോബര്‍ മുതല്‍ എമിറേറ്റ്‌സില്‍ പവര്‍ബാങ്കിന് നിരോധനം, സുരക്ഷ മുന്‍നിര്‍ത്തിയെന്ന് എമിറേറ്റ്‌സ് അധികൃതര്‍
ദുബായ്: വിമാനത്തിന്‍റെയും യാത്രക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി പവര്‍ബാങ്കിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുയാണ് ലോകത്തെ ഏറ്റവും വലിയ വിമാന കമ്പനികളിലൊന്നായ എമിറേറ്റ്‌സ്. ഈ ഒക്ടോബര്‍ മുതല്‍ യാത്രികര്‍ക്ക് എമിറേറ്റ്‌സില്‍ പവര്‍ബാങ്ക് ഉപയോഗിക്കാന്‍ പാടില്ല. സുരക്ഷ മുന്‍ നിര്‍ത്തിയുള്ള തീരുമാനമാണെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാലും നിബന്ധനയോടു…
തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി; തെളിവുകള്‍ പുറത്തു വിട്ടു, മഹാരാഷ്ട്രയിലും കര്‍ണ്ണാടകയിലും വോട്ടിംഗില്‍ വന്‍ ക്രമക്കേട്
ആരോപണത്തില്‍ തെളിവുകള്‍ ഹാജരാക്കാന്‍ കർണ്ണാടക ചീഫ് ഇലക്ഷന്‍ ഓഫീസർ രാഹുല്‍ ഗാന്ധിക്ക് നോട്ടീസയച്ചു. ന്യൂഡല്‍ഹി: തെരെഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതരമായി ആരോപണം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എം പി. ലോക്‌സഭ ഇലക്ഷനില്‍ വന്‍ ക്രമക്കേടാണ് പല സ്ഥലങ്ങളിലും സംഭവിച്ചിരിക്കുന്നത്. ബിജെപിയുമൊന്നിച്ച്…
‘ഇത് അന്യായവും യുക്തിഹീനവു’മെന്ന് വിദേശകാര്യ മന്ത്രാലയം; ട്രംപിന്‍റെ അധിക തീരുവയില്‍ പ്രതിഷേധമറിയിച്ച് പ്രതിപക്ഷവും
ന്യൂഡല്‍ഹി: ഇന്ത്യയുടെ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിക്ക് 50 ശതമാനം തീരുവ ചുമത്തി യുഎസ് പ്രസിഡണ്ട് ഡോണള്‍ഡ് ട്രംപ് ഉത്തരവിറക്കി. 25 ശതമാനം വര്‍ദ്ധനവ് ഇതിന് മുമ്പ് തന്നെ പ്രഖ്യാപിച്ചിരുന്നു, അതിന് ശേഷമാണ് വീണ്ടും 50 ശതമാനത്തിലേക്ക് ഉയര്‍ത്തിയത്. മൂന്നാഴ്ച്ചയ്ക്കുള്ളില്‍ പ്രഖ്യാപിക്കപ്പെട്ട തീരുവ പ്രാബല്യത്തില്‍…